“അപമാനകരം, പ്രധാനമന്ത്രിയോട് അനാദരവ് കാണിച്ചു”; മോദിയെ അധിക്ഷേപിച്ചതിന് രാഹുലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി
ന്യൂഡൽഹി: വോട്ടിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി എന്തും ചെയ്യുമെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി. പ്രധാനമന്ത്രിയോട് അനാദരവ് കാട്ടിയെന്നും ...
























