കശ്മീർ അതിർത്തിയിൽ വൻ ഭീകര സാന്നിധ്യം; ഒളിത്താവളം തകർത്ത് സുരക്ഷാ സേന; ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു
ശ്രീനഗർ: ഭീകരരുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന. പൂഞ്ച് ജില്ലയിലെ ഒളിത്താവളമാണ് സേന തകർത്തത്. സ്ഥലത്ത് നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു. രണ്ട് എകെ റൈഫിളുകൾ, ...