'വോക്കൽ ഫോർ ലോക്കൽ'; അസമിലെ പ്രാദേശിക സംരംഭകർക്ക് പ്രദർശന വേദിയൊരുക്കി രംഗോലി ഫെസ്റ്റിവൽ
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘വോക്കൽ ഫോർ ലോക്കൽ’; അസമിലെ പ്രാദേശിക സംരംഭകർക്ക് പ്രദർശന വേദിയൊരുക്കി രംഗോലി ഫെസ്റ്റിവൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2023, 07:42 pm IST
FacebookTwitterWhatsAppTelegram

ദിസ്പൂർ: പ്രധാനമന്ത്രിയുടെ മുദ്രാവാക്യം ‘വോക്കൽ ഫോർ ലോക്കൽ’ യാഥാർത്ഥ്യമാക്കി രംഗോലി ഫെസ്റ്റിവൽ. അസം സർക്കാരും വിവിധ മന്ത്രാലയങ്ങളും ചേർന്ന് തയാറാക്കിയിരിക്കുന്ന രംഗോലി ഫെസ്റ്റിവൽ അതിന്റെ ഏഴാം പതിപ്പിലേക്ക് കടന്നിരിക്കുകയാണ്. ഗുവാഹത്തിയിൽ ആരംഭിച്ച ഫെസ്റ്റിവൽ വടക്ക് കിഴക്കൻ മേഖലയിലെ സംരഭകരുടെ ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്താനുള്ള അവസരം ഒരുക്കുന്നു.

ഏപ്രിൽ 20-മുതലാണ് ഗുവാഹത്തിയിൽ രംഗോലി ഫെസ്റ്റിവൽ ആരംഭിച്ചത്. നിരവധി സംരംഭകർ രംഗോലി ഫെസ്റ്റിൽ ഭാഗമായി. വൈവിദ്ധ്യങ്ങളുടെ പ്രദർശന വേദിയായിരിക്കുകയാണ് രംഗോലി ഫെസ്റ്റിവൽ.

‘മേളയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. സ്വയം സഹായ സംഘങ്ങളുടെ ഉൽപന്നങ്ങൾക്കൊപ്പം തങ്ങളുടെ ഉൽപന്നങ്ങളും പ്രദർശിപ്പിക്കാൻ കഴിഞ്ഞു’. സാധാരണക്കാരെ മുൻധാരയിലേക്ക് കൊണ്ടുവരാൻ പ്രധാനമന്ത്രി മുന്നോട്ടുവെക്കുന്ന വോക്കൽ ഫോർ ലോക്കൽ മുദ്രാവാക്യം പ്രാദേശിക സംരംഭകരിൽ പ്രതിഫലിച്ചുവെന്നും മേളയിൽ പങ്കെടുത്ത സംരംഭകർ പ്രതികരിച്ചു.

 

Tags: Assampm modiEntrepreneurs
ShareTweetSendShare

More News from this section

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മോദി-അല്‍ബനീസ് കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം; ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതിക്ക് ധാരണ

ഉത്തര്‍പ്രദേശില്‍ അധ്യാപകര്‍ക്കായി 5 ലക്ഷം വരെ ക്യാഷ്ലെസ് മെഡിക്കല്‍ സ്‌കിം; പദ്ധതിക്ക് തുടക്കം കുറിച്ച് യോഗി സര്‍ക്കാര്‍; പ്രയോജനം ലഭിക്കുക 15 ലക്ഷത്തിലധികം പേര്‍ക്ക്

മഹാരാഷ്‌ട്രയില്‍ രണ്ട് മണിക്കൂറിനിടെ നാല് ഭൂചലനങ്ങള്‍; ആളപായമോ വന്‍ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

Latest News

കള്ളാടി ദുരന്തം: നാലാം ദിനവും തിരച്ചിൽ; ഇനി കണ്ടെത്താനുള്ളത് രണ്ടു പേരെ

പഴനിയിലെ വാഹനാപകടം; ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി മരിച്ചു

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിയും ഡോക്ടറും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies