poonch - Janam TV
Thursday, November 6 2025

poonch

കശ്മീരിൽ ജെയ്ഷെ മുഹമ്മദ് ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം; തെരച്ചിലിനിടെ 20 ചൈനീസ് ​ഗ്രനേഡുകൾ കണ്ടെടുത്തു

ശ്രീന​ഗർ: കശ്മീരിൽ 20 ചൈനീസ് ​ഗ്രനേഡുകൾ കണ്ടെടുത്തു. പൂഞ്ച് സെക്ടറിൽ നടന്ന തെരച്ചിലിലാണ് ​ഗ്രനേഡുകൾ കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ. ​ഗ്രനേഡുകളും വെടിക്കോപ്പുകളും ഉൾപ്പെടെ നിരവധി മാരകായുധങ്ങളും ...

വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ, അതിർത്തിയിൽ വെടിവയ്പ്; തിരിച്ചടിച്ച് ഭാരതം

ശ്രീന​ഗർ: അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. കശ്മീരിൽ പൂഞ്ച് സെക്ടറിലാണ് വെടിവയ്പ്പുണ്ടായത്. വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ടാണ് പാക് സൈന്യം ഇന്ത്യൻ അതിർത്തിയിൽ വെടിയുതിർത്തത്. പാക് സൈന്യത്തിന്റെ പ്രകോപനകരമായ ...

കശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമം; 2 പാക് ഭീകരരെ വധിച്ച് സുരക്ഷാസേന

ശ്രീന​ഗർ: കശ്മീരിൽ രണ്ട് പാക് ഭീകരരെ വധിച്ച് സുരക്ഷാസേന. ഭീകരർ പൂഞ്ച് ജില്ലയിലെ അതിർത്തി വഴി ഇന്ത്യയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് സുരക്ഷാസേന ഓപ്പറേഷൻ നടത്തിയത്. അതിർത്തിക്ക് സമീപത്തായി ...

“ഭീകരർക്ക് അഭയം കൊടുക്കുന്നത് തങ്ങളാണെന്ന് പാകിസ്താൻ തെളിയിച്ചു”; പാക് ഷെൽ ആക്രമണത്തിൽ ​കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് അമിത് ഷാ

ശ്രീന​​ഗർ: പാക് ഷെൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാം​ഗങ്ങൾക്ക് നിയമന കത്തുകൾ കൈമാറി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മുകശ്മീർ പൂഞ്ചിൽ കൊല്ലപ്പെട്ടവരുടെ കുടുംബാം​ഗങ്ങളെയും അമിത് ഷാ ...

നിയന്ത്രണ രേഖ മുറിച്ച് കടക്കാൻ ശ്രമം; കശ്മീർ അതിർത്തിയിൽ പാക് പൗരൻ പിടിയിൽ

ജമ്മു: ജമ്മു കശ്മീരിലെ പൂഞ്ചിൽ നിയന്ത്രണ രേഖ മുറിച്ച് കടക്കാൻ ശ്രമിച്ച പാക് പൗരനെ പിടികൂടി സൈന്യം. പാക് അധിനിവേശ കശ്മീരിലെ (PoK) തർഖൽ ഗ്രാമത്തിൽ താമസിക്കുന്ന ...

ഭീകരരുടെ ഒളിത്താവളം തകർത്തെറിഞ്ഞ് സൈന്യം ; യുഎസ് നിർമിത തോക്കുകൾ കണ്ടെത്തി, തുടർച്ചയായി 11-ാം ദിവസവും വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ

ശ്രീന​ഗർ: ഭീകരരുടെ ഒളിത്താവളങ്ങൾ തകർത്ത് സുരക്ഷാസേന. കശ്മീരിലെ പൂഞ്ച് വനമേഖലകളിൽ തമ്പടിച്ചിരുന്ന ഭീകരരുടെ ഒളിത്താവളമാണ് സുരക്ഷാസേന തകർത്തത്. സ്ഥലത്ത് നിന്ന് അഞ്ച് ബോംബുകളും കണ്ടെടുത്തിട്ടുണ്ട്. സൈന്യവും കശ്മീർ ...

കശ്മീർ അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ; ശക്തമായി തിരിച്ചടിച്ച് സൈന്യം

പൂഞ്ച്: ജമ്മു കശ്മീരിലെ പൂഞ്ചിൽ നിയന്ത്രണ രേഖയ്ക്ക് സമീപം വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം. കഴിഞ്ഞ ദിവസം പൂഞ്ചിലെ കെജി സെക്ടറിൽ നിയന്ത്രണ രേഖയ്ക്ക് കുറുകെയുള്ള ...

കശ്മീരിലെ പൂഞ്ചിൽ നുഴഞ്ഞുകയറ്റശ്രമം; ആയുധധാരികളായ 2 ഭീകരരെ വധിച്ച് സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച 2 ഭീകരരെ സൈന്യം വധിച്ചു. പൂഞ്ച് ജില്ലയിലെ ഖാരി ...

പാക് അധീന കശ്മീരിൽ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി സൈന്യം; മുഹമ്മദ് യാസിർ ഫൈസ് പിടിയിൽ

ശ്രീന​ഗർ: അതിർത്തി ലംഘിച്ച് പാക് പൗരൻ പാക് അധീന കശ്മീരിൽ. പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖയിൽ നിന്ന് മുഹമ്മദ് യാസിർ ഫൈസ് എന്നയാളാണ് പിടിയിലായത്.  ഇന്ത്യൻ സൈന്യത്തിൻ്റെ റോമിയോ ...

ആർമി വാഹനം കൊക്കയിലേക്ക് മറിഞ്ഞു; പതിച്ചത് 150 അടി താഴ്ചയിലേക്ക്; 5 സൈനികർക്ക് വീരമൃത്യു

ശ്രീന​ഗർ: ജമ്മുകശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 5 സൈനികർക്ക് വീരമൃത്യു. 18 സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്. ഡ്രൈവറടക്കം 10 പേർക്ക് പരിക്കേറ്റു. ഇതിൽ 5 പേർക്കാണ് ജീവൻ ...

അനധികൃതമായി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമം; കശ്മീർ അതിർത്തിയിൽ പാക് പൗരൻ പിടിയിൽ

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖയിലൂടെ (LoC) ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച പാക് പൗരൻ പിടിയിൽ. പാക് അധീന കശ്മീരിൽ നിന്നുള്ള സാലിഖ് എന്ന ...

ഭീകരർ നുഴഞ്ഞുകയറിയതായി സംശയം; പൂഞ്ച് നിയന്ത്രണ രേഖയിൽ പരിശോധന ശക്തമാക്കി സൈന്യം

ശ്രീനഗർ: പൂഞ്ച് നിയന്ത്രണ രേഖയ്ക്ക് സമീപം ഭീകരർക്കായി വ്യാപക തെരച്ചിൽ. ബഗ്യൽദാരയിലുണ്ടായ വെടിവയ്പ്പിനെ തുടർന്നാണ് ഭീകരർക്കായുള്ള തെരച്ചിൽ സുരക്ഷാ സേന ശക്തമാക്കിയത്. നുഴഞ്ഞുകയറ്റക്കാർ നിയന്ത്രണ രേഖയ്ക്ക് സമീപമെത്തിയിട്ടുണ്ടെന്ന ...

പൂഞ്ചിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സൈന്യത്തിന്റെ റോമിയോ ഫോഴ്സ്; ​ഗ്രനേഡുകളും മറ്റ് വസ്തുക്കളും കണ്ടെത്തി

ശ്രീന​ഗർ: ഭീകരരുടെ ഒളിത്താവളം തകർത്ത് ഇന്ത്യൻ സൈന്യം. പൂഞ്ചിലെ ബൽനോയ് സെക്ടറിലാണ് ഒളിത്താവളം തകർത്തത്. ആർമിയുടെ റോമിയോ ഫോഴ്സും സ്പെഷ്യൽ ഓപ്പറേഷൻസ് ​ഗ്രൂപ്പും പൊലീസും സംയുക്തമായി നടത്തിയ ...

​നാഷണൽ കോൺഫറൻസിന്റെ റാലിക്കിടെ അജ്ഞാതന്റെ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

ശ്രീന​ഗർ: നാഷണൽ കോൺഫറൻസ് പാർട്ടിയുടെ റാലിക്കിടെയുള്ള അജ്ഞാതന്റെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്. ഫറൂഖ് അബ്ദുള്ളയും അനന്ത്നാഗിലെ സ്ഥാനാർത്ഥി മിയാൻ അൽത്താഫ് രജൗരിയും മെന്ദറിലെ പൊതുയോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് ...

പൂഞ്ച് ഭീകരാക്രമണം; പിന്നിൽ അബു ഹംസയെന്ന് സംശയം; കശ്മീരിലെ സർക്കാർ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിലും പ്രതി; ലഷ്‌കറുമായി അടുത്ത ബന്ധം

കശ്മീർ: പൂഞ്ചിൽ നടന്ന ഭീകരാക്രമണത്തിന് പിന്നിൽ അബു ഹംസയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഭീകരരാണെന്ന് റിപ്പോർട്ട്. ഭീകര സംഘടനയായ ലഷ്‌കർ ഇ ത്വയ്ബയുമായി അടുത്ത ബന്ധമുള്ളയാളാണ് ഇയാൾ. കഴിഞ്ഞ ...

സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം, ജമ്മുവിൽ അതീവ ജാഗ്രത;സ്ഥലത്ത് കൂടുതൽ സൈനികരെ വിന്യസിച്ചു

ശ്രീനഗർ: പൂഞ്ചിൽ വ്യോമസേനയുടെ (ഐഎഎഫ്) വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ മേഖലയിൽ അതീവ ജാഗ്രത. പ്രദേശത്ത് ഭീകരർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. വാഹനത്തിന് നേരെ ഭീകരർ വെടിയുതിർത്ത സാഹചര്യത്തിൽ ...

പൂഞ്ചിൽ വ്യോമസേന വാഹനത്തിന് നേരെ ഭീകരാക്രമണം; ജവാന്മാർക്ക് പരിക്ക്

ജമ്മുകശ്മീരിലെ പൂഞ്ചിൽ വ്യോമസേന വാഹനത്തിന് നേര ഭീകരാക്രമണം. 5 ജവാന്മാർക്ക് പരിക്കേറ്റെന്ന് സൂചന. രണ്ടു വാഹനങ്ങൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്.പ്രാദശിക സായുധ സേന പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ...

പൂഞ്ച് സ്‌ഫോടനം; രണ്ട് പേർ കസ്റ്റഡിയിൽ

ശ്രീനഗർ: ജമ്മുകശ്മീരിലെ പൂഞ്ചിൽ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ട് പേർ കസ്റ്റഡിയിൽ. ഇന്നലെ രാത്രിയോടെ ജില്ലാ ആശുപത്രിക്ക് സമീപം നടന്ന സ്‌ഫോടനത്തോടനുബന്ധിച്ചാണ് രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ...

പൂഞ്ച്-രജൗരി മേഖലയിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കും; പരിശോധന ശക്തം

ശ്രീന​ഗർ: പൂഞ്ച്-രജൗരി മേഖലയിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കാൻ പദ്ധതിയിട്ട് സൈന്യം. രജൗരിയിൽ ഭീകരരുടെ സാന്നിധ്യം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് കൂടുതൽ സൈന്യത്തെ വിന്യസിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. കശ്മീർ പോലീസും, രഹസ്യാന്വേഷണ ...

പൂഞ്ചിൽ ഏറ്റുമുട്ടൽ; നാല് ഭീകരരെ വകവരുത്തി സൈന്യം

ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരും സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ നാല് ഭീകരരെ വധിച്ച് സൈന്യം. പൂഞ്ച് മേഖലയിൽ ഇന്ന് പുലർച്ചെയായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. ഇന്ത്യൻ സൈന്യവും രാഷ്ട്രീയ റൈഫിൾസും ജമ്മു ...

നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി; രണ്ട് ഭീകരരെ വകവരുത്തി ഇന്ത്യൻ സൈന്യം

പൂഞ്ചിൽ ഭീകരരെ തുരത്താൻ ഓപ്പറേഷൻ ആരംഭിച്ചതിനു പിന്നാലെ രണ്ട് നുഴഞ്ഞുകയറ്റക്കാരെ വകവരുത്തി ഇന്ത്യൻ സൈന്യം. നിയന്ത്രണ രേഖയ്ക്ക് സമീപം നുഴഞ്ഞ് കയറാൻ ശ്രമിച്ച രണ്ട് ഭീകരരെയാണ് സൈനിക ...

മിന്നൽ പ്രളയത്തിൽപ്പെട്ട സൈനികരുടെ മൃതദേഹം കണ്ടെത്തി; കശ്മീരിൽ ഇന്നും കനത്ത മഴ

ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ മിന്നൽ പ്രളയത്തിൽപ്പെട്ട് കാണാതായ രണ്ടു സൈനികരുടെ മൃതദേഹങ്ങൾ കണ്ടെത്തി. നായിബ് സുബേദാർ കുൽദീപ് സിങ്, ലാൻസ് നായിക് തേലു റാം എന്നിവരുടെ മൃതദേഹമാണ് ...

പൂഞ്ചിൽ 3 ഭീകരരെ പിടികൂടി സൈന്യം; ആയുധങ്ങളും മയക്കുമരുന്നും പിടിച്ചെടുത്തു; പ്രദേശത്ത് തിരച്ചിൽ ഊർജ്ജിതം

ശ്രീനഗർ: ജമ്മുകശ്മീരിൽ സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖയ്ക്ക് സമീപത്തയാണ് ഏറ്റുമുട്ടലുണ്ടായത്. വെടിവയ്പിൽ ഒരു സൈനികന് പരിക്കേറ്റു. ആയുധങ്ങളും മയക്കുമരുന്നുമായി എത്തിയ 3 ...

ഇന്ത്യൻ സൈനികരെ ലക്ഷ്യം വച്ച് ഭീകരാക്രമണം : ജമ്മു കശ്മീർ മദ്രസയിലെ മൗലവി മൻസൂറിനെ ചോദ്യം ചെയ്ത് പോലീസ്

ശ്രീനഗർ : ഇന്ത്യൻ സൈനികരെ ലക്ഷ്യം വച്ച് നടത്തിയ പൂഞ്ച് ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ജമ്മു മദ്രസയിലെ മൗലവിയെ ചോദ്യം ചെയ്ത് ജമ്മു കശ്മീർ പോലീസ് . ...

Page 1 of 2 12