“പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള വരികൾ കമ്യൂണിസ്റ്റ് സർക്കാരിനെ പുളകം കൊള്ളിച്ചു, വേടനെതിരെയുള്ള 3 പീഡനപരാതികൾ മരിവിച്ചതും ഇതുകൊണ്ടാണ്” ; വേടന് അവാർഡ് നൽകിയതിനെതിരെ ആർ ശ്രീലേഖ
പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പാട്ട് എഴുതിയതിനാണ് റാപ്പർ വേടന് (ഹിരൺ ദാസ് മുരളി) അവാർഡ് നൽകിയതെന്ന് മുൻ ഡിജിപി ആർ ശ്രീലേഖ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ശ്രീലേഖയുടെ പ്രതികരണം. പ്രധാനമന്ത്രിക്കെതിരെ ...
























