pdp - Janam TV

pdp

വോട്ട് സഖാക്കൾക്ക് തന്നെ!! പിന്തുണ തുടരുമെന്ന് പ്രഖ്യാപിച്ച് PDP; വയനാടും ചേലക്കരയും പാലക്കാടും ഇടതിനൊപ്പം

കൊച്ചി: അബ്ദുൾ നാസർ മദനി ചെയർമാനായ പിഡിപിയുടെ പിന്തുണ ഇത്തവണയും ഇടതുമുന്നണിക്ക്. എൽഡിഎഫിനെ പിന്തുണയ്ക്കാനുള്ള മുൻതീരുമാനത്തിൽ മാറ്റമില്ലെന്ന് സംസ്ഥാന നേതൃത്വം വാർത്തസമ്മേളനത്തിൽ അറിയിച്ചു. സിപിഎം നേതാവ് പി. ...

ഇങ്ങനെയൊക്കെ പറയാമോ!! പുസ്തക പ്രകാശനത്തോടെ കൂട്ടക്കരച്ചിൽ; ”കേരളം, മുസ്ലീം രാഷ്‌ട്രീയം, രാഷ്‌ട്രീയ ഇസ്ലാം” കത്തിച്ച് PDP

കോഴിക്കോട്: പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (PDP) ചെയർമാനും കോയമ്പത്തൂർ സ്ഫോടനക്കേസ് പ്രതിയുമായിരുന്ന അബ്ദുൾ നാസർ മദനിക്കെതിരെ അപവാദപ്രചരണം നടത്തിയെന്ന് ആരോപിച്ച് പിഡിപിയുടെ പ്രതിഷേധം. പിഡിപിയെക്കുറിച്ചും മദനിയെക്കുറിച്ചും പരാമർശിക്കുന്ന ...

ജമ്മു കശ്മീരിൽ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്; 40 മണ്ഡലങ്ങളിലായി 415 സ്ഥാനാർത്ഥികൾ ജനവിധി തേടും

കശ്മീർ: ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം ഇന്ന്. കുപ്വാര, ബാരാമുള്ള, ബന്ദിപ്പോര, ഉധംപൂർ, കത്വ, സാംബ തുടങ്ങിയ അതിർത്തി ജില്ലകളിലേത് ഉൾപ്പെടെ 40 മണ്ഡലങ്ങളിലാണ് ഇന്ന് ...

ജമ്മു കശ്മീരിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; 26 മണ്ഡലങ്ങളിലായി 239 സ്ഥാനാർത്ഥികൾ ജനവിധി തേടും

കശ്മീർ: ജമ്മു കശ്മീർ നിയമസഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്. ആറ് ജില്ലകളിലെ 26 മണ്ഡലങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിൽ 27.78 ലക്ഷം പേർ സമ്മതിദാന അവകാശം വിനിയോഗിക്കും. ...

ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ള പിഡിപി പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി; വോട്ടെടുപ്പ് ദിനം മെഹ്ബൂബ മുഫ്തിയുടെ പ്രതിഷേധ നാടകം

ജമ്മു കശ്മീർ: പാർട്ടി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തെന്നാരോപിച്ച് വോട്ടെടുപ്പ് ദിനത്തിൽ ജമ്മു കശ്മീർ പിഡിപി പ്രസിഡന്റ് മെഹ്ബൂബ മുഫ്‌തിയുടെ പ്രതിഷേധ നാടകം. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ ...

SDPIയ്‌ക്ക് പിന്നാലെ വെൽഫെയർ പാർട്ടിയും; കോൺ​ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് റസാഖ് പാലേരി; വർഗീയ പാർട്ടികളുടെ വോട്ട് കീശയിലാക്കാൻ യുഡിഎഫും എൽഡിഎഫും

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ പിന്തുണ സ്വീകരിച്ച് കോൺ​ഗ്രസ് വെട്ടിലായതിന് പിന്നാലെ വെൽഫെയർ പാർട്ടിയും യുഡിഎഫിന് പിന്തുണയുമായി രം​ഗത്ത്. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരിയാണ് വാർത്താ ...

ഇടതുമുന്നണിക്ക് പിന്തുണയറിച്ച് പിഡിപി; തനിയാവർത്തനമെന്ന് രാഷ്‌ട്രീയവിമർശനം

എറണാകുളം: ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് പിന്തുണയുമായി പിഡിപി. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലെയും എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് പിന്തുണ നൽകാൻ കൊച്ചിയിൽ ചേർന്ന നേതൃയോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പിൽ ഇടതു ...

“കശ്മീർ ഓപ്പൺ ജയിലായി മാറി, മുസ്ലീങ്ങൾ അപകടത്തിൽ”; കുപ്രചാരണത്തിലൂടെ ഭീതി വിതച്ച് വോട്ടുപിടിക്കാനുള്ള സ്ഥിരം പ്രയോ​ഗവുമായി മുഫ്തി

ശ്രീന​ഗർ: ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ ഇന്ത്യയിലെ മറ്റേതൊരു ജനതയേയും പോലെ സ്വൈര്യജീവിതത്തിന്റെ ആശ്വാസമറിയുകയാണ് ജമ്മുകശ്മീർ. താഴ്വരയിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും വിനോദസഞ്ചാരികളുടെ കുത്തൊഴുക്കും കശ്മീരികളുടെ ജീവിതശൈലിയെ അപ്പാടെ ...

ഇൻഡി സഖ്യത്തിന് ജമ്മുകശ്മീരിൽ തിരിച്ചടി; എൻസിക്കൊപ്പം കൈകോർക്കാതെ മുഫ്തിയുടെ പിഡിപി; ഒറ്റയ്‌ക്ക് മത്സരിക്കും

ശ്രീനഗർ: ഇൻഡി സഖ്യത്തിന് ജമ്മുകശ്മീരിൽ കനത്ത തിരിച്ചടി നൽകി പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി. കശ്മീരിൽ പിഡിപി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാർട്ടി നേതാവ് മെഹ്ബൂബ മുഫ്തി പറഞ്ഞു. നാഷണൽ ...

ജമ്മുകശ്മീർ പുന:സംഘടന; പ്രത്യേക പദവി തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികളിൽ വിധി ഇന്ന്

ന്യൂഡൽഹി: ആർട്ടിക്കിള് 370, 35 എ എന്നിവ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച ഹർജികളിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. നാഷണൽ കോൺഫറൻസ്, ജമ്മുകശ്മീർ പിഡിപി എന്നീ പാർട്ടികൾ ...

ദുർഘടമായ പാത നന്നാക്കരുത്; റോഡ് നിർമ്മിക്കരുത്; അമർനാഥ് തീർത്ഥാടനത്തെ സുഗമമാക്കുന്ന റോഡ് നിർമ്മാണത്തെ എതിർത്ത് പിഡിപി

ശ്രീന​ഗർ: അമർനാഥ് റോഡ് നിർമ്മാണത്തെ എതിർത്ത് പിഡിപി രം​ഗത്ത്. ജമ്മുകശ്മീലെത്തുന്ന തീർത്ഥാടകർക്ക് വേണ്ടി ബോർഡർ റോഡ് ഒർ​ഗനൈസഷൻ തയ്യാറാക്കുന്ന റോഡിനെ വിമർശിച്ചാണ് പിഡിപി രംഗത്തെത്തിയിരിക്കുന്നത്. അമർനാഥ് തീർത്ഥാടകരുടെ ...

ഇസ്രായേൽ-പാലസ്തീൻ വിഷയം മുസ്ലീം പ്രശ്‌നമല്ല; ഹമാസിന്റെ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു: മെഹബൂബ മുഫ്തി

ശ്രീനഗർ: ഇസ്രായേൽ-പാലസ്തീൻ സംഘർഷം മുസ്ലീം പ്രശ്‌നമായി കണക്കാക്കുന്നില്ലെന്ന് പിഡിപി അദ്ധ്യക്ഷ മെഹബൂബ മുഫ്തി. പാലസ്തീനിൽ ധാരാളം ക്രിസ്ത്യാനികളും ജൂതരും ജീവിക്കുന്നുണ്ട്. അതുകൊണ്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നത്തെ മുസ്ലീമിനെതിരായ ...

ഇടതുപക്ഷ അനുഭാവമുള്ള മുസ്ലീം പാർട്ടി; ചേർത്തുപിടിച്ച് സിപിഎം; പ്രാഥമിക യോഗങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: സിപിഎം ആശീർവാദത്തൊടെ ഇടതുപക്ഷ അനുകൂല മുസ്ലീം സംഘടനകളെ ചേർത്ത് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള നീക്കം സംസ്ഥാനത്ത് സജീവം. ഐ.എന്‍.എല്‍, പി.ഡി.പി, നാഷണൽ സെക്യുലർ കോൺ​ഗ്രസ് ...

മഅദനിയുടെ വിവരമറിയാൻ വിളിച്ച മാദ്ധ്യമപ്രവർത്തകയ്‌ക്ക് പിഡിപി നേതാവിന്റെ അശ്ലീല സന്ദേശം; നിസാർ മേത്തറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

കൊച്ചി: മാദ്ധ്യമപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശമയച്ച പിഡിപി നേതാവിനെതിരെ നടപടി. പിഡിപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ആയിരുന്ന നിസാർ മേത്തറിനെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കി നടപടി സ്വീകരിച്ചത്. സംഭവത്തിൽ ...

രാത്രി വൈകിയും അശ്ലീല സന്ദേശം ; മദനിയ്‌ക്കൊപ്പമെത്തിയ പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തറിനെതിരെ പരാതി നൽകി മാദ്ധ്യമപ്രവർത്തക

കൊച്ചി : വാട്സാപ്പിലൂടെ നിരന്തരം അശ്ലീല സന്ദേശം അയച്ച പിഡിപി നേതാവിനെതിരെ പോലീസിൽ പരാതി നൽകി മാദ്ധ്യമപ്രവർത്തക . പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തറിനെതിരെയാണ് ...

‘മഅദനിയോട് ഭരണകൂടം എന്തിനാണ് ഈ ക്രൂരത കാട്ടുന്നത്.. കണ്ണു നിറഞ്ഞു’; പിഡിപി നേതാവിനെ സന്ദർശിച്ച് കെ.ടി. ജലീൽ

മലപ്പുറം: ബംഗളുരു ബോംബാക്രമണ കേസ് പ്രതി മദനിക്കെതിരെ ഭരണകൂടം ക്രൂരത കാട്ടുന്നുവെന്ന് ഇടത് എംഎൽഎ കെ.ടി ജലീൽ. ജീവിതത്തിനും മരണത്തിനുമിടയിലുമിട്ട് കൊല്ലക്കൊല നടത്തുകയാണെന്നും ആരോഗ്യാവസ്ഥ പരിതാപകരമാണെന്നും ജലീൽ ...

എത്ര സൈനികരെ കശ്മീരിലേയ്‌ക്ക് അയച്ചാലും ഒന്നും ചെയ്യാൻ സാധിക്കില്ല; ഇത് നെഹ്റുവിന്റെ ഇന്ത്യ; 370 റദ്ദാക്കിയതിനെതിരെ പോരാടും; വെല്ലുവിളിയുമായി മെഹബൂബ മുഫ്തി- Mehbooba Mufti

ശ്രീനഗർ: കേന്ദ്ര സർക്കാരിനെ വെല്ലുവിളിച്ച് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) പ്രസിഡന്റും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി. കശ്മീരിൽ സമാധാനം പുനസ്ഥാപിക്കാൻ ബിജെപിക്കും കേന്ദ്രസർക്കാരിനും ...

പോപ്പുലർ ഫ്രണ്ട് നേതാവ് ഇ.അബൂബക്കറിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ട്, അടിയന്തര ചികിത്സ നൽകണമെന്ന ആവശ്യവുമായി മഅ്‌ദനി

ന്യൂഡൽഹി:  പോപുലർ ഫ്രണ്ട് നേതാവ് ഇ.അബൂബക്കറിന്‍റെ ചികിത്സക്കായി അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുനാസർ മഅ്‌ദനി.അബൂബക്കറിന്‍റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെ അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ...

ഭീകരന്റെ വെടിയേറ്റ് ഭീകരൻ കൊല്ലപ്പെട്ട സംഭവത്തിൽ സൈന്യത്തെ പഴിച്ച് മെഹബൂബ; ആരാണ് മികച്ച രാജ്യദ്രോഹി എന്നറിയാൻ മെഹബൂബയും ഫറൂഖ് അബ്ദുള്ളയും തമ്മിൽ മത്സരമെന്ന് ബിജെപി- Mehbooba Mufti against Indian Army

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരന്റെ വെടിയേറ്റ് ഭീകരൻ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യൻ സൈന്യത്തെ പഴിച്ച് പിഡിപി നേതാവ് മെഹബൂബ മുഫ്തി. കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ, ‘ഇന്ത്യൻ സൈന്യത്തിന്റെ ...

കശ്മീരിൽ ഭീകരാക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 42,000 പേർ; കുടുംബ ഭരണത്തെ കടന്നാക്രമിച്ച് അമിത് ഷാ

ജമ്മു: ജമ്മു കശ്മീരിലെ കുടുംബ ഭരണത്തിനെതിരെ കടന്നാക്രമിച്ച് അമിത് ഷാ. അബ്ദുല്ലയുടെ നാഷണൽ കോൺഫറൻസ്, മുഫ്തിയുടെ പി.ഡി.പി, നെഹ്‌റുവിന്റെ കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ കുടുംബ ഭരണമാണ് നടത്തിയിരുന്നത്. ...

ചരിത്രപരമായ വഴിത്തിരിവിൽ ജമ്മു കശ്മീർ രാഷ്‌ട്രീയം; നാഷണൽ കോൺഫറൻസിനെയും പിഡിപിയെയും കോൺഗ്രസിനെയും വിഴുങ്ങാൻ ഗുലാം നബി ആസാദിന്റെ പുതിയ പാർട്ടി- Political dimensions of new party by Ghulam Nabi Azad

ശ്രീനഗർ: കോൺഗ്രസിൽ നിന്നും രാജി വെച്ച് പുതിയ പാർട്ടി രൂപീകരിക്കാനുള്ള മുതിർന്ന നേതാവ് ഗുലാം നബി ആസാദിൻ്റെ തീരുമാനം ജമ്മു കശ്മീർ രാഷ്ട്രീയത്തെ എത്തിച്ചിരിക്കുന്നത് സുപ്രധാന വഴിത്തിരിവിൽ. ...

മനീഷ് സിസോദിയയ്‌ക്കെതിരായ സി ബി ഐ റെയ്ഡിൽ പ്രതിപക്ഷം പല തട്ടിൽ; ആം ആദ്മി പാർട്ടിക്കെതിരെ കോൺഗ്രസ്; കോൺഗ്രസിനെതിരെ തൃണമൂലും സി പി എമ്മും; എല്ലാത്തിനും കാരണം ബിജെപിയെന്ന് മെഹബൂബ- Split in opposition over CBI raids in liquor scam

ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയയ്ക്കെതിരായ സി ബി ഐ റെയ്ഡിൽ പല തട്ടിലായി ചിന്നിച്ചിതറി പ്രതിപക്ഷം. കോൺഗ്രസ് മനീഷ് സിസോദിയയുടെ ...

‘പുറത്ത് നിന്ന് വരുന്നവർക്ക് ജമ്മു കശ്മീരിൽ വോട്ടവകാശം നൽകരുത്’: മുസ്ലീം ഭൂരിപക്ഷ സംസ്ഥാനത്തിന്റെ സ്വത്വം തകർക്കരുതെന്ന് മെഹബൂബ മുഫ്തി- Mehbooba Mufti against voting rights to non locals in Jammu and Kashmir

ശ്രീനഗർ: പുറത്ത് നിന്നും വന്ന് ജമ്മു കശ്മീരിൽ താമസമാക്കുന്നവർക്ക് വോട്ടവകാശം നൽകാനുള്ള ബിജെപിയുടെ നീക്കം ജനാധിപത്യ വിരുദ്ധമെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. മതേതര ഇന്ത്യയുടെ ഭാഗമാകാനാണ് ...

‘ത്രിവർണ്ണപതാകയെ മാത്രം അംഗീകരിക്കില്ല, കശ്മീരിനും സ്വന്തമായി പതാകയുണ്ട്’: ജമ്മു കശ്മീരിന്റെ പഴയ പതാക പ്രൊഫൈലിൽ ഉൾപ്പെടുത്തി മെഹബൂബ മുഫ്തി-Mehbooba Mufti

ശ്രീനഗർ: രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്ന വേളയിലും ത്രിവർണപതാകയെ അംഗീകരിക്കാതെ പിഡിപി നേതാവ് മെഹബൂബ മുഫ്തി. സമൂഹമാദ്ധ്യമ അക്കൗണ്ടിലെ പ്രൊഫൈൽ ചിത്രത്തിൽ ത്രിവർണ പതാകയ്‌ക്കൊപ്പം ജമ്മു ...

Page 1 of 2 1 2