‘വണക്കം മോദി’ ; തമിഴ്‌നാട്ടിൽ ആവേശമായി മോദി; വന്ദേ ഭാരത് ട്രെയിനും അന്താരാഷ്‌ട്രവിമാനത്താവളത്തിലെ പുതിയ ടെർമിനലും പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു
ചെന്നൈ : ചെന്നൈ-കോയമ്പത്തൂര്‍ വന്ദേഭാരത് എക്‌സ്പ്രസും അന്താരാഷ്ട്രവിമാനത്താവളത്തിലെ പുതിയ ടെര്‍മിനലും നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രനമോദി. നിലവില്‍ നിര്‍മാണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയിരിക്കുന്ന പുതിയ ടെര്‍മിനലിന്‍റെ നിർമാണച്ചെലവ് ...