personal staff - Janam TV

personal staff

മന്ത്രി കെ. മുരളീധരന്റെ പേഴ്സണല്‍ സ്റ്റാഫില്‍ രാജി; അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയും പടിയിറങ്ങി

തിരുവനന്തപുരം: മന്ത്രി കെ. മുരളീധരന്റെ പേഴ്സണല്‍ സ്റ്റാഫിലെ രണ്ട് അംഗങ്ങള്‍ രാജിവെച്ചു. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ശ്രീലാലും അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ഗോവിന്ദരാജുമാണ് സ്ഥാനമൊഴിഞ്ഞത്. സ്റ്റാഫ് അംഗങ്ങള്‍ ...

ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്റെ പേഴ്സണൽ സ്റ്റാഫിൽ ജമായത് ഇസ്ലാമിയുടെ സജീവ പ്രവർത്തകൻ; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം:  ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്റെ പേഴ്സണൽ സ്റ്റാഫിൽ ജമാഅത്തെ ഇസ്‌ലാമിയുടെ സജീവ പ്രവർത്തകനായ യു. ഷൈജുവിനെ നിയമിച്ചതിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് പരാതി ...

പേഴ്‌സണല്‍ സ്റ്റാഫ് നിയമന വിവാദം: വൈദ്യുതി മന്ത്രിയുടെ സഹോദരീഭര്‍ത്താവ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു; രാജിക്കത്ത് മുഖ്യമന്ത്രിക്ക്

തിരുവനന്തപുരം: പുതിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ് ദിവസങ്ങള്‍ക്കകം ഉയര്‍ന്നുവന്ന ബന്ധുനിയമന വിവാദങ്ങള്‍ക്ക് ഒടുവില്‍ ആദ്യ രാജി. വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായ ...

ആദ്യം പറഞ്ഞു വേണ്ടെന്ന്, പിന്നെ പറഞ്ഞു വേണമെന്ന്; കെ ബി ഗണേഷ്‌കുമാറിന് 20 പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ

തിരുവനന്തപുരം: ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാറിന് 20 പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ. പൊതുഭരണവകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം പരമാവധി കുറയ്ക്കുമെന്ന് സത്യപ്രതിജ്ഞയ്ക്ക് ...

ദിസ് ഈസ് പേഴ്‌സണൽ..! കാബിനറ്റ് പദവിയുള്ള നേതാക്കൾക്ക് 614 പേഴ്‌സണൽ സ്റ്റാഫുകൾ; 420ഉം രാഷ്‌ട്രീയ നിയമനങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് കാബിനറ്റ് പദവിയിലുള്ള 26 രാഷ്ട്രീയ നേതാക്കളുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം 614. ഈ പേഴ്സൺ സ്റ്റാഫ് അംഗങ്ങളിലെ 420 പേരും രാഷ്ട്രീയ നിയമനം ...

മാർക്സിസ്റ്റുകാരായ പേഴ്സണൽ സ്റ്റാഫുകൾക്ക് വാരിക്കോരി പണം നൽകും; ക്ഷേമപെൻഷൻ കൊടുക്കാനില്ല; സർക്കാരിന്റേത് ധൂർത്തെന്ന് വി.മുരളീധരൻ

തിരുവനന്തപുരം: രാജിവച്ച മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾക്ക് ആജീവനാന്ത പെൻഷൻ ഉറപ്പാക്കുന്നത് ധൂർത്തെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. 1,600 - 1,700 രൂപ ക്ഷേമപെൻഷൻ വിതരണം ചെയ്യാനില്ലെന്ന് പറയുന്ന സർക്കാർ വേണ്ടപ്പെട്ടവർക്ക് ...

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ പെൻഷൻ റദ്ദാക്കണം‌; കൊള്ളക്കാരുടെ മാനസികാവസ്ഥയാണ് ഭരണപക്ഷത്തിന്: കെസുരേന്ദ്രൻ

തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ പെൻഷൻ റദ്ദാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെസുരേന്ദ്രൻ. സാമ്പത്തിക പ്രതിസന്ധിയിൽ കേരളം കിതക്കുമ്പോൾ രാജിവെച്ച രണ്ട് മന്ത്രിമാരുടെ 37 സ്റ്റാഫുകൾക്ക് കൂടി ...

നിയമനത്തിനായി കോഴ; ഇടനിലക്കാരൻ അഖിൽ സജീവിനെ പ്രതി ചേർക്കും

തിരുവനന്തപുരം: നിയമനത്തിനായി കോഴ വാങ്ങിയെന്ന ആരോപണത്തിൽ ഇടനിലക്കാരനായ അഖിൽ സജീവിനെ പ്രതി ചേർക്കും. മലപ്പുറം സ്വദേശി ഹരിദാസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. തനിക്കെതിരെയുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നും ...

‘പഠിച്ചത് പാടുന്ന എസ് എഫ് ഐക്കാർക്കെതിരെ നടപടി വേണ്ടെന്ന് പറഞ്ഞിട്ടുണ്ട്‘: അടുത്ത ലക്ഷ്യം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനമെന്ന് ഗവർണർ- Arif Mohammed Khan against Personal Staff Appointments

തിരുവനന്തപുരം: സംസ്കൃത കോളേജിൽ അസഭ്യ ബാനർ ഉയർത്തിയ എസ് എഫ് ഐക്കാർക്കെതിരെ പരിഹാസവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എസ് എഫ് ഐക്കാർ പഠിച്ചതേ പാടൂ. അവർക്കെതിരെ ...

സ്ഥാന കയറ്റം, ശമ്പള കയറ്റം; പേഴ്സണൽ സ്റ്റാഫുകളുടെ ശമ്പളം വർദ്ധിപ്പിച്ച് മന്ത്രി ശിവൻകുട്ടി- V. Sivankutty

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ പേഴ്സണൽ സ്റ്റാഫുകൾക്ക് ശമ്പളം വർദ്ധിപ്പിച്ചു. മന്ത്രിയുടെ ഓഫീസ് സ്റ്റാഫുകളുടെ തസ്തികയും ശമ്പളവും ഉയർത്തി കൊണ്ടുള്ള പൊതുഭരണ വകുപ്പിന്റെ ഉത്തരവിറങ്ങി. അഡീഷണൽ പിഎ ...

പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ പുതിയ ‘ക്യാപ്‌സ്യൂളു’മായി എ കെ ബാലൻ; ഇടത് സർക്കാർ 60 കോടിയിലധികം ലാഭിച്ചിട്ടുണ്ടെന്ന് ന്യായീകരണം

തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ എണ്ണം വർദ്ധിപ്പിച്ചതിനെ ന്യായീകരിച്ച് മുന്‍ മന്ത്രി എ കെ ബാലൻ. പേഴ്‌സണൽ സ്റ്റാഫ് വിവാദം അനാവശ്യമാണെന്ന് അദ്ദേഹം പറ‍ഞ്ഞു. പേഴ്സണൽ സ്റ്റാഫ് ...

പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ; സർക്കാരിന് ഇത്രയധികം ആസ്തിയുണ്ടോയെന്ന് സുപ്രീം കോടതിയുടെ പരിഹാസം; ലോകത്തെവിടേയുമില്ലാത്ത സമ്പ്രദായമെന്ന് കോടതി

ന്യൂഡൽഹി: മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. രണ്ട് വർഷം കഴിഞ്ഞാൽ പെൻഷൻ നൽകുന്ന സമ്പ്രദായം വേറെ ഒരിടത്തുമില്ലെന്നും ...