കണ്ണില്ലാത്ത കാക്കിപ്പട; ഏറ്റുമാനൂരിൽ പൊലീസ് അതിക്രമം, 25 കാരനെ ലാത്തി ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചതായി പരാതി
കോട്ടയം: യുവാവിന് പൊലീസിന്റെ ക്രൂരമർദ്ദനം. ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ വച്ചാണ് യുവാവിന് അതിക്രൂര മർദ്ദനമേൽക്കേണ്ടിവന്നത്. ആറ് മാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യുവാവിന് ...
























