കോൺഗ്രസ് കാലാവധി കഴിഞ്ഞ ഉത്പ്പന്നം; രക്ഷപെടില്ല; പ്രശാന്ത് കിഷോറിന് മുന്നറിയിപ്പുമായി കെടിആർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസ് കാലാവധി കഴിഞ്ഞ ഉത്പ്പന്നം; രക്ഷപെടില്ല; പ്രശാന്ത് കിഷോറിന് മുന്നറിയിപ്പുമായി കെടിആർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2022, 11:45 am IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: കോൺഗ്രസിനെ തുടർച്ചയായ വീഴ്ചകളിൽ നിന്ന് ഉയിർത്തെഴുന്നേൽപിക്കാൻ ഒരുങ്ങുന്ന രാഷ്‌ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന് മുന്നറിയിപ്പ് നൽകി ടിആർഎസ് നേതാവും തെലങ്കാന മന്ത്രിയുമായ കെടി രാമറാവു. പ്രശാന്ത് കിഷോറിന്റെ സംവിധാനത്തിനൊപ്പം ചേർന്നെങ്കിലും കോൺഗ്രസിൽ പ്രതീക്ഷ നശിച്ചെന്ന് അദ്ദേഹം പറഞ്ഞു.

ദേശീയ തലത്തിൽ ബിജെപിക്കെതിരെ വിശാല സഖ്യം രൂപീകരിക്കുന്നതിനായി പ്രശാന്ത് കിഷോർ മുന്നോട്ടുവെച്ച നിർദ്ദേശങ്ങളോട് പ്രതികരിക്കുകയായിരുന്നു കെടിആർ. കോൺഗ്രസ് കാലാവധി കഴിഞ്ഞ ഉത്പ്പന്നമാണ്. തീർത്തും അവശരും ദുർബലരും ഒപ്പം രോഗബാധിതരുമാണവർ. ഇനി രക്ഷപെടില്ല. എന്തൊക്കെപ്പറഞ്ഞാലും പ്രശാന്ത് കിഷോർ കോൺഗ്രസിലേക്ക് പോകുന്നത് വലിയ അബദ്ധമാണെന്നും കെടിആർ തുറന്നടിച്ചു.

തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തവർഷം നടക്കാനിരിക്കേ തെലങ്കാന രാഷ്‌ട്ര സമിതി (ടിആർഎസ്) പ്രചാരണ തന്ത്രം ആവിഷ്‌ക്കരിക്കാൻ പ്രശാന്ത് കിഷോറിന്റെ ഐ-പാക്കുമായി ധാരണയിലെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കരാർ ഒപ്പുവെച്ച് മണിക്കൂറുകൾക്കകമാണ് കെടിആർ പ്രശാന്ത് കിഷോറിന് മുന്നറിയിപ്പ് നൽകിയത്. പ്രശാന്ത് കിഷോർ ഏതെങ്കിലും പാർട്ടിയിൽ ചേരുന്നത് അദ്ദേഹത്തിന്റെ സ്വന്തം താൽപ്പര്യമാണ്. തങ്ങൾക്കിടയിൽ മറ്റ് വിയോജിപ്പുകളില്ലെന്നും കെടിആർ പറഞ്ഞു.

Tags: telenganaprasanth kishore
ShareTweetSendShare

More News from this section

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

Latest News

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies