Pinarayi Vijayan - Janam TV

Pinarayi Vijayan

കുറയാതെ ചൂട്; സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ഇന്ന് ഉയർ‌ന്ന താപനില മുന്നറിയിപ്പ്

റേഷൻകടകളിൽ മുഖ്യമന്ത്രിയുടെ ‘തല’ മസ്റ്റ്, ഭക്ഷ്യമന്ത്രിയുടേത് ഇല്ലെങ്കിൽ‌ വിവരമറിയും; കേന്ദ്ര പദ്ധതികൾ പേരുമാറ്റി ചിത്രം കുത്തിനിറച്ച് സർക്കാർ പരസ്യം

തിരുവനന്തപുരം: റേഷൻകടകളിൽ മുഖ്യമന്ത്രിയുടെ ചിത്രമുള്ള പോസ്റ്റർ നിർബന്ധമാക്കുന്നു. പ്രധാനമന്ത്രിയുടെ പോസ്റ്റർ ഒട്ടിക്കണമെന്ന നിർദ്ദേശം തള്ളിയതിന് പിന്നാലെയാണ് പുതിയ നിർദ്ദേശം. 'അഭിമാനമാണ് നമ്മുടെ പൊതുവിതരണം' എന്ന തലക്കെട്ടിലുള്ള പോസ്റ്ററിലാണ് ...

സാംസ്‌കാരിക കേരളമെന്ന് പറയാന്‍ ലജ്ജ തോന്നുന്നു; ജനങ്ങള്‍ക്ക് സംരക്ഷണം ഒരുക്കാന്‍ കഴിയാത്ത സംസ്ഥാന സർക്കാർ രാജിവെച്ച് പുറത്തുപോകണം: താമരശ്ശേരി ബിഷപ്പ്

സാംസ്‌കാരിക കേരളമെന്ന് പറയാന്‍ ലജ്ജ തോന്നുന്നു; ജനങ്ങള്‍ക്ക് സംരക്ഷണം ഒരുക്കാന്‍ കഴിയാത്ത സംസ്ഥാന സർക്കാർ രാജിവെച്ച് പുറത്തുപോകണം: താമരശ്ശേരി ബിഷപ്പ്

കോഴിക്കോട്: ജനങ്ങള്‍ക്ക് സംരക്ഷണം ഒരുക്കാന്‍ കഴിയാത്ത സംസ്ഥാന സർക്കാർ രാജിവെച്ച് പുറത്തുപോകണമെന്ന് താമരശ്ശേരി ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. ദീപിക ദിനപത്രത്തില്‍ എഴുതിയ മുഖപ്രസംഗത്തിലൂടെയാണ്  താമരശ്ശേരി ബിഷപ്പ്  ...

സിസ തോമസിനെതിരെ നടപടിയില്ല; പിണറായി സർക്കാരിന്റെ ഹർജി തള്ളി സുപ്രീംകോടതി; വിശദമായ വാദം പോലും കേട്ടില്ല

സിസ തോമസിനെതിരെ നടപടിയില്ല; പിണറായി സർക്കാരിന്റെ ഹർജി തള്ളി സുപ്രീംകോടതി; വിശദമായ വാദം പോലും കേട്ടില്ല

കൊച്ചി: സാങ്കേതിക സർവ്വകലാശാല മുൻ വിസി സിസ തോമസിനെതിരെ അച്ചടക്ക നടപടി വേണമെന്ന പിണറായി സർക്കാരിന്റെ ആവശ്യം നിരസിച്ച് സുപ്രീംകോടതി. സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി കോടതി ...

മുഖ്യമന്ത്രിയെ ജനങ്ങൾ തെറി വിളിക്കുകയാണ്; സാംസ്‌കാരിക നായ, സോറി..സാംസ്‌കാരിക നായകന്മാർ മിണ്ടുന്നില്ല; സിദ്ധാർത്ഥിന്റെ മരണത്തിൽ സർക്കാരിനെതിരെ മേജർ രവി

മുഖ്യമന്ത്രിയെ ജനങ്ങൾ തെറി വിളിക്കുകയാണ്; സാംസ്‌കാരിക നായ, സോറി..സാംസ്‌കാരിക നായകന്മാർ മിണ്ടുന്നില്ല; സിദ്ധാർത്ഥിന്റെ മരണത്തിൽ സർക്കാരിനെതിരെ മേജർ രവി

പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിൽ എസ്എഫ്ഐ നേതാക്കളുടെ മർദ്ദനത്തിന് പിന്നാലെ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കേരള സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും സിപിഎമ്മിനെതിരെയും തുറന്നടിച്ച് സംവിധായകൻ മേജർ രവി. മുഖ്യമന്ത്രിയെ ജനങ്ങൾ ...

മരപ്പട്ടി മൂത്രം ഒഴിക്കും മുമ്പ് മന്ത്രി മന്ദിരങ്ങൾക്ക് പണം അനുവദിച്ച് പൊതുമരാമത്ത് വകുപ്പ്; അറ്റകുറ്റപ്പണികൾ തുടങ്ങും

മരപ്പട്ടി മൂത്രം ഒഴിക്കും മുമ്പ് മന്ത്രി മന്ദിരങ്ങൾക്ക് പണം അനുവദിച്ച് പൊതുമരാമത്ത് വകുപ്പ്; അറ്റകുറ്റപ്പണികൾ തുടങ്ങും

തിരുവനന്തപുരം: ക്ലിഫ് ഹൗസ് ഉൾപ്പെടെയുള്ള മന്ത്രി മന്ദിരങ്ങൾ പരിതാപകരമായ അവസ്ഥയിലാണെന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് മുമ്പ് തന്നെ അറ്റകുറ്റപ്പണികൾക്കായി പണം അനുവദിച്ച് പൊതുമരാമത്ത് വകുപ്പ്. അറ്റകുറ്റപ്പണികൾക്കായി 48.91 ലക്ഷം ...

“അവസരം കിട്ടുമ്പോൾ എന്തും പറയാമെന്നാണോ വിചാരം”; മുഖാമുഖത്തിൽ ഷിബു ചക്രവർത്തിയോട് ക്ഷോഭിച്ച് മുഖ്യമന്ത്രി

“അവസരം കിട്ടുമ്പോൾ എന്തും പറയാമെന്നാണോ വിചാരം”; മുഖാമുഖത്തിൽ ഷിബു ചക്രവർത്തിയോട് ക്ഷോഭിച്ച് മുഖ്യമന്ത്രി

തൃശൂർ: മുഖാമുഖത്തിൽ ഗാനരചയിതാവ് ഷിബു ചക്രവർത്തിയോട് ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കലാ- സാംസ്‌കാരിക പ്രവർത്തകരുമായുളള മുഖാമുഖത്തനിടയിലായിരുന്നു ഷിബു ചക്രവർത്തിയോട് പരസ്യമായി ദേഷ്യപ്പെട്ടത്. കെ ആർ നാരായണൻ ...

ഇതിപ്പോ ആശംസയോ അതോ വിമർശനമോ? മുഖാമുഖം പരിപാടിയിൽ മുഖ്യമന്ത്രിയെ പരാമർശിച്ച് ടി. പത്മനാഭൻ

ഇതിപ്പോ ആശംസയോ അതോ വിമർശനമോ? മുഖാമുഖം പരിപാടിയിൽ മുഖ്യമന്ത്രിയെ പരാമർശിച്ച് ടി. പത്മനാഭൻ

തൃശൂർ‌: സർക്കാരിനെതിരെ വിമർശനമുനയുള്ള ആശംസയുമായി എഴുത്തുകാരൻ ടി. പത്മനാഭൻ. മുഖാമുഖം പരിപാടിക്കിടയായിരുന്നു പരാമർശം. മുഖ്യമന്ത്രിക്ക് തെറ്റിപറ്റിയിട്ടുണ്ടെന്ന് അദ്ദേഹം മനസിലാക്കുന്നുണ്ടെന്നും അവയെ തിരുത്തി മുന്നോട്ട് പോവുകയാണ് കർ‌മയോ​ഗിയുടെ ചുമതല ...

മുഖാമുഖം പരിപാടിക്ക് ആളെ കൂട്ടാൻ പെടാപ്പാട്; വാർത്ത കണ്ട് വിറളി പൂണ്ട് മുഖ്യമന്ത്രി; മാദ്ധ്യമങ്ങൾക്ക് വിമർശനം

മുഖാമുഖം പരിപാടിക്ക് ആളെ കൂട്ടാൻ പെടാപ്പാട്; വാർത്ത കണ്ട് വിറളി പൂണ്ട് മുഖ്യമന്ത്രി; മാദ്ധ്യമങ്ങൾക്ക് വിമർശനം

തിരുവനന്തപുരം: മുഖാമുഖം പരിപാടിക്ക് ആളുകളെ എത്തിക്കാൻ വിവിധ സ്ഥാപനങ്ങൾക്ക് കർശന നിർദ്ദേശം നൽകിയെന്ന വാർത്ത റിപ്പോർട്ട് ചെയ്തതിന് മാദ്ധ്യമങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി. സർക്കാരിന്റെ മുഖാമുഖം പരിപാടിക്ക് വേണ്ടി ...

രാഷ്‌ട്രീയത്തിനകത്ത് ഒരുപാട് കെട്ടജീവിതങ്ങളുണ്ട്, എല്ലാവരും മാതൃകയാക്കാൻ പറ്റുന്നവരല്ല; ബേസിൽ ജോസഫിനോട് പിണറായി

രാഷ്‌ട്രീയത്തിനകത്ത് ഒരുപാട് കെട്ടജീവിതങ്ങളുണ്ട്, എല്ലാവരും മാതൃകയാക്കാൻ പറ്റുന്നവരല്ല; ബേസിൽ ജോസഫിനോട് പിണറായി

തിരുവനന്തപുരം: രാഷ്ട്രീയത്തെ കുറിച്ചുള്ള സംവിധായകൻ ബേസിൽ ജോസഫിന്റെ ചോദ്യത്തിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കോളേജിൽ പഠിക്കുന്ന സമയത്ത് രാഷ്ട്രീയത്തിൽ ഇറങ്ങരുതെന്ന് തന്റെ രക്ഷിതാക്കൾ ഉപദേശിച്ചിരുന്നുവെന്നും ...

അഴിമതി പിടിക്കപ്പെടുമ്പോൾ ഇരവാദമുയർത്തുന്നു; കേന്ദ്ര ഏജൻസികളുടെ മേൽ കുറ്റം ചാർത്താനുള്ള ശ്രമങ്ങൾക്ക് തിരിച്ചടി: വി. മുരളീധരൻ

അഴിമതി പിടിക്കപ്പെടുമ്പോൾ ഇരവാദമുയർത്തുന്നു; കേന്ദ്ര ഏജൻസികളുടെ മേൽ കുറ്റം ചാർത്താനുള്ള ശ്രമങ്ങൾക്ക് തിരിച്ചടി: വി. മുരളീധരൻ

ന്യൂഡൽഹി: അഴിമതികൾ പിടിക്കപ്പെടുമ്പോൾ കേന്ദ്ര ഏജൻസികളുടെ മേൽ കുറ്റം ചാർത്താനുള്ള ശ്രമങ്ങൾക്കാണ് ഇന്ന് കർണാടക ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടതെന്ന് വിദേശകാര്യമന്ത്രി വി. മുരളീധരൻ. എസ്എഫ്ഐഒ അന്വേഷണം ...

മുഖ്യമന്ത്രി നാടക കമ്പനി തുടങ്ങുന്നതാണ് നല്ലത്; ഞാൻ ഒന്നിനെയും ഭയപ്പെടാൻ പോകുന്നില്ല; പിണറായിക്കെതിരെ ആഞ്ഞടിച്ച് ​ഗവർണർ

മുഖ്യമന്ത്രി നാടക കമ്പനി തുടങ്ങുന്നതാണ് നല്ലത്; ഞാൻ ഒന്നിനെയും ഭയപ്പെടാൻ പോകുന്നില്ല; പിണറായിക്കെതിരെ ആഞ്ഞടിച്ച് ​ഗവർണർ

തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ​ഗവ‍‍‍ർണർ ആരിഫ് മുഹമ്മദ് ഖാൻ. ഒരു വശത്ത് എസ്‍എഫ്ഐക്കാരെ നിരത്തിലിറക്കി പ്രതിഷേധിക്കുകയും മറുവശത്ത് തനിക്ക് സുരക്ഷയൊരുക്കുകയുമാണ് സംസ്ഥാന മുഖ്യമന്ത്രി ചെയ്യുന്നതെന്ന് ...

മുഖ്യമന്ത്രിയെ നരഭോജി എന്ന് അഭിസംബോധന ചെയ്ത് പോസ്റ്റിട്ടു; യുവതിക്കെതിരെ കേസെടുത്ത് പോലീസ്

മുഖ്യമന്ത്രിയെ നരഭോജി എന്ന് അഭിസംബോധന ചെയ്ത് പോസ്റ്റിട്ടു; യുവതിക്കെതിരെ കേസെടുത്ത് പോലീസ്

കോഴിക്കോട്: മുഖ്യമന്ത്രിയെ നരഭോജി എന്ന് അഭിസംബോധന ചെയ്ത് ഫേസ്ബുക്കിൽ പോസ്റ്റിട്ട യുവതിക്കെതിരെ കേസെടുത്ത് പോലീസ്. മറുവാക്ക് മാസികയുടെ എഡിറ്റർ അംബികയ്‌ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പോസ്റ്റിട്ട് ഒന്നര മാസങ്ങൾക്ക് ...

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ! ലാവലിനിൽ മുഖ്യമന്ത്രിയെ വിശുദ്ധനാക്കി; ആർ.മോഹനൻ പേഴ്സണൽ സ്റ്റാഫിൽ; തെളിവുനിരത്തി ഷോൺ ജോർജ്

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ! ലാവലിനിൽ മുഖ്യമന്ത്രിയെ വിശുദ്ധനാക്കി; ആർ.മോഹനൻ പേഴ്സണൽ സ്റ്റാഫിൽ; തെളിവുനിരത്തി ഷോൺ ജോർജ്

എറണാകുളം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി ഷോൺ ജോർജ്. 2008-ൽ ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട ആദായ നികുതി വകുപ്പ് അന്വേഷണത്തിൽ ക്ലീൻ ചിറ്റ് നൽകിയ ഉദ്യോഗസ്ഥനെ ...

മുഖ്യമന്ത്രിക്ക് കത്തെഴുതി കത്തെഴുതി കൈ തെളി‍ഞ്ഞു; പരിഹാസവുമായി ഭക്ഷ്യമന്ത്രി ജി.ആർ അനിലിന്റെ ഭാര്യ

മുഖ്യമന്ത്രിക്ക് കത്തെഴുതി കത്തെഴുതി കൈ തെളി‍ഞ്ഞു; പരിഹാസവുമായി ഭക്ഷ്യമന്ത്രി ജി.ആർ അനിലിന്റെ ഭാര്യ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഭക്ഷ്യമന്ത്രി ജി.ആർ അനിലിന്റെ ഭാര്യ ആർ. ലതാദേവി. സിപിഐ സംസ്ഥാന കൗൺസിലിനിടെയാണ് അം​ഗമായ ലതാദേവി മുഖ്യമന്ത്രിക്കെതിരെ പരിഹാസ രൂപേണ ...

മാസപ്പടി വിവാദത്തിൽ കുരുക്ക് മുറുകുന്നു; വീണ വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിന് പരാതി

മാസപ്പടി വിവാദം: വീണയെയും എക്‌സാലോജിക്കിനെയും വെള്ളപൂശി സിപിഎം; നിയോജകമണ്ഡലങ്ങളിൽ ക്യാപ്‌സൂൾ രേഖ

തിരുവനന്തപുരം: എക്‌സാലോജിക് വിവാദം മുഖ്യമന്ത്രിയെ തേജോവധം ചെയ്യാൻ ലക്ഷ്യമിട്ടുള്ളതെന്ന് വിശദീകരിച്ച് സിപിഎം. രാഷ്ട്രീയ പ്രേരിതമായ കേസാണ് മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കും എക്‌സാലോജിക്കിനും എതിരെ നടക്കുന്നതെന്നാണ് പാർട്ടി വിശദീകരണം. ...

ഭയമല്ല, ജാ​ഗ്രത മതി; പ്രതിഷേധം അടിച്ചമർത്താൻ കണ്ണീർവാതക ഷെല്ലും ​ഗ്രനേഡും; പോലീസിന് ‘സമരായുധം’ വാങ്ങാൻ കോടികൾ ചെലവിട്ട് സർക്കാർ

ഭയമല്ല, ജാ​ഗ്രത മതി; പ്രതിഷേധം അടിച്ചമർത്താൻ കണ്ണീർവാതക ഷെല്ലും ​ഗ്രനേഡും; പോലീസിന് ‘സമരായുധം’ വാങ്ങാൻ കോടികൾ ചെലവിട്ട് സർക്കാർ

തിരുവനന്തപുരം: ആക്രമണങ്ങളെയും പ്രതിഷേധങ്ങളെയും ഭയന്ന് സാമ്പത്തിക പ്രതിസന്ധിക്കിടയിലും പോലീസ് സേനയുടെ കരുത്ത് കൂട്ടാനൊരുങ്ങി കേരള സർക്കാർ. അക്രമാസക്തമാകുന്ന സമരങ്ങളെ നേരിടാൻ 1.87 കോടി രൂപ ചെലവിട്ട ​ഗ്രനേഡ് ...

നാളെ ഞാനും പിണറായിയും അറസ്റ്റ് ചെയ്യപ്പെടും; സ്വന്തം വീട്ടുകാർക്ക് വേണ്ടി പണം ചോദിച്ചല്ല വിജയൻ സാർ ഡൽഹിയിലെത്തിയത്: കെജ്‌രിവാൾ

നാളെ ഞാനും പിണറായിയും അറസ്റ്റ് ചെയ്യപ്പെടും; സ്വന്തം വീട്ടുകാർക്ക് വേണ്ടി പണം ചോദിച്ചല്ല വിജയൻ സാർ ഡൽഹിയിലെത്തിയത്: കെജ്‌രിവാൾ

ന്യൂഡൽഹി: ജന്തർ മന്ദറിൽ നടക്കുന്ന പ്രതിഷേധത്തിൽ കേരള സർക്കാരിനെ ന്യായീകരിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. പിണറായി വിജയൻ ഡല്‍ഹിയിലെത്തിയത് സ്വന്തം കുടുംബത്തിന് വേണ്ടി പണം ചോദിച്ചല്ലെന്നും ...

വീണ വിജയനെതിരായ മാസപ്പടി കേസ്; പരിശോധന തുടരാൻ അന്വേഷണ സംഘം, നോട്ടീസ് അയക്കാൻ സാധ്യത

വീണ വിജയനെതിരായ മാസപ്പടി കേസ്; പരിശോധന തുടരാൻ അന്വേഷണ സംഘം, നോട്ടീസ് അയക്കാൻ സാധ്യത

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരായ മാസപ്പടി കേസിൽ പരിശോധന തുടർന്ന് അന്വേഷണ സംഘം. സിഎംആർഎല്ലിൽ നിന്നും കെഎസ്ഐഡിസിയിൽ നിന്നും ശേഖരിച്ച വിവരങ്ങളാണ് എസ്എഫ്ഐഒ പരിശോധിക്കുന്നത്. സിഎംആറിൽ രണ്ട് ...

പ്രതിഷേധം നടത്തുന്നത് ജനങ്ങളുടെ ചോദ്യങ്ങളിൽ നിന്നും ഒളിച്ചോടാൻ; പിണറായി സർക്കാർ ഡൽഹിയിൽ നടത്തുന്നത് രാഷ്‌ട്രീയ നാടകം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

പ്രതിഷേധം നടത്തുന്നത് ജനങ്ങളുടെ ചോദ്യങ്ങളിൽ നിന്നും ഒളിച്ചോടാൻ; പിണറായി സർക്കാർ ഡൽഹിയിൽ നടത്തുന്നത് രാഷ്‌ട്രീയ നാടകം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: ജന്തർമന്ദറിൽ ഏറ്റവും വലിയ അഴിമതിക്കാരായ കോണ്‍ഗ്രസും അവരുടെ സഖ്യകക്ഷികളായ ഡിഎംകെയും സിപിഎമ്മുമാണ് പ്രതിഷേധ ധർണ്ണ നടത്തുന്നതെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. കേരളത്തിലെ ജനങ്ങളുടെ ചോദ്യങ്ങളിൽ നിന്നും ...

എവിടെ സർക്കാരേ, എവിടെ?? വാർദ്ധക്യ പെൻഷൻ ലഭിച്ചില്ല, റോഡിന് ന‌ടുവിൽ പ്രതിഷേധവുമായി 90-കാരി

എവിടെ സർക്കാരേ, എവിടെ?? വാർദ്ധക്യ പെൻഷൻ ലഭിച്ചില്ല, റോഡിന് ന‌ടുവിൽ പ്രതിഷേധവുമായി 90-കാരി

അദ്ധ്വാനിക്കാനായി ആരോ​ഗ്യം അനുവദിക്കാത്തവർക്ക് ആശ്രയമാണ് പെൻഷനും മറ്റ് ആനുകൂല്യങ്ങളും. എന്നാൽ സർക്കാരിന്റെ പിടിപ്പ് കേട് കൊണ്ട് മലയാളികൾക്ക് പെൻഷൻ കിട്ടാക്കനിയാണ്. സദാ സമയവും കേന്ദ്രത്തിനെ കുറ്റം പറയാൻ ...

