Petition - Janam TV
Wednesday, July 16 2025

Petition

“പഹൽഗാം ഭീകരാക്രമണത്തിൽ ജുഡീഷ്യൽ അന്വേഷണം”: സൈന്യത്തിന്റെ ആത്മവിശാസം തകർക്കരുത്; അല്പം ഉത്തരവാദിത്തം കാണിക്കൂ”; ഹർജിക്കാരെ ശകാരിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുന്ന ഹർജികൾ പരിഗണിക്കാൻ വിസമ്മതിച്ച്‌ സുപ്രീം കോടതി. രാജ്യം കടന്നുപോകുന്ന സാഹചര്യം മനസിലാക്കണമെന്ന് ആവശ്യപ്പെട്ട കോടതി ഹർജിക്കാരോട് സൈന്യത്തിന്റെ ആത്മവിശാസം ...

അജ്മീർ ദർഗയ്‌ക്കുള്ളിൽ ശിവക്ഷേത്രം? ഹർജിയിൽ കക്ഷികൾക്ക് നോട്ടീസയച്ച് കോടതി

ജയ്‌പൂർ: സൂഫി സന്യാസിയായ ഖ്വാജ മൊയ്‌നുദ്ദീൻ ചിഷ്‌തിയുടെ ശവകുടീരമായ അജ്മീർ ദർഗ നിലനിൽക്കുന്ന ഭൂമിയിൽ ശിവക്ഷേത്രമുണ്ടെന്ന് കോടതിയിൽ ഹർജി. ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്തയാണ് ദർഗയെ ...

ബലാത്സംഗത്തിന് ഇരയായ 16 കാരിക്ക് ഗർഭച്ഛിദ്രത്തിന് അനുമതിയില്ല; അപൂർവ വിധിയുമായി ഹൈക്കോടതി

കൊച്ചി: ഗർഭഛിദ്രക്കേസിൽ അപൂർവ വിധിയുമായി കേരള ഹൈക്കോടതി. ബലാത്സംഗത്തിനിരയായ16 കാരിക്ക് ഗർഭച്ഛിദ്രത്തിന് അനുമതി നിഷേധിച്ചു. അതിജീവിതയുടെ രക്ഷിതാക്കൾ നൽകിയ ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു. കുഞ്ഞിനെ ജീവനോടെ പുറത്തെടുക്കുന്നതാണ് ...

മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ നിർദ്ദേശം; ലോറൻസിന്റെ മകളുടെ ഹർജി തീർപ്പാക്കി ഹൈക്കോടതി

കൊച്ചി: എം.എം.ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളജിന് കൈമാറരുതെന്ന മകളുടെ ഹർജി തീർപ്പാക്കി കോടതി. ലോറൻസിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. ഹൈക്കോടതി ഉത്തരവ് പ്രകാരം ...

എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറുന്നതിനെതിരെ മകൾ; ഹൈക്കോടതിയിൽ ഹർജി നൽകി

കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറാനുള്ള പാർട്ടി തീരുമാനത്തിനെതിരെ മകൾ ആശാ ലോറൻസ്. മൃതദേഹം ആശുപത്രിക്ക് കൈമാറാൻ ലോറൻസ് പറഞ്ഞിരുന്നില്ലെന്ന് ...

വിദൂര പ്രതീക്ഷ..! വിനേഷിന്റെ ഹർജി സ്വീകരിച്ച് കായിക കോടതി; വിധി ഉടനെ

100 ​ഗ്രാം ഭാരകൂടുതലിന്റെ പേരിൽ അർഹിച്ച ഒളിമ്പിക് മെഡൽ നഷ്ടമായ ഗുസ്തി താരം വിനേഷ് ഫോഗട്ടിൻ്റെ ഹർജി ഫയലിൽ സ്വീകരിച്ച് കായിക തർക്ക പരിഹാര കോടതി. 24 ...

പ്രാണ പ്രതിഷ്ഠ ചടങ്ങ് വിലക്കണം; അലഹബാദ് ഹൈക്കോടതിയിൽ ഹർജി

പ്രയാ​ഗ് രാജ്: അലഹബാദ് ഹൈക്കോടതിയിൽ അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങ് വിലക്കണമെന്നാവശ്യപ്പെട്ട് ഹർജി. ജനുവരി 22ന് രാജ്യമൊട്ടാകെ ആഘോഷമാക്കാൻ കാത്തിരിക്കുന്ന ചടങ്ങ് വിലക്കാണമെന്നാവശ്യപ്പെട്ട് പൊതുതാത്പ്പര്യ ഹർജിയാണ് നൽകിയിരിക്കുന്നത്. ...

