prime minister narendra modi - Janam TV

prime minister narendra modi

സങ്കീർണമായ അവസ്ഥയിലും പൗരന്മാരെ കൈവിടാത്ത ഇന്ത്യൻ സർക്കാർ; എംബസി ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി ചർച്ച നടത്തി

ന്യൂഡൽഹി: യുക്രെയ്‌നിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിൽ ഏർപ്പെട്ടിരുന്ന എംബസി ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആശയവിനിമയം നടത്തി. ഓൺലൈനായി നടത്തിയ യോഗത്തിൽ കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, ...

യുക്രെയ്ൻ വിദ്യാർത്ഥികൾക്ക് ജനുവരിയിൽ തന്നെ രജിസ്ട്രേഷൻ ആരംഭിച്ചിരുന്നതായി കേന്ദ്രമന്ത്രി; തിരിച്ചെത്തിച്ചത് 22,500 പേരെ; ദൗത്യത്തിൽ നേരിട്ടത് സമാനതകളില്ലാത്ത വെല്ലുവിളികൾ

ന്യൂഡൽഹി: സംഘർഷങ്ങൾ ഉയർത്തിയ വെല്ലുവിളികൾക്കിടയിലും യുക്രെയ്നിൽ നിന്നും ഏകദേശം 22,500 ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി നാട്ടിലേയ്ക്ക് തിരികെ എത്തിച്ചുവെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഓപ്പറേഷൻ ഗംഗയുടെ ...

‘കോൺഗ്രസ് എന്റെ ഭൂതകാലമായിരുന്നു, അതിനായി സമയം കളയാൻ ആഗ്രഹിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള ജനപക്ഷ സർക്കാരിന്റെ പിൻബലത്തിൽ 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി വിജയിക്കുമെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. 2023ൽ മധ്യപ്രദേശ് നിലനിർത്തുമെന്നും രാജസ്ഥാനിലും ...

പാകിസ്താൻ, ടുണീഷ്യ, നേപ്പാൾ, ബംഗ്ലാദേശ് വിദ്യാർത്ഥികൾക്കും ഓപ്പറേഷൻ ഗംഗയുടെ രക്ഷാ കവചം; മോദിയോട് നന്ദി പറഞ്ഞ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന.

ന്യൂഡൽഹി: യുക്രെയ്‌നിലെ യുദ്ധമുഖത്തുനിന്നും ബംഗ്ലാദേശ് പൗരന്മാരെയും രക്ഷപ്പെടുത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന. ഇതിനുപുറമെ, പാകിസ്താൻ, ടുണീഷ്യ, നേപ്പാൾ സ്വദേശികളായ ...

അന്താരാഷ്‌ട്ര വനിതാ ദിനം: രാജ്യത്തെ സ്ത്രീശക്തികൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: അന്താരാഷ്ട്ര വനിതാ ദിനത്തിൽ രാജ്യത്തുടനീളമുള്ള സ്ത്രീശക്തികൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് വൈകുന്നേരം ആറ് മണിക്ക് ഗുജറാത്തിലെ കച്ചിൽ വെച്ച് നടക്കുന്ന വനിതാ ...

ജൻ ഔഷധി ദിവസ്; മണൽ തരികളിലൂടെ പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് സാന്റ് ആർട്ടിസ്റ്റ്; കൗതുകമായി മണ്ണിൽ വിരിഞ്ഞ കലാസൃഷ്ടി

ഭുവനേശ്വർ: ജൻ ഔഷധി ദിവസിന്റെ ആഘോഷങ്ങൾ രാജ്യത്തുടനീളം ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി പുരിയിലെ സാന്റ് ആർട്ടിസ്റ്റിന്റെ കരവിരുതിൽ മണൽ തരികളിൽ തീർത്ത വിസ്മയം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ...

കേന്ദ്ര സർക്കാരിന്റെ കരുതൽ; ഹർജ്യോത് ഭാരത മണ്ണിലേയ്‌ക്ക്; യുക്രെയ്‌നിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥി ഇന്ന് നാട്ടിലെത്തും

ന്യൂഡൽഹി: യുക്രെയ്‌നിലെ കീവിൽ വെടിയേറ്റ് ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ വിദ്യാർത്ഥി ഹർജ്യോത് സിംഗിനെ ഇന്ന് നാട്ടിലെത്തിക്കും. കേന്ദ്ര മന്ത്രി വി.കെ സിംഗിനൊപ്പമാകും ഹർജ്യോത് തിരികെ ഇന്ത്യയിലെത്തുക. മന്ത്രി ...

ജൻ ഔഷധി യോജന; ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ഇന്ന് സംവദിക്കും

ന്യൂഡൽഹി: ജൻ ഔഷധി ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ജൻ ഔഷധി കേന്ദ്ര ഉടമകളുമായും, യോജനയുടെ ഗുണഭോക്താക്കളുമായും ഇന്ന് സംവദിക്കും. ഉച്ചയ്ക്ക് 12.30ന് വീഡിയോ കോൺഫറൻസിംഗ് വഴിയാണ് ...

ജൻ ഔഷധി യോജന; ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി നാളെ സംവദിക്കും

ന്യൂഡൽഹി: ജൻ ഔഷധി ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ജൻ ഔഷധി കേന്ദ്ര ഉടമകളുമായും, യോജനയുടെ ഗുണഭോക്താക്കളുമായും നാളെ സംവദിക്കും. നാളെ ഉച്ചയ്ക്ക് 12.30ന് വീഡിയോ കോൺഫറൻസിംഗ് ...

ഓരോ തുള്ളി ജലത്തിന്റെ മൂല്യം നാം തിരിച്ചറിയണം; വർഷത്തിൽ ഒരിക്കൽ നദി ഉത്സവ് ആചരിക്കുമെന്ന് പ്രധാനമന്ത്രി

മുംബൈ: നദികളുടെ പുനരുജ്ജീവനത്തിനായും, ജല സംരക്ഷണത്തിനായും വർഷത്തിൽ ഒരിക്കൽ നഗരങ്ങളിൽ 'നദി ഉത്സവ്' ആചരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൂനെയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന് ശേഷം ...

ചൈനയും അമേരിക്കയും അടക്കമുള്ള ലോകരാജ്യങ്ങൾ നിസ്സഹായർ; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് രക്ഷയൊരുക്കി നരേന്ദ്ര മോദി; ‘ട്വിറ്റർ ട്രെൻഡിംഗ്’ ചിത്രം

ന്യൂഡൽഹി: യുക്രെയ്‌നിലെ യുദ്ധമുഖത്തുനിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തോളിലേറി ഭാരതത്തിലേയ്ക്ക് സുരക്ഷിതമായി മടങ്ങുന്ന ഇന്ത്യൻ പൗരന്മാരുടെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. കേന്ദ്ര മന്ത്രി പീയുഷ് ഗോയലാണ് ...

പ്രധാനമന്ത്രി പുടിനെ വിളിച്ചു; ചർച്ച ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമർ പുടിനുമായി ഇന്ന് ചർച്ച നടത്തി. ഇന്ത്യൻ പൗരന്മാരെ തിരികെ എത്തിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനാണ് മോദി ...

പ്രധാനമന്ത്രി പുടിനുമായി ചർച്ച നടത്തും; ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിൽ നിർണായകം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമർ പുടിനുമായി ഇന്ന് ചർച്ച നടത്തും. ഇന്ത്യൻ പൗരന്മാരെ തിരികെ എത്തിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനാണ് മോദി ...

ഇന്ത്യൻ പൗരന്മാരെ തിരികെ എത്തിക്കുന്ന യാത്രയിൽ ഒരു കല്ല് പോലും വീഴാൻ അനുവദിക്കില്ല; സുരക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി

ലക്‌നൗ: യുക്രെയ്‌നിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുക്രെയ്‌നിൽ നിന്നും ഇന്ത്യൻ പൗരന്മാരെ തിരികെ എത്തിക്കുന്ന യാത്രയിൽ ഒരു കല്ല് പോലും വീഴാൻ അനുവദിക്കില്ലെന്നും ...

ഓപ്പറേഷൻ ഗംഗ; രാഷ്‌ട്രപതിയോട് രക്ഷാദൗത്യത്തിന്റെ നിലവിലെ സാഹചര്യങ്ങൾ വിശദീകരിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: സംഘർഷഭരിതമായ യുക്രെയ്‌നിൽ നിന്നും ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തുടരുകയാണ്. ഇന്ത്യൻ പൗരന്മാരെ തിരികെ എത്തിക്കുന്നതിനായി കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടികളെ കുറിച്ചും, നിലവിലെ ...

ദേവാധി ദേവനായ മഹാദേവന്റെ അനുഗ്രഹം ഏവർക്കും വന്നുഭവിക്കട്ടെ; ശിവരാത്രി ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: മഹാശിവരാത്രി ദിനമായ ഇന്ന് രാജ്യത്തുള്ള എല്ലാവർക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി. ഏവർക്കും മംഗളങ്ങൾ വന്നുഭവിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആശംസകൾ നേർന്നത്. 'മഹാശിവരാത്രിയുടെ ഈ ...

നരേന്ദ്രമോദിയെ ഫോണിൽ വിളിച്ച് യുക്രെയ്ൻ പ്രസിഡന്റ് പിന്തുണ തേടി; യുഎന്നിൽ രാഷ്‌ട്രീയ പിന്തുണ വേണമെന്നും ആവശ്യം

കീവ്: യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തി. യുക്രെയ്‌നിലെ നിലവിലെ സ്ഥിതി സെലൻസ്‌കി നരേന്ദ്ര മോദിയോട് വിശദീകരിച്ചു. യുക്രെയ്‌നിൽ റഷ്യ നടത്തുന്ന ...

‘പരിവാർവാദികൾ’ സ്നേഹം ചൊരിയുന്നത് തീവ്രവാദികളോട്; രാജ്യസുരക്ഷ മാനദണ്ഡമല്ലാത്തവർ യുപിക്ക് ഒരു ഗുണവും ചെയ്യില്ലെന്ന് പ്രധാനമന്ത്രി

ലക്‌നൗ: തീവ്രവാദികളോട് സ്നേഹം ചൊരിയുകയാണ് യുപിയിലുള്ള 'പരിവാർവാദികളെന്ന്' പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിൽ നടന്ന നിരവധി സ്‌ഫോടനങ്ങൾക്ക് പിന്നിൽ പ്രവർത്തച്ചവർക്ക് മേൽ സ്‌നേഹം ചൊരിഞ്ഞുകൊണ്ടിരിക്കുകയാണ് പരിവാർവാദികളെന്ന് സമാജ്‌വാദി പാർട്ടിയെ ...

എലിസബത്ത് രാജ്ഞിയുടെ ആയുരാരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു; വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി കൊറോണയിൽ നിന്നും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ...

രാജ്യത്തെ വികസനത്തിലേയ്‌ക്ക് നയിക്കുന്ന എഞ്ചിനായി വടക്കുകിഴക്കൻ ഇന്ത്യ മാറുകയാണ്; പ്രധാനമന്ത്രി

ന്യൂഡൽഹി: ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ രാജ്യത്തെ വികസന കുതിപ്പിലേയ്ക്ക് നയിക്കുന്ന പ്രധാന ഘടകമായി വടക്കുകിഴക്കൻ ഇന്ത്യ മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അരുണാചൽപ്രദേശിന്റെ 36-ാം സംസ്ഥാന രൂപീകരണ ദിനത്തിൽ ...

മോദി-നഹ്യാൻ ഓൺലൈൻ ഉച്ചകോടി ഇന്ന്; സുഹൃദ്ബന്ധം കൂടുതൽ ശക്തമാക്കാനൊരുങ്ങി ഇന്ത്യയും യുഎഇയും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഉപസർവ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഓൺലൈനായി ...

വിവാഹാഘോഷം അവസാനിച്ചത് ദുരന്തത്തിൽ; ഹൽദി ചടങ്ങ് കാണാനെത്തിയ ആളുകൾ കിണറ്റിൽ വീണു; 13 മരണം; അനുശോചിച്ച് പ്രധാനമന്ത്രി

ലക്‌നൗ: വിവാഹാഘോഷത്തിനിടെ കിണറ്റിൽ വീണ് പതിമൂന്ന് പേർ മരിച്ച സംഭവത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശിലെ കുശിനഗറിൽ ഇന്നലെ വൈകിട്ടോടെയാണ് സംഭവം. അപകടത്തിൽ രണ്ട് പേർക്ക് ...

നോ ഫ്ലൈസോണിൽ പറക്കാനനുവദിച്ചില്ല; തീവ്രവാദിയല്ലെന്ന് ഛന്നി; രാഹുലിനു വേണ്ടി തന്നെ തടഞ്ഞ് ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി

ചണ്ഡിഗഡ്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ജലന്ധറിൽ എത്തിയിരുന്നു. രാജ്യത്തെ ആകെ ശ്രദ്ധയാകർഷിച്ച സുരക്ഷാ വീഴ്ച്ചയ്ക്ക് ശേഷമുള്ള പ്രധാനമന്ത്രിയുടെ സന്ദർശനമാണിത്. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ സുരക്ഷ ...

ലതാജിയ്‌ക്ക് അന്തിമോപചാരമർപ്പിക്കാൻ പ്രഭുകുഞ്ചിലെത്തി ബോളിവുഡ് ലോകം; വികാരഭരിതനായി അമിതാഭ് ബച്ചൻ

മുംബൈ: സംഗീത ഇതിഹാസത്തിന് അന്തിമോപചാരമർപ്പിക്കാൻ മുംബൈയിലെ 'പ്രഭുകുഞ്ചി'ലെത്തി ബിഗ്-ബി. ഗാനരചയിതാവ് ജാവേദ് അക്തർ നടൻ അനുപം ഖേർ, നടി ശ്രദ്ധ കപൂർ മറ്റ് ബോളിവുഡ് താരനിരകളും പ്രഭുകുഞ്ചിലെത്തി ...

Page 5 of 7 1 4 5 6 7