‘അയാൾ എപ്പോൾ ആർക്കൊപ്പം നിൽക്കുമെന്ന് അയാൾക്ക് പോലും അറിയില്ല‘: നിതീഷ് കുമാറിനെതിരെ പ്രശാന്ത് കിഷോർ- Prashanth Kishore about Nitish Kumar
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘അയാൾ എപ്പോൾ ആർക്കൊപ്പം നിൽക്കുമെന്ന് അയാൾക്ക് പോലും അറിയില്ല‘: നിതീഷ് കുമാറിനെതിരെ പ്രശാന്ത് കിഷോർ- Prashanth Kishore about Nitish Kumar

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2022, 09:25 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: നിതീഷ് കുമാറിനെതിരെ പരിഹാസം കലർന്ന വിമർശനവുമായി രാഷ്‌ട്രീയ നിരീക്ഷകൻ പ്രശാന്ത് കിഷോർ. ആർജെഡി നേതാവ് തേജസ്വി യാദവിനോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്തു എന്ന് കരുതി നിതീഷ് കുമാറിനെ വിശ്വസിക്കാനാവില്ല. അയാൾ എപ്പോൾ ആർക്കൊപ്പം നിൽക്കുമെന്ന് അയാൾക്ക് പോലും അറിയില്ല എന്നതാണ് വാസ്തവമെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.

നിതീഷിന്റെ ചുവടുമാറ്റം ദേശീയ രാഷ്‌ട്രീയത്തിൽ കാര്യമായ ചലനമുണ്ടാക്കാൻ സാദ്ധ്യതയില്ലെന്ന് ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രശാന്ത് കിഷോർ പറഞ്ഞു. നിലവിൽ നിതീഷ് കുമാറിന്റെ നിലപാട് മാറ്റം ബിഹാർ രാഷ്‌ട്രീയത്തിൽ മാത്രം ചെറുചലനങ്ങൾ സൃഷ്ടിക്കാൻ ഉതകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിഹാറിലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് സഖ്യങ്ങൾ ഇപ്പോൾ പ്രവചിക്കാൻ സാധിക്കില്ല. ഒരുവശത്ത് ബിജെപിയും മറുവശത്ത് പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ചുള്ള സഖ്യവും എന്നത് പലർക്കും ചിന്തിച്ച് ആസ്വദിക്കാൻ പറ്റുന്ന കാര്യമാണ്. എന്നാൽ അത് യാഥാർത്ഥ്യത്തിൽ നിന്നും ഇപ്പോഴും ഏറെ അകലെയാണ്. ബിഹാറിലെ നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തിൽ, കാതലായ മാറ്റങ്ങൾക്ക് സാദ്ധ്യതയുണ്ടെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.

Tags: BJPRJDnitish kumarJDUprasanth kishore
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies