PERIYA CASE - Janam TV

PERIYA CASE

10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം; സിപിഎം നേതാക്കൾക്ക് 5 വർഷം തടവ്; പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷാവിധി

കൊച്ചി: പെരിയ കേസിൽ ശിക്ഷാ വിധി പ്രഖ്യാപിച്ച് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി. പെരിയയിലെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 14 ...

CPM മുൻ MLA കെ.വി കുഞ്ഞിരാമനടക്കം 14 പ്രതികൾ കുറ്റക്കാർ; പെരിയ കേസിൽ ശിക്ഷാവിധി ഇന്ന്

കൊച്ചി: കേരളത്തിൽ വൻ കോളിളക്കം സൃഷ്ടിച്ച രാഷ്ട്രീയ കൊലപാതകങ്ങളിൽ ഒന്നായ പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്. കുറ്റക്കാരെന്ന് കണ്ടെത്തിയ സിപിഎം മുൻ എംഎൽഎ കെ.വി കുഞ്ഞിരാമനടക്കം 14 പ്രതികൾക്കുള്ള ...

CBIയെ തടയാൻ സർക്കാർ ചെലവഴിച്ചത് 2 കോടിയോളം!! പാ‍ർട്ടികൊലയാളികൾക്കായി മുടക്കിയ നികുതിപ്പണം CPM തിരിച്ചടയ്‌ക്കുമോ??

കൊച്ചി: പെരിയ കേസിൽ CBI അന്വേഷണം തടയാൻ സർക്കാ‍ർ ചെലവഴിച്ചത് രണ്ട് കോടിയോളം രൂപ. മുൻ സോളിസിറ്റർ ജനറൽ അടക്കമുള്ളവരെയായിരുന്നു ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമെല്ലാം സർക്കാരിറക്കിയത്. പെരിയ കേസിൽ ...

പെരിയ ഇരട്ടക്കൊലപാതക കേസ്; പ്രതിയുടെ മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് കോൺഗ്രസ് നേതാവ്; വിവാദമാക്കേണ്ട ക്ഷണിച്ചത് കൊണ്ടാണ് പോയതെന്ന് വാദം

കാസർകോട്: പെരിയ ഇരട്ടക്കൊലപാതക കേസ് പ്രതിയുടെ മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് കോൺഗ്രസ് നേതാവ്. കേസിലെ 13-ാം പ്രതി ബാലകൃഷ്ണന്റെ മകന്റെ വിവാഹ ചടങ്ങിലാണ് പെരിയ മണ്ഡലം ...

പെരിയ കേസ് ഒന്നാം പ്രതിയും സിപിഎം നേതാവുമായ പീതാംബരന് 40 ദിവസത്തെ ആയുർവേദ സുഖചികിത്സ; ജയിൽ സൂപ്രണ്ടിനെ വിളിപ്പിച്ച് സിബിഐ കോടതി

കണ്ണൂർ: പെരിയ കേസിലെ മുഖ്യപ്രതിക്ക് ചട്ടം ലംഘിച്ച് ആയുർവേദ ചികിത്സ നൽകിയ സംഭവത്തിൽ കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് കോടതിയിൽ ഹാജരാകാൻ നിർദേശം. ചൊവ്വാഴ്ച നേരിട്ട് ഹാജരായി ...

പെരിയ ഇരട്ടക്കൊലക്കേസിൽ സർക്കാർ അഭിഭാഷകന് 24.5 ലക്ഷം: ഉത്തരവ് സാമ്പത്തിക പ്രതിസന്ധികൾക്കിടെ

തിരുവനന്തപുരം : പെരിയ ഇരട്ടക്കൊലക്കേസിൽ സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന് പണം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങി. 24.5 ലക്ഷം രൂപയാണ് അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ട്രഷറികളിൽ കടുത്ത നിയന്ത്രണം ...

പെരിയകേസ്: കോടതിയിൽ ഹാജരാകാതെ കെ.വി കുഞ്ഞിരാമൻ, അറസ്റ്റിലായവരുടെ റിമാൻഡ് കാലാവധി നീട്ടി

കൊച്ചി: പെരിയ ഇരട്ടകൊലപാതക കേസിൽ മുൻ എംഎൽഎ കെ.വി കുഞ്ഞിരാമൻ ഉൾപ്പെടെ മൂന്ന് പ്രതികൾ കോടതിയിൽ ഹാജരായില്ല. കെ.വി കുഞ്ഞിരാമൻ, സിപിഎം നേതാക്കളായ കെ.വി ഭാസ്‌കരൻ, ഗോപൻ ...

പെരിയ ഇരട്ടക്കൊലപാതകം;സിബിഐ അന്വേഷണം തടയാൻ പൊതുഖജനാവിൽ നിന്ന് സർക്കാർ ചെലവഴിച്ചത് 90.92 ലക്ഷം രൂപ

തിരുവനന്തപുരം:പെരിയകൊലപാതക കേസിലെ സിബിഐ അന്വേഷണം തടയാൻ പിണറായി സർക്കാർ ചിലവിട്ടത് ലക്ഷങ്ങൾ.പെരിയ ഇരട്ടക്കൊലപാതക കേസ് സി.ബി.ഐ.യ്ക്ക് വിട്ട കോടതി വിധിക്കെതിരേ ഹൈക്കോടതിയിൽ നിയമപോരാട്ടം നടത്താൻ സംസ്ഥാന സർക്കാർ ...

വല്ലവരുടേയും മക്കളുടെ ശിരസ്സും നെഞ്ചും വെട്ടിപ്പിളർന്ന് ചോര കുടിച്ച് വീർത്ത പാർട്ടിയാണ് സിപിഎമ്മെന്ന് വീണ്ടും തെളിഞ്ഞു; തീവ്രവാദ സംഘടനകളെ പോലെ ആസൂത്രിത കൊലപാതകം നടത്തുന്ന സംഘമായി പാർട്ടി മാറിയെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ.കുപ്രസിദ്ധ തീവ്രവാദ സംഘങ്ങളെ പോലം ആസൂത്രിതമായി കൊലപാതകം നടത്തുന്ന സംഘടനയായി സിപിഎം മാറിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. വല്ലവരുടേയും ...

പെരിയ ഇരട്ടകൊലപാതകം; സിബിഐ അറസ്റ്റ് ചെയ്തത് പാവങ്ങളെ, പാർട്ടിക്ക് പങ്കില്ല; കൈയ്യും കെട്ടി നോക്കി നിൽക്കില്ലെന്ന് സിപിഎം

കാസർകോട്: പെരിയ ഇരട്ടക്കൊലപാതകത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് കാസർകോട് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണൻ.കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട എല്ലാവരും സിപിഎം പ്രവർത്തകല്ലെന്നും പാവങ്ങളാണെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.അറസ്റ്റ് ചെയ്യപ്പെട്ട ...

പെരിയ കേസിലെ പ്രതികളെ പിടിക്കാൻ സിബിഐ വരേണ്ടി വന്നുവെന്ന് കെ.സുരേന്ദ്രൻ; കൊലയാളികൾ സിപിഎമ്മുകാരായതുകൊണ്ടാണ് സംസ്ഥാന സർക്കാർ കണ്ണടച്ചത്

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിൽ സർക്കാരിനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. നിയമ വാഴ്ച അട്ടിമറിച്ച സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് സുരേന്ദ്രൻ ആരോപിച്ചു. പെരിയ കേസിൽ ...

പെരിയ ഇരട്ടക്കൊലപാതകം; മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ ഉൾപ്പെടെ പ്രതിപ്പട്ടികയിൽ; സർക്കാരിന് തിരിച്ചടി

കൊച്ചി: പെരിയ ഇരട്ടക്കൊല കേസിൽ മുൻ കാസർകോട് എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ.വി കുഞ്ഞിരാമനെ പ്രതി ചേർത്തു. കുഞ്ഞിരാമൻ ഉൾപ്പെടെ പുതിയതായി 10 പേരെ ...

പെരിയ ഇരട്ടക്കൊലപാതകം ; സുപ്രിംകോടതി കേസ് മാറ്റിവച്ചു

ന്യൂഡൽഹി: പെരിയ ഇരട്ടക്കൊല കേസ് സുപ്രിംകോടതി മാറ്റിവച്ചു. ദീപാവലിക്ക് ശേഷമായിരിക്കും കേസ് പരിഗണിക്കുക. ജസ്റ്റിസ് എല്‍. നാഗേശ്വര്‍ റാവു അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി ഇന്ന് പരിഗണിച്ചത്. സിബിഐയുടെ ...