'പുറത്ത് നിന്ന് വരുന്നവർക്ക് ജമ്മു കശ്മീരിൽ വോട്ടവകാശം നൽകരുത്': മുസ്ലീം ഭൂരിപക്ഷ സംസ്ഥാനത്തിൻ്റെ സ്വത്വം തകർക്കരുതെന്ന് മെഹബൂബ മുഫ്തി- Mehbooba Mufti against voting rights to non locals in Jammu and Kashmir
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘പുറത്ത് നിന്ന് വരുന്നവർക്ക് ജമ്മു കശ്മീരിൽ വോട്ടവകാശം നൽകരുത്’: മുസ്ലീം ഭൂരിപക്ഷ സംസ്ഥാനത്തിന്റെ സ്വത്വം തകർക്കരുതെന്ന് മെഹബൂബ മുഫ്തി- Mehbooba Mufti against voting rights to non locals in Jammu and Kashmir

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2022, 05:11 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: പുറത്ത് നിന്നും വന്ന് ജമ്മു കശ്മീരിൽ താമസമാക്കുന്നവർക്ക് വോട്ടവകാശം നൽകാനുള്ള ബിജെപിയുടെ നീക്കം ജനാധിപത്യ വിരുദ്ധമെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. മതേതര ഇന്ത്യയുടെ ഭാഗമാകാനാണ് മുസ്ലീം ഭൂരിപക്ഷ സംസ്ഥാനമായ ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമായത്. എന്നാൽ ഇന്ന് എല്ലാം ബിജെപിയുടെ ഇഷ്ടപ്രകാരമാണ് തീരുമാനിക്കപ്പെടുന്നതെന്ന് മെഹബൂബ ആരോപിച്ചു.

ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്നും വന്ന് ജമ്മു കശ്മീരിൽ താമസമാക്കുന്നവർക്ക് വോട്ടവകാശം നൽകാനുള്ള തീരുമാനത്തിനെതിരായ പ്രതിഷേധ പരിപാടികളെ കുറിച്ച് ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിക്കണമെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ളയോട് മെഹബൂബ ആവശ്യപ്പെട്ടു.

ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള സുപ്രധാന പരിഷ്കാരങ്ങളിൽ ഒന്നാണ് സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവർക്കും വോട്ടവകാശം നൽകാനുള്ള തീരുമാനം. ജമ്മു കശ്മീരിന് പുറത്ത് നിന്നുള്ളവരാണെങ്കിലും, പ്രദേശത്ത് സ്ഥിരതാമസക്കാരല്ലെങ്കിലും അവർക്ക് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാമെന്ന് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു.

പുറത്ത് നിന്നുമുള്ളവർക്ക് ജമ്മു കശ്മീരിൽ വോട്ടവകാശം നൽകുന്നതിന്റെ പ്രാരംഭ നടപടികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ചു കഴിഞ്ഞു. ഇതിനായുള്ള കരട് നിർദ്ദേശങ്ങൾ സെപ്റ്റംബർ 15ന് മുൻപ് പുറത്തിറങ്ങും. നവംബർ 10ഓട് കൂടി നടപടികൾ പൂർത്തീകരിച്ച്, നവംബർ 25ഓടെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാനാണ് തീരുമാനം.

Tags: BJPjammu and kashmirpdpmehbooba mufti
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies