തുടക്കം സോവിയറ്റ് യൂണിയനിൽ; 10 ഒളിമ്പിക്‌സുകളുടെ ഭാഗമായി നിനോ സലുക്വാഡ്‌സെ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

തുടക്കം സോവിയറ്റ് യൂണിയനിൽ; 10 ഒളിമ്പിക്‌സുകളുടെ ഭാഗമായി നിനോ സലുക്വാഡ്‌സെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2024, 04:42 pm IST
FacebookTwitterWhatsAppTelegram

10 ഒളിമ്പിക്‌സുകളിൽ പങ്കെടുക്കുന്ന ആദ്യ താരമായി ജോർജിയയുടെ നിനോ സലുക്വാഡ്‌സെ. പാരിസിൽ തന്റെ 10-ാം ഒളിമ്പിക്‌സിനാണ് താരം ഇറങ്ങുന്നത്. 1988-ൽ 19-ാം വയസിൽ സോവിയറ്റ് യൂണിയന് വേണ്ടി ഒളിമ്പിക്‌സിൽ അരങ്ങേറിയത് മുതൽ ഇന്ന് വരെയുള്ള എല്ലാ സമ്മർ ഒളിമ്പിക്‌സുകളിലും സലുക്വാഡ്‌സെ പങ്കെടുത്തിട്ടുണ്ട്. അരങ്ങേറ്റ ഒളിമ്പിക്‌സിൽ സ്വർണവും സ്വന്തമാക്കി.

കഴിഞ്ഞ ദിവസം നടന്ന വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ യോഗ്യത റൗണ്ടിൽ മത്സരിക്കാനെത്തിയതോടെയാണ് ചരിത്രനേട്ടം സ്വന്തമായത്. എന്നാൽ യോഗ്യത നേടാൻ സാധിക്കാതെ 38-ാം സ്ഥാനത്താണ് താരം ഫിനിഷ് ചെയ്തത്. കഴിഞ്ഞ 50 വർഷത്തെ കരിയറിൽ ഒളിമ്പിക്‌സിൽ മൂന്ന് ടീമുകളെയാണ് സലുക്വാഡ്‌സെ പ്രതിനിധീകരിച്ചത്. സോവിയറ്റ് യൂണിയൻ, മുൻ സോവിയറ്റ് താരങ്ങളുടെ ടീം, ജോർജിയ എന്നിങ്ങനെയാണ് ടീമുകൾ.

റഷ്യ- ജോർജിയ യുദ്ധത്തിനിടെ നടന്ന 2008-ലെ ബീജിംഗ് ഒളിമ്പിക്സിൽ സലുക്വാഡ്സെ വീണ്ടും കായിക ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമായി മാറി. ആ ഒളിമ്പിക്‌സിൽ സലുക്വാഡ്സെ വെങ്കലം നേടുകയും റഷ്യൻ താരം നതാലിയ പഡെറിന വെള്ളി മെഡൽ നേടുകയും ചെയ്തു. പിന്നാലെ പോഡിയത്തിൽ ഇരുവരും ആലിംഗനം ചെയ്തതോടെ സമാധാനത്തിന്റെ സന്ദേശമായാണ് അതിനെ എല്ലാവരും കണ്ടത്. എന്തുകൊണ്ടാണ് ഈ ആംഗ്യം എല്ലാവരേയും അത്ഭുതപ്പെടുത്തിയത്? ഞങ്ങൾ അത്ലറ്റുകളാണ്, ഞങ്ങൾ തമ്മിൽ ഒരു യുദ്ധവുമില്ലെന്നാണ് സലുക്വാഡ്സെ പ്രതികരിച്ചത്.  2016-ലെ റിയോ ഒളിമ്പിക്‌സിൽ ആദ്യമായി സലുക്വാഡ്സെയും മകൻ സോട്നെ മചവാരിയാനിയും മത്സരിച്ചിരുന്നു.

Tags: PARIS OLYMPICS 2024first womanCompeteNino Salukvadze10 Olympic Games
ShareTweetSendShare

More News from this section

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

Latest News

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies