Presidential Candidate - Janam TV
Saturday, November 8 2025

Presidential Candidate

ബിരുദം ഇല്ലാത്തവർക്കും ഫെഡറൽ ജോലി; വമ്പൻ വാ​ഗ്ദാനവുമായി കമലാ ​ഹാരിസ്

ന്യൂയോർക്ക്: പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് അമേരിക്ക. ഇന്ത്യൻ വംശജയും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയുമായ കമലാ ഹാരിസും (Kamala Harris), റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപും (Donald Trump) ...

ബൈഡന്റെ നിലപാടുകൾ രാജ്യത്തെ തകർത്തു; കമല ഹാരിസിനെ പരാജയപ്പെടുത്തുന്നത് വളരെ എളുപ്പമുള്ള കാര്യമാണെന്ന് ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: അഴിമതിക്കാരായ ഡെമോക്രാറ്റുകൾ ബൈഡനെ പാതിവഴിയിൽ വലിച്ചെറിഞ്ഞുവെന്ന പരിഹാസവുമായി മുൻ യുഎസ് പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ഡോണൾഡ് ട്രംപ്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് ...

‘ഗോത്രവർഗത്തിലുളള സ്ത്രീ രാജ്യത്തിന്റെ രാഷ്‌ട്രപതിയാകുന്നത് അഭിമാനകരം’; ദ്രൗപദി മുർമുവിന് പിന്തുണ പ്രഖ്യാപിച്ച് ജെഡിഎസ്-Jds extends support to droupadi murmu

പ്രതിപക്ഷ നിരയിൽ വീണ്ടും വിളളൽ വീഴ്ത്തി കൊണ്ട് എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമുവിന് ജെഡിഎസ് പിന്തുണ പ്രഖ്യാപിച്ചു. ജൂലൈ 18ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ രാഷ്ട്രപതി ...

പ്രധാനമന്ത്രിയ്‌ക്കൊപ്പം അത്താഴവിരുന്നിൽ പങ്കെടുക്കാൻ എംപിമാർക്ക് ക്ഷണം-BJP MPs Invited To Dinner With PM

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം അത്താഴവിരുന്നിൽ പങ്കെടുക്കാൻ ബിജെപി എംപിമാർക്ക് ക്ഷണം. രാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന വിരുന്നിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ...

ദ്രൗപദി മുർമുവിന് ടിഡിപിയുടെ പിന്തുണ; രാഷ്‌ട്രീയത്തിനപ്പുറം സാമൂഹിക നീതിക്ക് പ്രതിജ്ഞാബദ്ധമെന്ന് പാർട്ടി അദ്ധ്യക്ഷൻ ചന്ദ്രബാബു നായിഡു – TDP support Draupadi Murmu

അമരാവതി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമുവിന് പിന്തുണ പ്രഖ്യാപിച്ച് തെലുങ്കുദേശം പാർട്ടി (ടിഡിപി). ഝാർഖണ്ഡ് മുൻ ഗവർണർ ദ്രൗപദി മുർമുവിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിത്വത്തിന് പിന്തുണയറിയിക്കുന്നുവെന്നും സാമൂഹ്യനീതിക്ക് ...

ദ്രൗപദി മുർമുവിനെ പിന്തുണയ്‌ക്കുമെന്ന് എസ്പി നേതാവ് ശിവ്പാൽ സിംഗ് യാദവ്; അഖിലേഷ് യാദവിന്റെ രാഷ്‌ട്രീയ അപക്വത മൂലം പാർട്ടി ദുർബലമാകുന്നുവെന്നും വിമർശനം – NDA presidential candidate Draupadi Murmu

ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ദ്രൗപദി മുർമുവിനെ പിന്തുണയ്ക്കുമെന്ന് പ്രഗതിശീൽ സമാജ്‌വാദി പാർട്ടി നേതാവ് ശിവ്പാൽ സിംഗ് യാദവ്. എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്താൻ ...

ദ്രൗപതി മുര്‍മുവിന്റെ പൈതൃകഗ്രാമത്തിലേക്ക് വൈദ്യുതി എത്തും; പണികള്‍ തുടങ്ങി; നന്ദിയോടെ ഗ്രാമവാസികള്‍

മയൂര്‍ഭഞ്ജ്: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിന്റെ പൈതൃകഗ്രാമത്തിലേക്ക് വൈദ്യുതി എത്തും. മുര്‍മു താമസിച്ചിരുന്ന മയൂര്‍ഭഞ്ജ് ജില്ലയിലെ ഉപാര്‍ബേദ ഗ്രാമത്തിലെ വൈദ്യുതി ഇല്ലാതിരുന്ന വീടുകളിലാണ് കറണ്ട് എത്തിക്കാന്‍ ...

ജഗന്നാഥ ക്ഷേത്രത്തിലെത്തി രാഷ്‌ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമു; ക്ഷേത്ര പരിസരം സ്വയം വൃത്തിയാക്കി ദർശനം നടത്തി

ഭുവനേശ്വർ: രാഷ്ട്രപതി സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ജഗന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്തി ദ്രൗപതി മുർമു. ബുധനാഴ്ച രാവിലെയാണ് ഒഡീഷയിലെ റായ്‌രംഗപൂർ ജഗന്നാഥ ക്ഷേത്രത്തിൽ എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായ ...

”വിശ്വസിക്കാനായില്ല, എല്ലാവർക്കും വളരെയധികം നന്ദി”; രാഷ്‌ട്രപതി സ്ഥാനാർത്ഥിത്വത്തിൽ പ്രതികരണവുമായി ദ്രൗപതി മുർമു

ഭുവനേശ്വർ: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി ദ്രൗപതി മുർമു. എല്ലാവർക്കും വളരെയധികം നന്ദിയുണ്ടെന്നായിരുന്നു മുർമുവിന്റെ ആദ്യ പ്രതികരണം. ജാർഖണ്ഡ് മുൻ ഗവർണർ ദ്രൗപതി മുർമുവിനെ ...

പൊതുസ്ഥലങ്ങളിൽ ശിരോവസ്ത്രം ധരിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് പ്രതിജ്ഞ ചെയ്ത് ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനാർത്ഥി

പാരീസ്: പൊതുസ്ഥലത്ത് ശിരോവസ്ത്രം ധരിക്കുന്നവർക്കെതിരെ പിഴ ചുമത്തുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനാർത്ഥി മറൈൻ ലെ പെൻ. സ്വകാര്യമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പെൻ നിലപാട് വ്യക്തമാക്കിയത്. കാറുകളിൽ സീറ്റ് ...