പ്രധാനമന്ത്രി ഇന്ന് ഛത്തീസ്ഗഡും തെലങ്കാനയും സന്ദർശിക്കും; വിവിധ വികസന പദ്ധതികൾക്ക് തുടക്കമിടും
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഛത്തീസ്ഗഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ സന്ദർശിക്കും. രണ്ട് സംസ്ഥാനങ്ങളിലും വിവിധ വികസനപദ്ധതികൾക്ക് അദ്ദേഹം തുടക്കമിടും. ഛത്തീസ്ഗഡിൽ 26000 കോടിയിലധികം രൂപയുടെ ...