parliment - Janam TV

parliment

 പാർലമെന്റ് മന്ദിരവും വിമാനത്താവളവും നിർമ്മിച്ചത് വഖഫ് ഭൂമി കൈയ്യേറി; മുസ്ലിങ്ങൾക്ക് സ്വത്ത് തിരികേ ലഭിക്കണം; ബംഗ്ലാവിന് എംപിമാർ വാടക നൽകണം 

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം സ്ഥിതി ചെയ്യുന്നത് വഖഫ് ഭൂമിയിലാണെന്ന്  എഐയുഡിഎഫ് മേധാവി ബദറുദ്ദീൻ അജ്മൽ. കഴിഞ്ഞ ദിവസം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ദേശീയ തലസ്ഥാനത്തെ പ്രധാന സ്ഥലങ്ങൾ ...

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ്: വർഷകാല സമ്മേളനം നാളെ ആരംഭിക്കും; സാമ്പത്തിക സർവേ റിപ്പോർട്ടും സഭയിൽ

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കെ, പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനം നാളെ (ജൂലൈ 22ന്) ആരംഭിക്കും. ബജറ്റിന് മുന്നോടിയായി സാമ്പത്തിക ...

എത്തിക്‌സ് കമ്മിറ്റിക്ക് മുൻപാകെ സംസാരിക്കാൻ മഹുവയ്‌ക്ക് അവസരങ്ങൾ ഉണ്ടായിരുന്നു; പക്ഷേ അവർ ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടി; വിമര്‍ശനവുമായി കമ്മിറ്റി അംഗം

ന്യൂഡൽഹി: തനിക്കെതിരെ തെളിവുകൾ ഒന്നും ഇല്ലായിരുന്നുവെന്നും, തന്റെ ഭാഗം അവതരിപ്പിക്കാൻ എത്തിക്‌സ് പാനൽ കമ്മിറ്റി അവസരം നൽകിയില്ലെന്നുമുള്ള മഹുവ മൊയ്ത്രയുടെ ആരോപണങ്ങൾ തള്ളി ബിജെപി എംപി സുനിത ...

പഴയ പാർലമെന്റ് മന്ദിരത്തിൽ നിന്ന് പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് ഭാരതം; പഴയ മന്ദിരത്തിലെ അവസാന ചടങ്ങിന് വേദിയായി സെൻട്രൽ ഹാൾ

ന്യൂഡൽഹി: പഴയ പാർലമെന്റ് മന്ദിരത്തിൽ നിന്ന് പുതിയ പാർലമെന്റിലേക്കുള്ള ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച് ഭാരതം. പുതിയ പുതിയ പാർലമെന്റ് മന്ദിരം സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി. ...

വർഷകാല സമ്മേളനത്തിന് മുന്നോടിയായി സർക്കാർ ഇന്ന് സർവകക്ഷിയോഗം ചേരും

ന്യൂഡൽഹി: 20- ന് ആരംഭിക്കാനിരിക്കുന്ന പാർലമെന്റ് വർഷകാല സമ്മേളനത്തിന് മുന്നോടിയായി ഇന്ന് സർവകക്ഷിയോഗം ചേരും. വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് സർക്കാർ യോഗം വിളിച്ചു ചേർത്തിരിക്കുന്നത്. ...

നരേന്ദ്രമോദി സർക്കാരിന്റെ ഒൻപതാം വാർഷികാഘോഷം; പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം; ഈ മാസം അവസാനത്തൊടെ പ്രധാനമന്ത്രി നിർവഹിക്കും

ന്യൂഡൽഹി: അത്യധുനിക സൗകര്യത്തൊടെ നിർമ്മിച്ച പുതിയ പാർലമെന്റ് മന്ദിരം ഈ മാസാവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് സൂചന. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ജനകീയ സർക്കാർ അധികാരത്തിൽ ...

ആ മൂന്ന് മിനിറ്റുകൾ; കേരളത്തിന് അഭിമാനമായി അനുഷ; പാർലമെന്റിൽ നടന്ന അംബേദ്കർ അനുസ്മരണ പ്രസംഗം ഏറ്റെടുത്ത് രാജ്യം

തിരുവനന്തപുരം: മലയാളികൾക്ക് അഭിമാനമായി എസ് അനുഷ. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന ഡോ. ബി.ആർ. അംബേദ്കർ അനുസ്മരണച്ചടങ്ങിൽ അനുഷ നടത്തിയ പ്രസംഗം രാജ്യം ഏറ്റെടുത്തിരുന്നു. കേന്ദ്ര യുവജനകാര്യ ...

പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി കോൺഗ്രസ്; പ്രതിഷേധം കനത്തപ്പോൾ മാപ്പ് അപേക്ഷിച്ച് തടിതപ്പി

ഉശിരുള്ള പെണ്ണൊരുത്തി ഇറങ്ങി നിന്നാൽ ഇത്രയൊക്കെ ഉള്ളു എന്ന് വീണ്ടും തെളിയിക്കുകയാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. കഴിഞ്ഞ ദിവസം പാർലിമെന്റിൽ ഉണ്ടായ വാക്പോരിൽ ശക്തമായി പ്രതിഷേധിക്കുന്ന ...

ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്‌ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മൺസൂൺ സമ്മേളനത്തിന് തുടക്കം ; നഷ്ടമായത് ആത്മാർത്ഥ സുഹൃത്തിനെയെന്ന് പ്രധാനമന്ത്രി

ഡൽഹി :കൊല്ലപ്പെട്ട ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഈ വർഷത്തെ മൺസൂൺ സമ്മേളനത്തിന് ലോക്‌സഭ തുടക്കം കുറിച്ചു . വെടിപ്പിൽ ഗുരുതരമായി പരിക്കേറ്റ ...