prime minister - Janam TV
Thursday, July 10 2025

prime minister

സംസ്ഥാനത്തിന്റെ വികസനത്തിന് കേന്ദ്രസഹായം വേണം; മമത ഡൽഹിക്ക്; പ്രധാനമന്ത്രിയുമായും കേന്ദ്രമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തും

കൊൽക്കത്ത : സംസ്ഥാനത്തെ വികസനപ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഡൽഹിയിലേക്ക്. നാളെ ഡൽഹിയിലെത്തുന്ന മമത വ്യാഴാഴ്ചവരെ രാജ്യതലസ്ഥാനത്ത് തുടരും. വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച് ...

കോൺഗ്രസ് ഉയർത്തുന്നത് പ്രശ്‌നങ്ങളുടെ രാഷ്‌ട്രീയം; ബിജെപിയുടേത് പരിഹാരത്തിന്റെ രാഷ്‌ട്രീയവും; കുടുംബ പാർട്ടികൾക്കെതിരെ പ്രധാനമന്ത്രി

മഹോബ: കാർഷിക നിയമങ്ങളിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തിയ കോൺഗ്രസിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് പ്രധാനമന്ത്രി. യുപിയിലെ മഹോബയിൽ നടന്ന പൊതുപരിപാടിയിലാണ് പ്രധാനമന്ത്രി ഇക്കാര്യം തുറന്നടിച്ചത്. കോൺഗ്രസ് ഉയർത്തുന്നത് ...

പുതിയ പാതയിൽ പ്രധാനമന്ത്രിയുടെ മാസ് എൻട്രി; പൂർവ്വാഞ്ചൽ എക്‌സ്പ്രസ് പാതയിൽ ഇറങ്ങിയത് വ്യോമസേനയുടെ സൂപ്പർ ഹെർക്കുലീസ് വിമാനത്തിൽ

ലക്‌നൗ: യുപിയിലെ 341 കിലോമീറ്റർ വരുന്ന പൂർവ്വാഞ്ചൽ എക്‌സ്പ്രസ് പാത രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാതയിൽ നിർമിച്ചിരിക്കുന്ന എയർസ്ട്രിപ്പിൽ വ്യോമസേനയുടെ സി 130 സൂപ്പർ ഹെർക്കുലീസ് ...

സ്വയം പ്രകാശിക്കുക, ലോകത്തിന് വെളിച്ചമാകുക; ആത്മനിർഭരതയിലേക്കുളള ഇന്ത്യയുടെ പ്രചോദനം ഈ ബുദ്ധമന്ത്രമെന്ന് പ്രധാനമന്ത്രി

കുശിനഗർ: സ്വയം പ്രകാശിതമാകുക എന്നിട്ട് ലോകത്തിന് വെളിച്ചമേകുക എന്ന ബുദ്ധവചനമാണ് ആത്മനിർഭരതയിലേക്കുളള ഭാരതത്തിന്റെ യാത്രയ്ക്ക് പ്രചോദനമാകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തെ എല്ലാ രാജ്യങ്ങളുടെയും പുരോഗതിയിൽ പങ്കാളിയാകാനുളള കരുത്ത് ...

ജപ്പാനുമായുള്ള സൗഹൃദം ദൃഢമാക്കി ഇന്ത്യ; ഫൂമിയോ കിഷിദയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്ത്രപ്രധാന വിഷയങ്ങൾ ചർച്ച ചെയ്തു

ന്യൂഡൽഹി : ലോകരാജ്യങ്ങളുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്നത് തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാന്റെ പുതിയ പ്രധാനമന്ത്രി ഫൂമിയോ കിഷിദയുമായി അദ്ദേഹം ചർച്ച നടത്തി. ജപ്പാൻ പ്രധാനമന്ത്രിയുമായി ചേർന്ന് ...

യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി ന്യൂയോർക്കിലെത്തി

ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂയോർക്കിലെത്തി. വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുളള ചർച്ചയ്ക്കും ക്വാഡ് രാഷ്ട്രത്തലവൻമാരുമായുളള കൂടിക്കാഴ്ചയ്ക്കും ശേഷമാണ് മോദി ...

