മതിൽ ചാടിക്കടന്ന് പാർലമെന്റ് മന്ദിരത്തിൽ കയറാൻ ശ്രമം; യുവാവ് കസ്റ്റഡിയിൽ
ന്യൂഡൽഹി: അനധികൃതമായി പാർലമെന്റ് മന്ദിരത്തിൽ കടക്കാൻ ശ്രമിച്ചയാളെ കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. മതിൽ ചാടികടന്നാണ് ഇയാൾ പാർലമെന്റ് മന്ദിരത്തിലേക്ക് കയറാൻ ശ്രമിച്ചത്. രാവിലെ 6.30 ഓടെ ...












