ബൈഡന്റെ നിലപാടുകൾ രാജ്യത്തെ തകർത്തു; കമല ഹാരിസിനെ പരാജയപ്പെടുത്തുന്നത് വളരെ എളുപ്പമുള്ള കാര്യമാണെന്ന് ഡോണൾഡ് ട്രംപ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബൈഡന്റെ നിലപാടുകൾ രാജ്യത്തെ തകർത്തു; കമല ഹാരിസിനെ പരാജയപ്പെടുത്തുന്നത് വളരെ എളുപ്പമുള്ള കാര്യമാണെന്ന് ഡോണൾഡ് ട്രംപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2024, 07:36 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: അഴിമതിക്കാരായ ഡെമോക്രാറ്റുകൾ ബൈഡനെ പാതിവഴിയിൽ വലിച്ചെറിഞ്ഞുവെന്ന പരിഹാസവുമായി മുൻ യുഎസ് പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ഡോണൾഡ് ട്രംപ്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പിന്മാറുകയാണെന്ന ബൈഡന്റെ പ്രഖ്യാപനം ഉണ്ടായതിന് പിന്നാലെയാണ് ട്രംപിന്റെ പരിഹാസം.

തന്നോടൊപ്പം നടന്ന ആദ്യഘട്ട സംവാദത്തിൽ തന്നെ ബൈഡന് അടിപതറിയതായും ട്രംപ് പറയുന്നു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റ് എന്നാണ് ബൈഡനെ ട്രംപ് വിശേഷിപ്പിച്ചത്. ” നമ്മുടെ രാജ്യത്തെ തകർക്കുന്നതിന് വേണ്ട എല്ലാക്കാര്യങ്ങളും അദ്ദേഹം ചെയ്തു. രാജ്യസുരക്ഷയിൽ ഉൾപ്പെടെ വിട്ടുവീഴ്ച ഉണ്ടായി. ഊർജ്ജ മേഖലയിലും, അന്താരാഷ്‌ട്ര തലത്തിലെ ബന്ധങ്ങളിലും, തെക്കൻ അതിർത്തിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്തു. ബൈഡന്റെ ശാരീരിക-മാനസിക ആരോഗ്യത്തെക്കുറിച്ച് അദ്ദേഹത്തിന് ചുറ്റമുള്ളവരെല്ലാം നമ്മോട് കള്ളം പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും” ട്രംപ് ആരോപിച്ചു.

അതേസമയം പ്രസിഡന്റ് സ്ഥാനത്തേക്ക് കമല ഹാരിസിന്റെ പേര് നിർദേശിച്ച ബൈഡന്റെ നീക്കത്തേയും ട്രംപ് പരിഹസിച്ചു. കമല ഹാരിസ് ഒരിക്കലും സ്ഥാനാർത്ഥി ആയിരിക്കില്ലെന്നും, അവരെ പരാജയപ്പെടുത്താൻ വളരെ എളുപ്പമായിരിക്കുമെന്നും ട്രംപ് അവകാശപ്പെടുന്നു. ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ തന്നെ ബൈഡന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ചുള്ള എതിർപ്പ് രൂക്ഷമായിരുന്നു. മുൻ പ്രസിഡന്റ് ബരാക് ഒബാമ, മുൻ സ്പീക്കർ നാൻസി പെലോസി, സെനറ്റ് നേതാവ് ചക് ഷുമർ എന്നിവരുൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ബൈഡനെ വീണ്ടും സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നതിനെതിരെ നിലപാട് എടുത്തു,

അടുത്ത മാസം ഷിക്കാഗോയിൽ നടക്കുന്ന ഡെമോക്രാറ്റ് നാഷണൽ കൺവെൻഷനിലാണ് പാർട്ടി സ്ഥാനാർത്ഥിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. നിലവിൽ കമല ഹാരിസിനാണ് മുൻതൂക്കമുള്ളത്. സെനറ്റർ മാർക് കെല്ലി, കെന്റക്കി ഗവർണറായ ആൻഡി ബിഷർ, നോർത്ത് കരോലിന ഗവർണറായ റോയ് കൂപ്പർ എന്നിവരുടെ പേരുകളും ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.

 

 

Tags: FEATURED2Republican Partydonald trumpjoe bidenPresidential Candidate
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies