പ്രഭാസിന്റെ പുതിയ ചിത്രത്തിന്റെ ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചു ; ഒഡിഷയിൽ തീയറ്ററിൽ തീപിടുത്തം
ഒഡിഷ : നടൻ പ്രഭാസിന്റെ പുതിയ ചിത്രത്തിന്റെ ആഘോഷത്തിനിടെ തിയേറ്ററിൽ തീപിടുത്തം. ഒഡിഷയിലാണ് സംഭവം. 'ദ രാജാസാബ്' എന്ന ചിത്രത്തിന്റെ പ്രദർശനത്തിനിടെ ആരാധകർ പടക്കം പൊട്ടിച്ചു. ഇതാണ് ...
