ഓപ്പറേറ്റർക്ക് എന്തേലും ചെയ്യാനുണ്ടോ?…, ഇല്ലെങ്കിൽ മൈക്ക് മാറ്റാം; വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്റെ മൈക്ക് തകരാറിൽ

ഓപ്പറേറ്റർക്ക് എന്തേലും ചെയ്യാനുണ്ടോ?…, ഇല്ലെങ്കിൽ മൈക്ക് മാറ്റാം; വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്റെ മൈക്ക് തകരാറിൽ

ഡൽഹി: വാർത്താസമ്മേളനം തുടങ്ങാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്റെ മൈക്ക് തകരാറിലായി. ഡൽഹിയിൽ ഇന്ന് വൈകുന്നേരം നടന്ന വാർത്താ സമ്മേളനത്തിനിടയിലായിരുന്നു സംഭവം.ധനമന്ത്രി കെ.എൻ ബാലഗോപാൽ മൈക്ക് ശരിയാക്കാൻ ശ്രമിച്ചെങ്കിലും ...

മുഖ്യമന്ത്രിയുടെ പുതുവത്സര വിരുന്നിൽ പൊടിച്ചത് 16 ലക്ഷം രൂപ, കേക്കിന് ഒരു ലക്ഷവും; അവശ്യകാര്യങ്ങൾക്കില്ലാത്ത പണം ധൂർത്തിന് അനുവദിച്ച് ധനവകുപ്പ്

മുഖ്യമന്ത്രിയുടെ പുതുവത്സര വിരുന്നിൽ പൊടിച്ചത് 16 ലക്ഷം രൂപ, കേക്കിന് ഒരു ലക്ഷവും; അവശ്യകാര്യങ്ങൾക്കില്ലാത്ത പണം ധൂർത്തിന് അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം: പൊതു ഖജനാവ് കൊള്ളയടിച്ച് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ ക്രിസ്മസ്-പുതുവത്സര വിരുന്നിന് മാത്രം ചെലവായത് 16.08 ലക്ഷം രൂപ. കഴിഞ്ഞ വർഷത്തേക്കാൾ ഏഴ് ലക്ഷം രൂപ കൂടുതൽ. ...

ബിജെപിയെ പ്രതിരോധിക്കാൻ കഴിവുള്ള ഏക രാഷ്‌ട്രീയ പാർട്ടി സിപിഎം; കേരളവുമായി ഹൃദയബന്ധമുള്ള രാജ്യങ്ങളെ കേന്ദ്രം അകറ്റുന്നു: മുഖ്യമന്ത്രി

മാദ്ധ്യമ പ്രവർത്തകർക്കെതിരായ കേസ്; വിവരങ്ങൾ മറച്ചുവയ്‌ക്കാൻ സർക്കാർ നീക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് മാദ്ധ്യമപ്രവർത്തകർക്കെതിരെയെടുത്ത കേസുകളുടെ വിവരങ്ങൾ മറച്ചുവയ്ക്കാൻ സർക്കാർ നീക്കം. നിയമസഭാ സമ്മേളനത്തിലാണ് മാദ്ധ്യമപ്രവർത്തകർക്കെതിരെ കേസുകളുടെ വിവരങ്ങൾ ശേഖരിച്ചുവരുന്നതായി മുഖ്യമന്ത്രി അറിയിച്ചത്. ജനം ടിവി അടക്കമുള്ള മാദ്ധ്യമസ്ഥാപനങ്ങളിലെ ...

കുരുക്ക് മുറുകുന്നു; സി.എം.ആർ.എല്ലിനെ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രി; പിണറായി വിജയനെതിരെ ആർ.ഒ.സി റിപ്പോർട്ട്

അന്വേഷണ കുരുക്കിൽ വീണ വിജയനും എക്‌സാലോജിക്കും; ‘എന്റെ കൈകൾ എന്നും ശുദ്ധം തന്നെയെന്ന്’ മുഖ്യമന്ത്രി; നടപടികൾ ദ്രുതഗതിയിലാക്കാൻ എസ്എഫ്ഐഒ

ന്യൂഡൽഹി: സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ( എസ്എഫ്‌ഐഒ) അന്വേഷണത്തിൽ വരിഞ്ഞ് മുറുകി വീണാ വിജയനും എക്‌സാലോജികും. കേന്ദ്ര കോർപ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയത്തിന് കീഴിലെ ഏറ്റവും വലിയ അന്വേഷണമാണ് ...

Page 2 of 54 1 2 3 54

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist