പാക് ചാര ജ്യോതി മൽഹോത്രയുടെ കേരള സന്ദർശനം സ്പോൺസർ ചെയ്തത് മുഖ്യമന്ത്രിയുടെ മരുമകൻ,രാജ്യദ്രോഹികളെ പിന്തുണക്കാനാണ് സർക്കാരിന് താത്പര്യം":കെ സുരേന്ദ്രൻ
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാക് ചാര ജ്യോതി മൽഹോത്രയുടെ കേരള സന്ദർശനം സ്പോൺസർ ചെയ്തത് മുഖ്യമന്ത്രിയുടെ മരുമകൻ,രാജ്യദ്രോഹികളെ പിന്തുണക്കാനാണ് സർക്കാരിന് താത്പര്യം”:കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2025, 12:39 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പാകിസ്താന് വേണ്ടി ചാരവൃത്തി ചെയ്ത ജ്യോതി മൽഹോത്രയുടെ കേരള സന്ദർശനവും സംസ്ഥാന ടൂറിസവും തമ്മിൽ ബന്ധമുണ്ടെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ജ്യോതി മൽ​​ഹോത്രയുടെ കേരള സന്ദർശനം സ്പോൻസർ ചെയ്തത് കേരള ടൂറിസമാണെന്നും മുഖ്യമന്ത്രിയുടെ മരുമകനായ മുഹമ്മദ് റിയാസാണ് ഇത് നടത്തുന്നതെന്നും ബിജെപി സുരേന്ദ്രൻ പറഞ്ഞു. ജനംടീവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാക് ചാര ജ്യോതി മൽഹോത്രയുടെ കേരള സന്ദർശനം ദുരൂഹമാണ്. കേരളത്തിലെ ടൂറിസത്തെ പിന്തുണച്ച് അവർ തന്നെ അവരുടെ യൂട്യൂബിൽ വീഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. അവരുടെ ദൃശ്യങ്ങളിൽ നിന്ന് തന്നെ എല്ലാം വ്യക്തമാണ്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇവർ സന്ദർശിച്ചിട്ടുണ്ട്.

അർബൽ നക്സലുകളുടെയും രാജ്യദ്രോഹ ശക്തികളുടെയും കേന്ദ്രമാണ് കേരളം. ഇങ്ങനെയൊരാളെ തന്നെ എന്തുകൊണ്ട് സർക്കാർ തെരഞ്ഞെടുത്തെന്ന് വ്യക്തമാക്കണം. ഇതുപോലെയുള്ള രാജ്യ​ദ്രോഹികളെ പ്രോത്സാഹിപ്പിക്കാൻ കേരളത്തിലെ മന്ത്രിമാർക്ക് താത്പര്യമുണ്ട്. ഇന്ത്യ തകർക്കുന്ന ശക്തികളെ പിന്തുണയ്‌ക്കാനാണ് അവർക്കിഷ്ടം. സർക്കാരോ ടൂറിസമോ ഇതുവരെ ഇക്കാര്യം നിഷേധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ​ഗൗരവതരമായ കാര്യമാണിതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

കേരള ടൂറിസത്തിന് പ്രൊമോഷൻ നൽകി കൊണ്ടാണ് കണ്ണുരെത്തിയതിന് ശേഷമുള്ള ജ്യോതി മൽഹോത്രയുടെ വീഡിയോ ആരംഭിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ഗുരുതര ആരോപണവുമായി കെ സുരേന്ദ്രൻ രംഗത്തെത്തിയത്. “പാക്-ചാരയായ ജ്യോതി മൽഹോത്രയുടെ കണ്ണൂർ യാത്ര സ്പോൺസർ ചെയ്തത് കേരള ടൂറിസമാണ്. പിണറായി വിജയന്റെ മരുമകനാണ് ഇത് നടത്തുന്നത്. അവർ ആരെയാണ് കണ്ടത്? അവർ എവിടെ പോയി? യഥാർത്ഥ അജണ്ട എന്താണ്? പാക് ബന്ധമുള്ള ഒരു ചാരയ്‌ക്ക് കേരളം എന്തിനാണ് ചുവപ്പ് പരവതാനി വിരിക്കുന്നത്” സുരേന്ദ്രൻ എക്‌സിലെ തന്റെ പോസ്റ്റിൽ ചോദിക്കുന്നു.

വിവിധ സേനകളുടെ ട്രെയിനിം​ഗ് സെന്ററുകളുൾപ്പെടെയുള്ള കണ്ണൂർ ജില്ലയിൽ പാക് ചാര യാതൊരു തടസങ്ങളും ഇല്ലാതെ വന്നുപോയത് വളരെ ഗൗരവതരമായ വിഷയമാണെന്നാണ് ഉയരുന്ന വിമർശനം.

Tags: K SurendranPinarayi VijayanMUHAMMED RIYASJyothi malhothra
Share
Tweet
SendShare

More News from this section

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതല്‍; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ലാതെ വിപണിയിലെത്താം

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

Latest News

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies