കശ്മീരിൽ ഭീകരാക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 42,000 പേർ; കുടുംബ ഭരണത്തെ കടന്നാക്രമിച്ച് അമിത് ഷാ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരിൽ ഭീകരാക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 42,000 പേർ; കുടുംബ ഭരണത്തെ കടന്നാക്രമിച്ച് അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2022, 06:36 pm IST
FacebookTwitterWhatsAppTelegram

ജമ്മു: ജമ്മു കശ്മീരിലെ കുടുംബ ഭരണത്തിനെതിരെ കടന്നാക്രമിച്ച് അമിത് ഷാ. അബ്ദുല്ലയുടെ നാഷണൽ കോൺഫറൻസ്, മുഫ്തിയുടെ പി.ഡി.പി, നെഹ്‌റുവിന്റെ കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ കുടുംബ ഭരണമാണ് നടത്തിയിരുന്നത്. ഇവർ കശ്മീരിന്റെ വികസനം താറുമാറാക്കുകയും ജനജീവിതം ദുസ്സഹമാക്കുകയും ചെയ്തു. സംസ്ഥാനത്ത് ഇലക്ഷൻ കമ്മീഷന്റെ കൃത്യമായ അതിർത്തി നിർണ്ണയം വരുന്നതോടുകൂടി ഓരോ പാർട്ടികൾക്കും ജനാധിപത്യപരമായ രീതിയിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ജയിപ്പിക്കുകയും ഭരണം പിടിച്ചെടുക്കുകയും ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു.

ലോകത്ത് ഭീകരത ഏതെങ്കിലും മനുഷ്യന് ഗുണം ചെയ്തിട്ടുണ്ടോ. 1990 മുതൽ ഇന്നുവരെ ജമ്മു കശ്മീരിൽ ആകെ 42,000ത്തോളം ആളുകൾ ഭീകരാക്രണം മൂലം കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിനു ഉത്തരവാദികൾ സംസ്ഥാനത്ത് ഇത്രയും കാലം ഭരിച്ച മൂന്ന് കുടുംബങ്ങളാണ്. ജമ്മുവിലെ പ്രമുഖ ദിനപത്രമായ ഡെയ്‌ലി എക്‌സൽസിയറിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തിയത്.

കശ്മീരിലെ മൂന്ന് കുടുംബങ്ങളിൽ ഗുലാം നബി ആസാദിന്റെ പാർട്ടി ഉൾപ്പെടില്ല. ജനാധിപത്യപരമായി നടക്കുന്ന തിരഞ്ഞെടുപ്പിൽ എല്ലാവർക്കും സ്വതന്ത്രമായി മത്സരിക്കാൻ അവകാശമുണ്ട്. ഭീകരവാദത്തെ ചെറുത്ത് വികസനവും സമാധനവും പുലരുന്ന കശ്മീരിനെ തിരികെ കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. എന്നാൽ കോൺഗ്രസ്സും പി ഡി പിയും നാഷണൽ കോൺഫറൻസ് പാർട്ടിയും മുമ്പ് ഭീകരവാദത്തെ ഒളിഞ്ഞും മറഞ്ഞും സഹായം ചെയ്തു കൊടുക്കുകയാണ് ചെയ്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags: CongressBJPKashmiramit shapdp
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies