pm modi - Janam TV
Tuesday, July 15 2025

pm modi

പ്രധാനമന്ത്രി മൻ കി ബാത്ത് വൻ വിജയകരം;100 കോടിയിലധികം ജനങ്ങൾ പ്രധാനമന്ത്രി മൻ കി ബാത്ത് ശ്രവിക്കുന്നതായി റിപ്പോർട്ട്

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടി മൻ കി ബാത്ത് 100 കോടിയിലധികം ആളുകൾ ശ്രവിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് റോഹ്തക് ...

മദ്ധ്യപ്രദേശിൽ 7,000 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പിലാക്കുന്നു ; 4,036 ഗ്രാമങ്ങളിലെ 9.48 ലക്ഷം പേർക്ക് പ്രയോജനം ; പ്രധാനമന്ത്രി നരേന്ദ്രമോദി

ഭോപ്പാൽ : മദ്ധ്യപ്രദേശിൽ 7,853 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നരേന്ദ്രമോദി നിർവഹിച്ചു. രേവ ജില്ലയിൽ നടന്ന പഞ്ചായത്ത് രാജ് ദിനാചരണപരിപാടിയിലാണ് പ്രധാനമന്ത്രി വികസന ...

ക്രൈസ്തവ സഭ മത മേലധ്യക്ഷൻമാരുമായി കൂടിക്കാഴ്ച ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; പട്ടികയിലുള്ളത് എട്ടു പേർ

എറണാകുളം: ക്രൈസ്തവ സഭ മതമേലധ്യക്ഷൻമാരുമായി താജ് ഹോട്ടലിൽ കൂടിക്കാഴ്ച ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പട്ടികയിൽ ഉണ്ടായിരുന്ന 8 പേരും ഹോട്ടലിലെത്തിച്ചേർന്നിരുന്നു. എട്ട് മണിയോടെ ആരംഭിച്ച കൂടിക്കാഴ്ച ...

ഇന്ത്യയുടെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ ഇവിടെ ചിലർ സ്വര്‍ണ്ണം കടത്താനാണ് അധ്വാനം ഉപയോഗിക്കുന്നത്; കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് കിട്ടേണ്ട അവസരങ്ങള്‍ അവര്‍ക്ക് കിട്ടുന്നില്ല: പ്രധാനമന്ത്രി നരേന്ദ്രമോദി

എറണാകുളം: കേരളത്തിൽ അധികാരത്തിലിരിക്കുന്ന സര്‍ക്കാര്‍‍ യുവാക്കളുടെ ഭാവി പന്താടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ ഇവിടെ ചില ആളുകള്‍ രാവും പകലും സ്വര്‍ണ്ണം ...

യുവം വേദിയിൽ പ്രധാനമന്ത്രിയോടൊപ്പം വേദി പങ്കിടാൻ വൻ ​താരനിര; നൃത്ത ചുവടുമായി നവ്യാനായർ

എറണാകുളം: യുവം വേദിയിൽ താരനിരകൾ. മലയാളികളുടെ പ്രിയപ്പെട്ട താരം സുരേഷ് ​​ഗോപി, ഉണ്ണി മുകുന്ദൻ, അപർണ്ണ ബാലമുരളി, നവ്യ നായർ, വിജയ് യേശുദാസ്, ഹരി ശങ്കർ എന്നിവർ ...

പ്രധാനമന്ത്രി കേരളത്തിൽ

കൊച്ചി: മലയാളികൾ ഒന്നാകെ കാത്തിരുന്ന രാഷ്ട്രനായകൻ കൊച്ചിയിലെത്തി. അഞ്ച് മണിക്ക് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കൊച്ചി നാവിക സേനാ വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി എത്തിയത്. 5.30നു തേവര ജം‌ഗ്ഷൻ ...

യുവം കോൺക്ലേവ് ഏറ്റെടുത്ത് സമൂഹമാദ്ധ്യമങ്ങൾ; ട്വിറ്റർ ട്രെൻഡിം​ഗിൽ ഒന്നാമതായി മോദി അറ്റ് യുവം

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ കേര‌ളസന്ദർശനവും യുവം കോൺക്ലേവും കൊച്ചിയെ മാത്രമല്ല സമൂഹമാദ്ധ്യമങ്ങളിലടക്കം വൻ ചർച്ചയായിരിക്കുകയാണ്. യുവം പരിപാടി വൻ ചർച്ചയായതോടുകൂടി ട്വിറ്റർ ട്രെൻഡിം​ഗ് ഹാഷ്ടാ​ഗായ് മാറിയിരിക്കുകയാണ് മോദി അറ്റ് ...

ഗ്രാമവികസനത്തിനായി ഖജനാവ് തുറന്നത് ബിജെപി സർക്കാർ; ഗ്രാമങ്ങൾ നേരിട്ടിരുന്ന അനീതിക്ക് അന്ത്യം കുറിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഭോപ്പാൽ: ഇന്ത്യയിലെ ഗ്രാമങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ ബിജെപി സർക്കാർ അധികാരത്തിലെത്തേണ്ടി വന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗ്രാമങ്ങൾക്ക് വേണ്ടി പണം ചെലവഴിക്കാതെ, റൂറൽ മേഖലകളെ അവഗണിച്ചുകൊണ്ട് മുൻ ഭരണകൂടങ്ങൾ ...

കൊച്ചിയിൽ യുവം പരിപാടിയുടെ വേദിക്കു മുന്നിൽ പ്രതിഷേധം; യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ പോലീസ് കസ്റ്റഡിയിൽ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന യുവം പരിപാടിയുടെ വേദിക്കു മുന്നിൽ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. പ്രധാനമന്ത്രിക്ക് എതിരെയുള്ള മുദ്രാവാക്യം വിളിച്ചവരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രി മോദിയുടെ ...

ജനങ്ങൾ നൽകുന്ന സുരക്ഷയാണ് പ്രധാനമന്ത്രിയുടെ ശക്തി; ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയായി മാറി; സുരക്ഷാ വീഴ്ച കണ്ടെത്താൻ കഴിയാത്തത് ഗുരുതര പ്രശ്‌നം; വി മുരളീധരൻ

തിരുവനന്തപുരം: ജനങ്ങൾ നൽകുന്ന സുരക്ഷയാണ് പ്രധാനമന്ത്രിയുടെ ശക്തിയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ജനങ്ങളുടെ കാവലിലാണ് പ്രധാനമന്ത്രി രാജ്യം മുഴുവൻ സന്ദർശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുരക്ഷാ വീഴ്ചയുടെ വിശദീകരണം ...

‘വോക്കൽ ഫോർ ലോക്കൽ’; അസമിലെ പ്രാദേശിക സംരംഭകർക്ക് പ്രദർശന വേദിയൊരുക്കി രംഗോലി ഫെസ്റ്റിവൽ

ദിസ്പൂർ: പ്രധാനമന്ത്രിയുടെ മുദ്രാവാക്യം 'വോക്കൽ ഫോർ ലോക്കൽ' യാഥാർത്ഥ്യമാക്കി രംഗോലി ഫെസ്റ്റിവൽ. അസം സർക്കാരും വിവിധ മന്ത്രാലയങ്ങളും ചേർന്ന് തയാറാക്കിയിരിക്കുന്ന രംഗോലി ഫെസ്റ്റിവൽ അതിന്റെ ഏഴാം പതിപ്പിലേക്ക് ...

74ൽ നിന്ന് 148ലേക്ക്; എയർപോർട്ടുകളുടെ എണ്ണത്തിൽ 100% വളർച്ച; 2014 മുതലുള്ള കണക്ക് പുറത്ത്

ന്യൂഡൽഹി: കഴിഞ്ഞ 9 വർഷത്തിനിടെ വിമാനത്താവളങ്ങളുടെ എണ്ണത്തിൽ രാജ്യം നൂറ് ശതമാനം വളർച്ച നേടിയെന്ന് റിപ്പോർട്ട്. 2014ൽ 74 വിമാനത്താവളങ്ങളായിരുന്നു ഇന്ത്യയിൽ പ്രവർത്തനക്ഷമമായിരുന്നത്. 2023ൽ ഇത് 148 ...

രാജ്യത്തെ ആദ്യ മൂന്നാം തലമുറ ഡിജിറ്റൽ സയൻസ് പാർക്ക് തിരുവനന്തപുരത്ത്; പ്രധാനമന്ത്രി തറക്കല്ലിടും; അറിയാം വിവരങ്ങൾ…

തിരുവനന്തപുരം: രാജ്യത്തെ ആദ്യ മൂന്നാം തലമുറ ഡിജിറ്റൽ സയൻസ് പാർക്ക് തിരുവനന്തപുരത്തൊരുങ്ങുന്നു. പള്ളിപ്പുറം ടെക്‌നോസിറ്റിയിൽ നിർമ്മിക്കുന്ന സയൻസ് പാർക്കിന്റെ നിർമ്മാണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രിൽ 25-ന് തറക്കല്ലിടും. ...

36 മണിക്കൂറിനുള്ളിൽ 5,300 കിലോമീറ്റർ ദൂരം;ഏഴ് നഗരങ്ങളിലായി എട്ട് പരിപാടികൾ; നരേന്ദ്രമോദി അത്ഭുതം സൃഷ്ടിക്കുന്നു

ന്യൂഡൽഹി : 36 മണിക്കൂറിനുള്ളിൽ ഏഴ് നഗരങ്ങളിലായി എട്ട് പരിപാടികളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. രണ്ട് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശത്തെയും വികസന പദ്ധതികൾ ആരംഭിക്കുന്നതിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ...

parashram jayanti modi wish

പരശുരാമ ജയന്തി ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : പരശുരാമ ജയന്തിദിനത്തിൽ രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒപ്പം അക്ഷയതൃതീയ ആശംസയും അദ്ദേഹം അറിയിച്ചു. https://twitter.com/narendramodi/status/1649596661734473728?cxt=HHwWgIDU1ZDbxeQtAAAA   "പരശുരാമ ജയന്തി ...

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്രബന്ധം മാതൃകപരം; ബംഗ്ലാദേശിന് ചെറിയ പെരുന്നാൾ ആശംസ നേർന്ന് നരേന്ദ്രമോദി

ന്യൂഡൽഹി:ബംഗ്ലാദേശിന് ചെറിയ പെരുന്നാൾ ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.'ഇന്ത്യയിലെ ജനങ്ങളുടെ പേരിൽ, ബംഗ്ലാദേശിലെ ജനങ്ങൾക്ക് ഞാൻ എന്റെ ഈദ് ആശംസകൾ നേരുന്നു' എന്നാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ...

‘സമൂഹത്തിൽ ഐക്യത്തിന്റെയും അനുകമ്പയുടെയും ആത്മാവ് വളരട്ടെ’; ചെറിയ പെരുന്നാൾ ആശംസ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ചെറിയ പെരുന്നാൾ ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ' ഈദുൽ ഫിത്തർ ആസംസകൾ. സമൂഹത്തിൽ ഐക്യത്തിന്റെയും അനുകമ്പയുടെയും ആത്മാവ് വളരട്ടെ. ഏവരുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ...

യുവം 2023; ഇതുവരെ രജിസ്റ്റർ ചെയ്തത് അരലക്ഷത്തിലധികം യുവാക്കൾ; ആലപ്പുഴയിൽ റൺ 4 യുവം മിനി മരത്തോൺ സംഘടിപ്പിച്ചു

ആലപ്പുഴ: യുവം 2023-ന്റെ ഭാഗമായി ആലപ്പുഴയിൽ റൺ 4 യുവം മിനി മരത്തോൺ സംഘടിപ്പിച്ചു. വൈബ്രന്റ് യൂത്ത് ഫോർ മോഡിഫയിംഗ് കേരള ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ...

വന്ദേ ഭാരത് സർവീസ് ഈ മാസം മുതൽ; മറ്റ് ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം ഉണ്ടാകാൻ സാധ്യത; അറിയാം വിവരങ്ങൾ

തിരുവനന്തപുരം: വന്ദേ ഭാരത് എക്‌സ്പ്രസ്  യാത്രാ സർവീസ് ഈ മാസം തന്നെയുണ്ടാകുമെന്ന് റിപ്പോർട്ട്. റെയിൽവേ ബോർഡ് ഉടൻ തന്നെ ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കും. ഏപ്രിൽ 25-നാണ് ...

വന്ദേഭാരത് ഉദ്ഘാടനം ഗംഭീരമാക്കും ; പ്രധാനമന്ത്രിയെ സ്വീകരിക്കാൻ അനന്തപുരി ഒരുങ്ങുന്നു; വന്ദേഭാരത് സെൽഫി പോയിന്റുകൾ ഒരുങ്ങുന്നു; 26 മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാം

തിരുവനന്തപുരം: വമ്പൻ പരിപാടികളുമായി വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനം ചെയ്യാൻ അധികൃതർ. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ അനന്തപുരിയുടെ മുക്കും മൂലയും ഒരുങ്ങുന്നു. റെയിൽവേയും വിവിധ സംഘടനകളും ഉദ്ഘാടനം ഉത്സവമാക്കാനുള്ള തിരക്കിലാണ്. ...

അസാമിലെ കാമാഖ്യ ക്ഷേത്രത്തിൽ ഇടനാഴി നിർമ്മിക്കുന്നു ; വരാനിരിക്കുന്ന പദ്ധതിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ദിസ്പൂർ: അസാമിലെ ഗുവാഹത്തി കാമാഖ്യ ക്ഷേത്രത്തിൽ  ഇടനാഴി നിർമ്മിക്കുന്നതായി സംസ്ഥാന സർക്കാർ അറിയിച്ചു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മയുടെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇടനാഴിയുടെ നിർമ്മാണത്തെകുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. ...

സിൽവർലൈനിന് പച്ചക്കൊടി എന്നത് വ്യാജ പ്രചരണം; ക്രൈസ്തവ വിശ്വാസികൾക്കിടയിൽ മോദിയാണ് ശരിയെന്നാണ് അഭിപ്രായം: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ കേരള സന്ദർശനം സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്ന പദ്ധതികൾക്ക് തുടക്കം കുറിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിന്റെ വികസനം ആഗ്രഹിക്കുന്ന യുവജന ...

മോദി ജീയോട് പറഞ്ഞത് വെറുതെ ആയില്ല; സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച് ജമ്മു കാശ്മീർ വിദ്യാഭ്യാസ വകുപ്പ്

ശ്രീന​ഗർ: വിദ്യാലയത്തിൽ സൗകര്യങ്ങൾ കുറവാണെന്ന അറിയിച്ച പെൺകുട്ടിയുടെ ആവശ്യങ്ങളിൽ ഇടപെട്ട് ഭരണകൂടം. സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ സീരത് നാസ് ...

PM Narendra Modi

ആഗോള ബുദ്ധ ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഡൽഹിയിൽ ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി: ആഗോള ബുദ്ധ ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. സമകാലിക വെല്ലുവിളികളോടുള്ള പ്രതികരണങ്ങളും ആചാരങ്ങളുടെ തത്വശാസ്ത്രവും എന്ന വിഷയമാണ് ഉച്ചകോടിയുടെ പ്രമേയം. ഡൽഹിയിൽ രാവിലെ ...

Page 75 of 76 1 74 75 76