പൂഞ്ചിൽ 3 ഭീകരരെ പിടികൂടി സൈന്യം; ആയുധങ്ങളും മയക്കുമരുന്നും പിടിച്ചെടുത്തു; പ്രദേശത്ത് തിരച്ചിൽ ഊർജ്ജിതം
Wednesday, October 4 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

പൂഞ്ചിൽ 3 ഭീകരരെ പിടികൂടി സൈന്യം; ആയുധങ്ങളും മയക്കുമരുന്നും പിടിച്ചെടുത്തു; പ്രദേശത്ത് തിരച്ചിൽ ഊർജ്ജിതം

Janam Web Desk by Janam Web Desk
May 31, 2023, 02:46 pm IST
A A
FacebookTwitterWhatsAppTelegram

ശ്രീനഗർ: ജമ്മുകശ്മീരിൽ സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖയ്‌ക്ക് സമീപത്തയാണ് ഏറ്റുമുട്ടലുണ്ടായത്. വെടിവയ്പിൽ ഒരു സൈനികന് പരിക്കേറ്റു. ആയുധങ്ങളും മയക്കുമരുന്നുമായി എത്തിയ 3 ഭീകരരെ സൈന്യം പിടികൂടി.

മുഹമ്മദ് ഫാറൂഖ് (26), മുഹമ്മദ് റിയാസ് (23), മുഹമ്മദ് സുബൈർ (22) എന്നിവരാണ് അറസ്റ്റിലായ ഭീകരർ. ഇവരിൽ നിന്ന് ഒരു എ കെ റൈഫിൾ, രണ്ട് പിസ്റ്റളുകൾ, ആറ് ഗ്രനേഡുകൾ, ഐഇഡി, ഹെറോയിൻ എന്ന് സംശയിക്കുന്ന 20 പാക്കറ്റുകൾ എന്നിവ സൈന്യം കണ്ടെടുത്തു.

പുലർച്ചെ പൂഞ്ചിലെ കർമ്മദ മേഖലയിൽ നിയന്ത്രണ രേഖയിൽ സംശയാസ്പദമായ പ്രവർത്തനങ്ങൾ നടക്കുന്നതായി കണ്ടാണ് സൈന്യം വെടിയുതിർത്തത്. പിന്നാലെ പ്രദേശം വളഞ്ഞ സൈന്യം ഈ 3 ഭീകരരെ പിടികൂടുകയായിരുന്നു. പിടികൂടിയ മൂന്ന് ഭീകരരിൽ മുഹമ്മദ് ഫാറൂഖിന് പരിക്കേറ്റിട്ടുണ്ട്. ഫാറൂഖിന്റെ കാലിലാണ് വെടിയേറ്റതെന്ന് സൈന്യം അറിയിച്ചു. പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുകയാണ്.

Tags: poonch
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

മാദ്ധ്യമസ്വാതന്ത്ര്യത്തെ കുറിച്ച് കോൺഗ്രസ് പ്രസംഗിക്കുന്നത് സാത്താൻ വേദം ഓതുന്നത് പോലെ: ഷെഹ്സാദ് പൂനവാല

മാദ്ധ്യമസ്വാതന്ത്ര്യത്തെ കുറിച്ച് കോൺഗ്രസ് പ്രസംഗിക്കുന്നത് സാത്താൻ വേദം ഓതുന്നത് പോലെ: ഷെഹ്സാദ് പൂനവാല

ചന്ദ്രയാൻ-3യുടെ വിജയത്തിന് പിന്നിൽ മൂന്ന് സുപ്രധാന കാരണങ്ങൾ: ഇസ്രോ പ്രോജക്ട് ഡയറക്ടർ വീരമുത്തുവേൽ

ചന്ദ്രയാൻ-3യുടെ വിജയത്തിന് പിന്നിൽ മൂന്ന് സുപ്രധാന കാരണങ്ങൾ: ഇസ്രോ പ്രോജക്ട് ഡയറക്ടർ വീരമുത്തുവേൽ

ചാവേർ ആക്രമണം വർദ്ധിക്കുന്നു; ഭീകരതയിൽ ഭയന്ന് പാകിസ്താൻ; അഫ്ഗാനികളെ നാട് കടത്താൻ തീരുമാനം

ചാവേർ ആക്രമണം വർദ്ധിക്കുന്നു; ഭീകരതയിൽ ഭയന്ന് പാകിസ്താൻ; അഫ്ഗാനികളെ നാട് കടത്താൻ തീരുമാനം

‘സർപ്രൈസുകൾ’ അവസാനിക്കുന്നില്ല! വീണ്ടും ഞെട്ടിച്ച് ചന്ദ്രയാൻ-3; പുത്തൻ അപ്‌ഡേറ്റുമായി ഇസ്രോ

ചന്ദ്രയാൻ-3 ദൗത്യത്തിൽ പങ്കാളിയായ ഭണ്ഡാര കമ്പനിക്ക് നന്ദി അറിയിച്ച് ഇസ്രോ

വ്യാജ റേഷൻ കാർഡ് റാക്കറ്റിനെ പിടികൂടി: ഇർഫാൻ അലി, നൗഷാദ് റായ്, അഹമ്മദ് ഷെയ്ഖ് എന്നിവരെ അറസ്റ്റ് ചെയ്ത് എടിഎസ്

ആരോഗ്യവകുപ്പിലെ നിയമന തട്ടിപ്പ് ; അഭിഭാഷകൻ റയിസ് അറസ്റ്റിൽ

857 ബെര്‍ത്തുകൾ , ഓരോ കോച്ചിനും മിനി പാന്‍ട്രി സൗകര്യം : ഉടനെത്തും വന്ദേഭാരത് സ്ലീപ്പർ , ചിത്രങ്ങൾ പങ്ക് വച്ച് അശ്വിനി വൈഷ്ണവ്

857 ബെര്‍ത്തുകൾ , ഓരോ കോച്ചിനും മിനി പാന്‍ട്രി സൗകര്യം : ഉടനെത്തും വന്ദേഭാരത് സ്ലീപ്പർ , ചിത്രങ്ങൾ പങ്ക് വച്ച് അശ്വിനി വൈഷ്ണവ്

Load More

Latest News

പാകിസ്താനും ഫീൽഡിംഗും, ഒരിക്കലും അവസാനിക്കാത്ത പ്രണയകഥ; ട്രോളി ഇന്ത്യൻ താരം ശിഖർ ധവാൻ

പാകിസ്താനും ഫീൽഡിംഗും, ഒരിക്കലും അവസാനിക്കാത്ത പ്രണയകഥ; ട്രോളി ഇന്ത്യൻ താരം ശിഖർ ധവാൻ

ബട്ട്‌ലറുടെ സ്വപ്‌ന ടീമിൽ ഇടം നേടാനാകാതെ കോഹ്ലിയും ബുമ്രയും; ഉൾപ്പെട്ടത് ഒരേയൊരു ഇന്ത്യൻ താരം

ബട്ട്‌ലറുടെ സ്വപ്‌ന ടീമിൽ ഇടം നേടാനാകാതെ കോഹ്ലിയും ബുമ്രയും; ഉൾപ്പെട്ടത് ഒരേയൊരു ഇന്ത്യൻ താരം

സ്വന്തം മതം വരുമ്പോൾ, ജലീലിനും ആരിഫിനും, ഷംസീറിനും ഒരേ അഭിപ്രായം; തട്ടം വിവാദത്തിൽ പ്രതികരിച്ച് പി. ശ്യാംരാജ്

സ്വന്തം മതം വരുമ്പോൾ, ജലീലിനും ആരിഫിനും, ഷംസീറിനും ഒരേ അഭിപ്രായം; തട്ടം വിവാദത്തിൽ പ്രതികരിച്ച് പി. ശ്യാംരാജ്

വെള്ളി സ്വർണമായ 10 സെക്കൻഡ്: ജപ്പാൻ താരത്തെ പിന്നിലാക്കിയ പരുൾ ചൗധരിയുടെ കുതിപ്പ്

വെള്ളി സ്വർണമായ 10 സെക്കൻഡ്: ജപ്പാൻ താരത്തെ പിന്നിലാക്കിയ പരുൾ ചൗധരിയുടെ കുതിപ്പ്

നെടുമ്പാശേരിയിൽ വീണ്ടും സ്വർണവേട്ട; ഒളിപ്പിച്ചത് അടിവസ്ത്രത്തിലും മലദ്വാരത്തിനകത്തും, യുവതികൾ പിടിയിൽ

നെടുമ്പാശേരിയിൽ വീണ്ടും സ്വർണവേട്ട; ഒളിപ്പിച്ചത് അടിവസ്ത്രത്തിലും മലദ്വാരത്തിനകത്തും, യുവതികൾ പിടിയിൽ

ജയിലിൽ അനിശ്ചിതകാല നിരാഹാര സമരവുമായി ഖലിസ്ഥാൻ നേതാവ് അമൃതപാൽ സിംഗ് ; ഭർത്താവിന് ഐക്യദാർഢ്യവുമായി ജയിലിന് പുറത്ത് ഭാര്യയുടെ നിരാഹാര സമരം

ജയിലിൽ അനിശ്ചിതകാല നിരാഹാര സമരവുമായി ഖലിസ്ഥാൻ നേതാവ് അമൃതപാൽ സിംഗ് ; ഭർത്താവിന് ഐക്യദാർഢ്യവുമായി ജയിലിന് പുറത്ത് ഭാര്യയുടെ നിരാഹാര സമരം

യാത്രക്കാരിൽ നിന്നും സ്വർണാഭരണങ്ങളും പണവും പിടിച്ച് പറിക്കും; രാത്രികാല മോഷണം പതിവാക്കിയ സംഘം പിടിയിൽ

യാത്രക്കാരിൽ നിന്നും സ്വർണാഭരണങ്ങളും പണവും പിടിച്ച് പറിക്കും; രാത്രികാല മോഷണം പതിവാക്കിയ സംഘം പിടിയിൽ

ചന്ദ്രയാൻ-3; വിശ്രമത്തിന് ശേഷം ലാൻഡറും റോവറും ഉണരും: ആത്മവിശ്വാസം പ്രകടിപ്പിച്ച് ഇസ്രോ ശാസ്ത്രജ്ഞൻ സുവേന്ദു പട്‌നായിക്

ചന്ദ്രയാൻ-3യിൽ നിന്നും ലഭിച്ച വിവരങ്ങൾ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർക്ക് ലഭിച്ച നിധി: ഐഎസ്ആർഒ ശാസ്ത്രജ്ഞൻ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies