prasanth kishore - Janam TV
Saturday, November 8 2025

prasanth kishore

‘സിമന്റ് ഇല്ലാതെ ചേർത്ത് വച്ചിരിക്കുന്ന കുറച്ച് കട്ടകൾ മാത്രമാണത്’; ഇൻഡി സഖ്യത്തിന് യോജിപ്പും വ്യക്തതയുമില്ലെന്ന പരിഹാസവുമായി പ്രശാന്ത് കിഷോർ

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇൻഡി സഖ്യത്തിന് യാതൊരു വ്യക്തതയും യോജിപ്പും ഇല്ലെന്ന വിമർശനവുമായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. സിമന്റ് ഇല്ലാതെ ഇഷ്ടികകൾ മാത്രമായിട്ട് ഇരിക്കുന്ന ഒരു ...

‘അയാൾ എപ്പോൾ ആർക്കൊപ്പം നിൽക്കുമെന്ന് അയാൾക്ക് പോലും അറിയില്ല‘: നിതീഷ് കുമാറിനെതിരെ പ്രശാന്ത് കിഷോർ- Prashanth Kishore about Nitish Kumar

ന്യൂഡൽഹി: നിതീഷ് കുമാറിനെതിരെ പരിഹാസം കലർന്ന വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ പ്രശാന്ത് കിഷോർ. ആർജെഡി നേതാവ് തേജസ്വി യാദവിനോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്തു എന്ന് കരുതി നിതീഷ് ...

കോൺഗ്രസ് കയ്യൊഴിഞ്ഞതിൽ ഖേദമില്ല; പുതിയ പാർട്ടിക്കായി പ്രശാന്ത് കിഷോർ; ബീഹാർ കേന്ദ്രമാക്കും

പാട്‌ന: ഇനി ജനങ്ങളിലേയ്ക്ക് നേരിട്ട് സംവദിക്കാനാണ് ആഗ്രഹിക്കുന്നതെന്നും പാർട്ടി രൂപീകരിക്കുമെന്ന സൂചനയും നൽകി പ്രശാന്ത് കിഷോർ. ബീഹാർ കേന്ദ്രമാക്കി സ്വന്തം പാർട്ടി രൂപീകരിക്കുമെന്ന സൂചനയാണ് പ്രശാന്ത് കിഷോർ ...

കോൺഗ്രസ്സ് അദ്ധ്യക്ഷയാകേണ്ടത് പ്രിയങ്ക തന്നെ; പാർട്ടി നയ രൂപീകരണത്തിൽ ആരും കൈകടത്തരുത് : സോണിയ തടസ്സമെന്ന് പറയാതെ പറഞ്ഞ് പ്രശാന്ത് കിഷോർ

ന്യൂഡൽഹി; കോൺഗ്രസ്സ് നേതൃത്വത്തിലേക്ക് എത്രയും പെട്ടന്ന് പ്രിയങ്ക വാദ്ര കടന്നുവരണമെന്ന പ്രശാന്ത് കിഷോറിന്റെ പദ്ധതിക്ക് പിന്തുണ നൽകാതെ മുതിർന്ന നേതാക്കൾ. സോണിയയയുടെ അപ്രമാദിത്യം അവസാനിപ്പിക്കാതെ കോൺഗ്രസ്സിന്റെ അടിസ്ഥാന ...

കോൺഗ്രസ് കാലാവധി കഴിഞ്ഞ ഉത്പ്പന്നം; രക്ഷപെടില്ല; പ്രശാന്ത് കിഷോറിന് മുന്നറിയിപ്പുമായി കെടിആർ

ഹൈദരാബാദ്: കോൺഗ്രസിനെ തുടർച്ചയായ വീഴ്ചകളിൽ നിന്ന് ഉയിർത്തെഴുന്നേൽപിക്കാൻ ഒരുങ്ങുന്ന രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന് മുന്നറിയിപ്പ് നൽകി ടിആർഎസ് നേതാവും തെലങ്കാന മന്ത്രിയുമായ കെടി രാമറാവു. പ്രശാന്ത് ...

കോൺഗ്രസിനെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ പ്രശാന്ത് കിഷോറിനാകുമോ? ഗാന്ധി കുടുംബത്തെ കണ്ട് നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചു, പാർട്ടിയിൽ ചേരൂവെന്ന് നേതൃത്വം

ന്യൂഡൽഹി: കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ ഗാന്ധി കുടുംബത്തെ നേരിൽ കണ്ട് പ്രശാന്ത് കിഷോർ. കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കെ.സി വേണുഗോപാൽ എന്നിവരുമായി പ്രശാന്ത് ...

മോദിയെയും ബിജെപിയെയും പരാജയപ്പെടുത്താൻ പ്രശാന്ത് കിഷോറുമായി 300 കോടിയുടെ കരാർ ? സുഹൃത്ബന്ധമെന്ന് വിശദീകരിച്ച് കെസിആർ

ഹൈദരാബാദ്: നരേന്ദ്രമോദിയെയും ബിജെപിയെയും അധികാരത്തിൽ നിന്നിറക്കാനുളള തന്ത്രങ്ങൾ മെനയാൻ രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറുമായി 300 കോടി രൂപയ്ക്ക് കരാറുണ്ടാക്കിയെന്ന ആരോപണത്തിൽ വിശദീകരണവുമായി തെലങ്കാന മുഖ്യമന്ത്രി കെ ...

പ്രീയപ്പെട്ട വോട്ടർമാരെ നിങ്ങൾ വിഭ്രാന്തിയിലാകരുത്; ഇതല്ല യഥാർത്ഥ ജയം; 2024ൽ ബിജെപിയെ കെട്ടുകെട്ടിക്കും: ആശ്വസിപ്പിച്ച് പ്രശാന്ത് കിഷോർ

ന്യൂഡൽഹി: ബിജെപി നാല് സംസ്ഥാനങ്ങളിലുണ്ടാക്കിയ നേട്ടത്തിൽ പരിഭ്രമിക്കരുതെന്ന ആശ്വാസവാക്കുകളുമായി പ്രശാന്ത് കിഷോർ. ട്വിറ്ററിലൂടെ നടത്തിയ പ്രശാന്ത് കിഷോറിന്റെ വിശകലനമാണ് ചർച്ചയാകുന്നത്. താനടക്കം നേതാക്കളെ തീരുമാനിക്കുകയും തിരഞ്ഞെടുപ്പ് പോരാട്ടം ...