Price - Janam TV
Friday, November 7 2025

Price

ഇനി ഒന്നാം സമ്മാനം ഒരുകോടി മാത്രം! പ്രതി​ദിന ടിക്കറ്റുകളുടെ നിരക്കും കൂടി

സമ്മാനഘടനയിൽ ഏറെ പുതുമകളുമായി എത്തിയ സംസ്ഥാന ഭാഗ്യക്കുറിയ്ക്ക് വൻ വരവേൽപ്പ്. ദിവസേന നറുക്കെടുക്കുന്ന ഭാഗ്യക്കുറികൾക്കെല്ലാം ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത് എന്നതാണ് പുതിയ ഭാഗ്യക്കുറിയുടെ ...

സപ്ലൈകോ, സബ്സിഡി സാധനങ്ങളുടെ വിലയിൽ മാറ്റം

തിരുവനന്തപുരം: സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ വിലയിൽ നേരിയ മാറ്റം. തുവരപ്പരിപ്പ്, മുളക്, കടല, ഉഴുന്ന്, വൻപയർ എന്നീ സബ്‌സിഡി സാധനങ്ങളുടെ വില ഇന്നുമുതൽ (ഏപ്രിൽ 11) സപ്ലൈകോ ...

ഭാ​ഗ്യം പരീക്ഷിക്കാൻ പോക്കറ്റ് കാലിയാകും! ലോട്ടറി ടിക്കറ്റുകളുടെ വിലകൂട്ടി

തിരുവനന്തപുരം: സംസ്ഥാന ലോട്ടറി ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ച് സർക്കാർ. ആഴ്ചയിൽ ഏഴ് ദിവസമുണ്ടായിരുന്ന എല്ലാ ടിക്കറ്റുകളുടെ വിലയും വർദ്ധിപ്പിച്ചു. 40 രൂപയായിരുന്ന പ്രതിവാര ടിക്കറ്റുകളുടെ വില 50 ...

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; പുതിയ നിരക്ക് അറിയാം…

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; പുതിയ നിരക്കുകൾ ഇങ്ങനെ ന്യൂഡൽഹി: വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ LPG ഗ്യാസ് സിലിണ്ടറുകളുടെ വിലയാണ് ...

ഒറ്റയടിക്ക് കുതിച്ച് പാൽ വില, ലിറ്ററിന് 4 രൂപ കൂട്ടുന്നു, പ്രഖ്യാപനവുമായി സർക്കാർ

കർണാടകയിൽ പാൽ വില കൂട്ടി സിദ്ധരാമയ്യ സർക്കാർ. കർണാടക മിൽക്ക് ഫെഡറേഷന്റെ നന്ദിനി മിൽക്കിന് ലിറ്ററിന് നാലു രൂപയാണ് വർദ്ധിപ്പിക്കുന്നത്. വില വർദ്ധന ഫെഡറേഷൻ്റെയും കർഷക സംഘടനകളുടെയും ...

പകുതി ചിക്കന് 5,500 രൂപ ; കോഴി പാട്ടുകേട്ട് പാലുകുടിച്ച് വളർന്നതെന്ന് റെസ്റ്റോറന്റ്, വൈറലായി ‘എമ്പറർ ചിക്കൻ’

ഹാഫ് ചിക്കൻ വിഭവത്തിന് അമിത വില ഈടാക്കിയ റെസ്റ്റോറന്റിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തം. ഷാങ്ഹായിലെ ഒരു റെസ്റ്റോറന്റാണ് ഹാഫ് ചിക്കന് 480 യുവാൻ (5,500 രൂപ) ...

ഒറ്റയടിക്ക് കൂടിയത് 480 രൂപ; ഇടിവിന് പിന്നാലെ ഇടിച്ച് കയറി സ്വർണം; വീണ്ടും നിരാശയുടെ ദിനങ്ങളിലേക്കോ?

കൊച്ചി: ഇടിവിന് പിന്നാലെ തിരിച്ചുകയറി സ്വർണം. ഇന്ന് ​ഗ്രാമിന് 60 രൂപ വർദ്ധിച്ച് 7,100 രൂപയിലെത്തി. പവന് 480 രൂപ വർദ്ധിച്ച് 56,800 രൂപയിലെത്തി. ഇന്നലെ 56,360 ...

ചിന്തിച്ച് നിൽക്കാതെ..ഇതു തന്നെ സമയം.. സ്വർണവില വീണ്ടും ഇടിഞ്ഞു; ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് 240 രൂപ

കൊച്ചി: ഇന്നും സ്വർണവിലയിൽ ഇടിവ്. ​ഗ്രാമിന് 30 രൂപ കുറഞ്ഞ് 7,040 രൂപയിലെത്തി. പവന് 240 രൂപ കുറഞ്ഞ് 56,320 രൂപയിലെത്തി. ഈ മാസത്തെ കുറഞ്ഞ നിരക്കാണിത്. ...

ഇടിഞ്ഞു! വീണ്ടും താഴോട്ടിറങ്ങി സ്വർണവില; ഈ മാസത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ, സ്വർ‌ണം വാങ്ങാൻ മികച്ച സമയം

കൊച്ചി: ചെറിയൊരു കയറ്റത്തിനൊടുവിൽ  താഴേക്കിറങ്ങി സ്വർണവില. ​ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 6,935 രൂപയിലെത്തി. പവന് 80 രൂപ കുറഞ്ഞ് 55,480 രൂപയാണ് ഇന്നത്തെ നിരക്ക്. ഈ ...

വള്ളവും വലയുമായി ടീമുകൾ! പണം വാരാൻ കച്ചക്കെട്ടി വമ്പന്മാർ; പല്ല് കൊഴിയാത്ത ആൻഡേഴ്സണും, പൊടിപൊടിക്കും ലേലം

ഇന്ത്യൻ പ്രീമിയർ ലീ​ഗിൻ്റെ മെ​ഗാ ലേലം നടക്കാനിരിക്കെ ടീമുകൾ ഒഴിവാക്കി, ലേലത്തിനെത്തുന്ന വമ്പൻ താരങ്ങൾ ആരാെക്കെയെന്ന് നോക്കാം. 1574 പേരാണ് ഇത്തവണ ലേലത്തിന് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നവംബർ ...

എരുമേലിയിലെ വില ഏകീകരണം: അയ്യപ്പ ഭക്തരെ കൊള്ളയടിക്കാൻ അനുവദിക്കില്ല, ദേവസ്വം മന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ബിജെപി നേതാവ് എൻ. ഹരി

കോട്ടയം: മണ്ഡലകാലത്ത് എരുമേലിയിൽ പൂജാ സാധനങ്ങൾ വിൽക്കുന്ന കടകളിലെ വില ഏകീകരണം അട്ടിമറിച്ച് ഭക്തരെ കൊള്ളയടിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് ബിജെപി മധ്യമേഖലാ പ്രസിഡന്റ് എൻ ഹരി. പ്രശ്‌നത്തിൽ ...

മൂല്യത്തിൽ സ്വർണത്തെയും വജ്രത്തെയും മറികടക്കും; 50 ഗ്രാമിന് 850 കോടി രൂപ; കാലിഫോർണിയം ചർച്ചയാകുന്നതിന് പിന്നിൽ ഇത്..

അടുത്തിടെ ബിഹാറിൽ നിന്നും പിടികൂടിയ സ്വർണത്തെക്കാൾ മൂല്യമുള്ള കാലിഫോർണിയത്തെ ആർക്കും പെട്ടന്നൊന്നും മറക്കാൻ സാധിക്കില്ല. വാർത്ത പുറത്തായതോടെയാണ് ഈ വസ്തുവിന് ജനശ്രദ്ധ ലഭിച്ചത്. 50 ഗ്രാം കാലിഫോർണിയമായിരുന്നു ...

മോഹിച്ച iPhone ഇനി കൈകളിലെത്തും; വില കുത്തനെ കുറഞ്ഞു; വാങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം..

ആമസോൺ പ്രൈം ഡേ 2024 സെയിൽ ആരംഭിച്ചതോടെ ഐഫോൺ 13ന് വൻ വിലക്കിഴിവ്. iPhone 13 (128GB) ഫോണിന് നിലവിൽ 48,799 രൂപയാണ് ആമസോണിലെ ഓഫർ നിരക്ക്. ...

പത്തല്ല പതിനായിരമല്ല ലക്ഷം ലക്ഷം പിന്നാലെ..! കട്ടിം​ഗിനും ഷേവിം​ഗിനും താരങ്ങളിൽ നിന്ന് ഈടാക്കുന്ന തുക വെളിപ്പെടുത്തി ആലിം ഹക്കിം

ഐപിഎൽ തുടങ്ങുന്നതിന് മുൻപ് ചെന്നൈ താരം മ​ഹേന്ദ്ര സിം​ഗ് ധോണിയും ആർ‌.സി.ബി താരം വിരാട് കോലിയും പുത്തൻ ലുക്കുകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇത് ആരാധകരുടെ ശ്രദ്ധയാകർഷിക്കുകയും ...

മദ്യത്തെ മാറോടണച്ച് സർക്കാർ; എക്സൈസ് തീരുവ കൂട്ടി; മദ്യവില കുതിക്കും; കേരള ബജറ്റ്

തിരുവനന്തപുരം: ജീവിത ചെലവ് ഉയർത്തിയ ബജറ്റിൽ ഖജനാവ് നിറയ്ക്കാൻ ജനങ്ങളുടെ മേൽ നിരവധി നികുതികൾ അടിച്ചേൽപ്പിച്ച സർക്കാർ മദ്യത്തിനും വിലകൂട്ടുന്നു. ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് എക്സൈസ് ...

5 മുതൽ 10 രൂപ വരെ വർദ്ധന; ജയിൽ വിഭവങ്ങൾക്ക് ഇനി കൈപൊള്ളും; സാധാരണക്കാർക്ക് വലിയ തിരിച്ചടി

തിരുവനന്തപുരം: സാധരണക്കാർ ഏറെ ആശ്രയിക്കുന്ന ജയിലിലെ ഭക്ഷണ വിഭവങ്ങൾ വില വർദ്ധിപ്പിച്ചു. ഓരോ വിഭവങ്ങൾക്കും 5 മുതൽ 10 രൂപ വരെയാണ് വർദ്ധന. ഊണും ചിക്കനും ഉള്‍പ്പെടെ ...

ഉപ്പുതൊട്ടു കർപ്പൂരം വരെ തീവില; സപ്ലൈകോയിൽ സബ്സിഡി വെട്ടിയിട്ട് അഞ്ചുമാസം; അർദ്ധ സെഞ്ച്വറി കടന്ന് അരി വില; എല്ലാം ശരിയാകുമെന്ന് ഭക്ഷ്യവകുപ്പ്

തിരുവനന്തപുരം: ഉപ്പുതൊട്ടു കർപ്പൂരം വരെയുള്ള സാധനങ്ങളുടെ വില കുതിച്ചുക്കയറുമ്പോഴും നിയന്ത്രണത്തിന് വിപണയിൽ ഒരു ഇടപെടലും നടത്താതെ സംസ്ഥാന ഭക്ഷ്യവകുപ്പ്. സപ്ലൈകോയിൽ സബ്സിഡി സാധനങ്ങളുടെ വിതരണം മുടങ്ങിയിട്ട് അഞ്ചുമാസത്തിലേറെയായെങ്കിലും ...

പൊന്നിന് സമമായി ചക്ക!; വിലയിൽ വൻ വർദ്ധനവ്

എറണാകുളം: കാലാവസ്ഥ വ്യതിയാനം സംഭവിച്ചതോടെ ചക്ക ഉത്പാദനവും പ്രതിസന്ധിയിലായിരിക്കുകയാണ്. ലഭ്യത കുറഞ്ഞതോടെ വിപണിയിൽ വില കത്തിക്കയറി. ചക്കയ്ക്ക് ജില്ലയിൽ വില 600 രൂപ വരെ എത്തി നിൽക്കുകയാണ്. ...

നെറ്റ്ഫ്ളിക്സ് സബ്സ്‌ക്രിപ്ഷൻ പ്ലാനുകൾ വർദ്ധിപ്പിച്ചേക്കും; ആദ്യ ഘട്ടത്തിൽ നിരക്ക് വർദ്ധന നടപ്പാക്കുക ഈ രണ്ടു രാജ്യങ്ങളിൽ

സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകൾ വർദ്ധിപ്പിക്കാനൊരുങ്ങി നെറ്റ്ഫ്‌ളിക്‌സ്. ആദ്യ ഘട്ടത്തിൽ അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിലാകും നിരക്ക് വർദ്ധിപ്പിക്കുന്നത്. പിന്നീട് ഇത് മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. എന്നാൽ നിരക്കിൽ ...

‘9 സ്‌കിൻ’ ബ്രാൻഡുമായി നയൻതാര; താരത്തിന്റെ ‘സ്‌കിൻ കെയർ’ ഉത്പന്നങ്ങളുടെ വിലകേട്ട് ഞെട്ടി ആരാധകർ; വിമർശനം

കഴിഞ്ഞ ദിവസമാണ് നയൻതാരയുടെ സ്‌കിൻ കെയർ ബ്രാൻഡായ 9 സ്‌കിൻ പ്രഖ്യാപിച്ചത്. വിഗ്നേഷ് ശിവന്റെയും നയൻതാരയുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ വൻ പ്രഖ്യാപനമാണ് നൽകിയത്. തുടർന്ന് സെപ്റ്റംബർ ...

തക്കാളിയെന്ന വന്മരം വീണു…! വില കിലോയ്‌ക്ക് ആറുരൂപ

കോയമ്പത്തൂര്‍: മാസങ്ങള്‍ക്ക് മുന്‍പ് കുബേരനായിരുന്ന തക്കാളി ഇപ്പോള്‍ കുചേലനായി. ചില്ലറ വിപണയില്‍ തക്കാളി വില കൂപ്പുക്കുത്തി. 200 രൂപയുണ്ടായിരുന്ന തക്കാളി വില ആറുരൂപയിലേക്ക് വീണു. ദിനംപ്രതി വില ...

പാചകവാതകത്തിന് വീണ്ടും സബ്സിഡിയുമായി കേന്ദ്രം; ഗാർഹിക സിലിണ്ടറിന് 200 രൂപ കുറയും

ന്യൂഡൽഹി: ഓണം, രക്ഷബന്ധൻ സമ്മാനവുമായി കേന്ദ്രം. ഉജ്ജ്വല പദ്ധതിക്ക് കീഴിൽ പാചക വാതക സിലിണ്ടറിന് വീണ്ടും സബ്സിഡി പ്രഖ്യാപിച്ചു. ഇതോടെ ഗാർഹിക സിലിണ്ടറിന് 200 രൂപയാണ് കുറയുക.  ...

പച്ചരിക്ക് ഇനി വില കുറയും, കയറ്റുമതി വിലക്കി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കുത്തനെയുള്ള വിലക്കയറ്റം പിടിച്ചുകെട്ടാനും ലഭ്യത ഉറപ്പുവരുത്താനും പച്ചരിയുടെ കയറ്റുമതികൾ കേന്ദ്രസർക്കാർ നിരോധിച്ചു. മഴ നാശം വിതച്ചത് വിളകളെ സാരമായി ബാധിച്ചിരുന്നു. ഉത്പാദനക്കുറവ് രാജ്യത്തെ ബാധിക്കാതിരിക്കാനും അരിയുടെ ...

ടിക്കറ്റിന് പൊന്നുംവില, മെസിയുടെ അരങ്ങേറ്റം കാണാൻ നൽകേണ്ടിവരിക കോടി രൂപ, ഇനിയും കൂടിയേക്കും

ദിവസങ്ങൾക്ക് മുൻപാണ് ഇന്റർ മിയാമി അവരുടെ എക്കാലത്തെയും പൊന്നുംവിലയുള്ള താരത്തെ അവതരിപ്പിച്ചത്. കോരിച്ചൊരിയുന്ന മഴയിലും ലയണൽ മെസിയെ കാണാൻ സ്‌റ്റേഡിയം തിങ്ങിനിറഞ്ഞിരിന്നു. മെസിക്കൊപ്പം സ്പാനിഷ് താരം സെർജിയോ ...

Page 1 of 2 12