ചൈനീസ് ഫണ്ട് സ്വീകരിച്ചെന്ന കേസ്, ന്യൂസ് ക്ലിക്കിന് തിരിച്ചടി; അറസ്റ്റ് ചോദ്യം ചെയ്ത ഹര്‍ജി തള്ളി ഹൈക്കോടതി

ഡല്‍ഹി:ചൈനീസ് ഫണ്ട് സ്വീകരിച്ചെന്ന യുഎപിഎ കേസിലെ അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ന്യൂസ് ക്ലിക്കിന് തിരിച്ചടി.ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബിര്‍ പുര്‍കായസ്തയും എച്ച്.ആര്‍ മേധാവി ...

നിഖിൽ തോമസിനെതിരെ കായംകുളം എംഎസ്എം കോളേജ് നിയമനടപടിക്ക്; സമർപ്പിച്ചത് വ്യാജ രേഖകൾ; പോലീസിൽ പരാതി നൽകി

ആലപ്പുഴ: എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസിനെതിരെ കായംകുളം എംഎസ്എം കോളേജ് പോലീസിൽ പരാതി നൽകി. കായംകുളം പോലീസിലാണ് പരാതി സമർപ്പിച്ചത്. നിലവിൽ എംകോ നാലാം സമസ്റ്റർ വിദ്യാർത്ഥിയായ ...

സുപ്രീംകോടതിയുടെ വിലപ്പെട്ട സമയം പാഴാക്കാൻ വേണ്ടി മാത്രം! ഡോക്യുമെന്ററി നിരോധനം തടയണമെന്ന ഹർജിക്കെതിരെ കേന്ദ്ര നിയമമന്ത്രി

ന്യൂഡൽഹി: ബിബിസിയുടെ രാഷ്ട്രവിരുദ്ധ ഡോക്യുമെന്ററി നിരോധിച്ചതിനെതിരെ സുപ്രീംകോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കാൻ ...

ജാമിയ മസ്ജിദ് നിർമ്മിച്ചത് ഹനുമാൻ ക്ഷേത്രം തകർത്ത്; മസ്ജിദ് ഹിന്ദു വിശ്വാസികൾക്ക് വിട്ട് നൽകണം; കർണാടക ഹൈക്കോടതിയിൽ ഹർജി നൽകി ബജ്രംഗ്ദൾ

ബംഗളൂരു: ക്ഷേത്ര ഭൂമിയിൽ സ്ഥിതി ചെയ്യുന്ന ജാമിയ മസ്ജിദ് ഹിന്ദുക്കൾക്ക് വിട്ട് നൽകണമെന്ന് ബജ്രംഗ്ദൾ. ഇക്കാര്യം ആവശ്യപ്പെട്ട് ബജ്രംഗ്ദൾ പ്രവർത്തകർ കർണാടക ഹൈക്കോടതിയിൽ പൊതുതാത്പര്യഹർജി നൽകി. ക്ഷേത്രം ...

ഗതാഗത സ്തംഭനം രൂക്ഷം; ഭാരത് ജോഡോയ്‌ക്കെതിരായ പൊതുതാത്പര്യ ഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്‌ക്കെതിരായ പൊതു താൽപര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജോഡോയാത്ര മൂലം ഗതാഗതം സ്തംഭിക്കുന്നുവെന്നും, റോഡ് മുഴുവൻ ജോഡോ ...

കരുവന്നൂരിലെ കോടികളുടെ തട്ടിപ്പ്; കേസ് സിബിഐയ്‌ക്ക്? ഹർജി ഹൈക്കോടതിയിൽ

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് സിബിഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബാങ്കിലെ മുൻ ജീവനക്കാരനും തൃശൂർ സ്വദേശിയുമായ ...

”മൊഴി നൽകിയതിന് ഗൂഢാലോചന കേസ് ചുമത്തി തന്നോട് പ്രതികാരം തീർത്തു”; സ്വപ്‌നയുടെ ഹർജി ഹൈക്കോടതിയിൽ

കൊച്ചി: ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന ഹൈക്കോടതിയെ സമീപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും യൂഎഇ കോൺസുലേറ്റ് കേന്ദ്രീകരിച്ച് സാമൂഹിക ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും സ്വപ്‌ന ഹർജിയിൽ ...

കേസ് അട്ടിമറിക്കാൻ ശ്രമം; ആക്രമിക്കപ്പെട്ട നടിയുടെ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസന്വേഷണം അവസാനിപ്പിക്കാൻ ഭരണമുന്നണിയിലെ രാഷ്ട്രീയ ഉന്നതർ സ്വാധീനം ചെലുത്തുന്നുവെന്നതടക്കം സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു ...

നടിയെ ആക്രമിച്ച കേസ്: അന്വേഷണം അട്ടിമറിക്കുന്നുവെന്ന ഹർജി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്മാന്റെ സിംഗിൾ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ഹർജിയിൽ കഴിഞ്ഞ ...

ബന്ധം ഉഭയസമ്മത പ്രകാരമെന്ന് വിജയ്ബാബു; നടിയുമായി നടത്തിയ വാട്‌സാപ്പ് ചാറ്റുകൾ കോടതിക്ക് കൈമാറി; ഹർജിയിൽ നടിക്കെതിരെ പുതിയ ആരോപണങ്ങൾ

കൊച്ചി: നടിയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ പ്രതി ചേർക്കപ്പെട്ട നിർമാതാവ് വിജയ് ബാബു ഹൈക്കോടതിയിൽ പുതിയ ഹർജി സമർപ്പിച്ചു. നടിയുമായി നടത്തിയ വാട്‌സാപ്പ് ചാറ്റുകൾ കോടതിക്ക് കൈമാറി. ...

താജ് മഹലിനുള്ളിൽ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ; പരിശോധനയ്‌ക്ക് തുറന്ന് നൽകണം; ഹൈക്കോടതിയിൽ ഹർജി

ന്യൂഡൽഹി : ആഗ്രയിലെ താജ് മഹലിൽ പുരാവസ്തു ഗവേഷക സംഘം പിശോധന നടത്തണം എന്ന ആവശ്യവുമായി കോടതിയെ സമീപിച്ച് ഹർജിക്കാർ. ഹിന്ദു ദൈവങ്ങളുടെ പ്രതിമകളും അതിപുരാതന കൃതികളും ...

അനധികൃതമായി പാർക്കിംഗ് ഫീസ് വാങ്ങുന്നു; ലുലുമാളിനെതിരെ സംവിധായകൻ നൽകിയ ഹർജിയിൽ മാനേജ്‌മെന്റിനും സർക്കാരിനും നോട്ടീസ്

കൊച്ചി : ലുലുമാളിൽ അനധികൃതമായി പാർക്കിംഗ് ഫീസ് വാങ്ങുന്നതിനെതിരെ സിനിമാ സംവിധായകൻ നൽകിയ ഹർജിയിൽ ഹൈക്കോടതി നടപടി. ലുലു ഇന്റർനാഷണൽ ഗ്രൂപ്പിനും, സർക്കാരിനും കോടതി നോട്ടീസ് അയച്ചു. ...

5 ജി നെറ്റ്‌വർക്ക്; 20 ലക്ഷം പിഴയിട്ടതിനെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ ഹർജി നൽകി ജൂഹി ചൗള

ന്യൂഡൽഹി : രാജ്യത്ത് 5 ജി നെറ്റ്‌വർക്ക് സ്ഥാപിക്കുന്നതിനെതിരെ ബോളിവുഡ് താരം ജൂഹി ചൗള വീണ്ടും രംഗത്ത്.  സിംഗിൾ ബെഞ്ച് വിധി ചോദ്യം ചെയ്ത് അവർ  ഡൽഹി ...

ശ്രീകൃഷ്ണ ജന്മഭൂമി കയ്യേറി നിർമ്മിച്ച ഷാഹി ഈദ്ഗാഹ് മസ്ജിദിലെ നമാസ് പ്രാർത്ഥന വിലക്കണം; കോടതിയിൽ ഹർജി

ലക്‌നൗ : മധുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി കയ്യേറി നിർമ്മിച്ച ഷാഹി ഈദ്ഗാഹ് മസ്ജിദിൽ നമാസ് പ്രാർത്ഥന നടത്തുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി. പ്രദേശവാസിയായ മഹേന്ദർ പ്രതാപ് സിംഗാണ് ...