മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി; പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ
തൃശ്ശൂര്‍/ന്യൂഡല്‍ഹി: തൃശ്ശൂര്‍ മുണ്ടത്തിക്കോട്ടെ പടക്കനിര്‍മ്മാണശാലയിലുണ്ടായ ഉഗ്രസ്ഫോടനത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച പ്രധാനമന്ത്രി, പരിക്കേറ്റവര്‍ എത്രയും ...
