പ്രധാനമന്ത്രിയുടെ ജൻമദിനം; 20 ദിവസത്തെ പ്രചാരണ പരിപാടിയുമായി ബിജെപി മഹിളാ മോർച്ച

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനവും അദ്ദേഹത്തിന്റെ രണ്ട് പതിറ്റാണ്ടുകാലത്തെ രാഷ്ട്രസേവനവും ആഘോഷിക്കുന്നതിനായി മഹിള മോർച്ച 20 ദിവസത്തെ പ്രചാരണ പരിപാടി നടത്താൻ തീരുമാനിച്ചു. വിവിധ ക്ഷേമ, ...

ഇന്ത്യയുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും സഫലമാക്കുന്നത് തടയാൻ ഒരു ശക്തിക്കും കഴിയില്ല: പാകിസ്താനും ചൈനയ്‌ക്കും പ്രധാനമന്ത്രിയുടെ താക്കീത്  

ന്യൂഡൽഹി :ഭീകരവാദത്തിന്റെയും വിഘടനത്തിന്റെയും നയം പിന്തുടരുന്ന രാജ്യങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ മുന്നറിയിപ്പ് .വിഘടനവാദത്തിനായുളള കുതന്ത്രങ്ങൾ ഇന്ത്യയോട് വിജയിക്കില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. ചൈനയുടെയും പാകിസ്താൻറെയും പേരെടുത്ത് ...

നൂറുലക്ഷം കോടിയുടെ ഗതിശക്തി പദ്ധതി: നാഷണൽ മാസ്റ്റർ പ്ലാൻ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: 75-ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തിനായി ഗതിശക്തി പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നൂറുലക്ഷം കോടിയുടെ ഗതിശക്തി പദ്ധതിയിലൂടെ ദേശീയ അടിസ്ഥാന സൗകര്യവികസനമാണ് ലക്ഷ്യമിടുന്നത്. സമഗ്രവും ആധുനികവുമായ വികസനത്തിനും ...

യുപിയിൽ ഇപ്പോൾ നിയമം നടപ്പാകുന്നുണ്ട്; മാഫിയരാജും ഭീകരതയും ഇപ്പോൾ നിയമത്തിനു കീഴിൽ; പ്രധാനമന്ത്രി

വാരാണസി: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്റെ ഭരണത്തെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തെ വികസന പദ്ധതികളെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി യുപിയിലെ നിയമവാഴ്ചയെക്കുറിച്ചും എടുത്തുപറഞ്ഞു. ഉത്തർപ്രദേശിൽ ഇന്ന് നിയമം നടപ്പാകുന്നുണ്ട്. ...

വീണ്ടും വ്യവസായ മാതൃകയായി ഗുജറാത്ത്; റെയിൽവേ സ്റ്റേഷന് മുകളിൽ പഞ്ചനക്ഷത്രഹോട്ടൽ; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ഗാന്ധിനഗർ: കേരളം ഉൾപ്പെടെയുളള മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാക്കാവുന്ന വികസന മോഡലുകൾ വീണ്ടും അവതരിപ്പിക്കുകയാണ് ഗുജറാത്ത്. ഗാന്ധിനഗർ റെയിൽവേ സ്റ്റേഷന് മുകളിൽ പണികഴിപ്പിച്ച 318 മുറികൾ ഉളള പഞ്ചനക്ഷത്ര ...

അയൽപക്ക നയത്തിന്റെ നെടും തൂണെന്ന് മോദി; സഹായങ്ങൾക്ക് നന്ദി പറഞ്ഞ് സോലിഹ്; സൗഹൃദം പുതുക്കി ഇന്ത്യയും മാലിദ്വീപും

ന്യൂഡൽഹി : മാലിദ്വീപ് പ്രസിഡന്റ ഇബ്രാഹിം മുഹമ്മദ് സോലിഹുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടെലിഫോണിലൂടെയായിരുന്നു ഇരുവരും ബന്ധപ്പെട്ടത്. വിവിധ ഉഭയകക്ഷി വിഷയങ്ങൾ സംബന്ധിച്ച് ഇരുവരും ചർച്ച ...

ജപ്പാന്‍ ഇന്ന് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കും; ആബെയുടെ അനുയായി സുഗയ്‌ക്ക് സാദ്ധ്യത

ടോക്കിയോ:ജപ്പാനില്‍ ഇന്ന് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കും. നിലവിലെ പ്രധാനമന്ത്രി ഷിന്‍സോ ആബേയ്ക്ക് പകരക്കാരനെയാണ് ഇന്ന് സഭ തെരഞ്ഞെടുക്കുക. ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവും ആബേയുടെ ഉറ്റ അനുയായിയുമായ ...

Page 11 of 11 1 10 11