PT Thomas - Janam TV
Friday, November 7 2025

PT Thomas

ഗാഡ്ഗിലിന്റെ കോലം കത്തിച്ചു, പി ടി തോമസിന്റെ ശവയാത്ര നടത്തി; തെറ്റായ വികസന മാതൃകകളുടെ ദുഷ്‌പരിണാമമാണ് വയനാട്ടിലെ ദുരന്തമെന്ന് സ്വാമി ചിദാനന്ദപുരി

വയനാട്: മാധവ് ഗാഡ്ഗിൽ ശാസ്ത്രീയമായി പഠിച്ച് റിപ്പോർട്ട് സമർപ്പിച്ചപ്പോൾ അദ്ദേഹത്തിന്റെ കോലം കത്തിച്ചവരാണ് കേരളത്തിലുള്ളവരെന്ന് സ്വാമി ചിദാനന്ദപുരി. തെറ്റായ വികസന മാതൃകകളുടെ ദുഷ്‌പരിണാമമാണ് വയനാട്ടിലെ ദുരന്തമെന്ന് ഇനിയെങ്കിലും ...

ജയിലിൽ കിടന്ന മുഖ്യമന്ത്രിയായി പിണറായി വിജയനെ ചരിത്രം രേഖപ്പെടുത്തും; പി ടി തോമസി​ന്റെ പഴയ വീഡിയോ പങ്കുവെച്ച് ഉമാതോമസ്

കൊച്ചി: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് എതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ​ഗുരുതര ആരോപണത്തിൽ പ്രതികരിച്ച് തൃക്കാക്കര എംഎൽഎ ഉമാതോമസ്. കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്നാണ് ...

പിടി തോമസിന്റെ കല്ലറ സന്ദർശിച്ചു; ഇടുക്കി ബിഷപ്പിനെ നേരിൽ കണ്ടു; പ്രചാരണത്തിന് തുടക്കമിട്ട് തോമസ്

ഇടുക്കി : തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുൻ എംഎൽഎ പിടി തോമസിന്റെ ഭാര്യ ഉമ തോമസ് ഇടുക്കി ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേലിനെ സന്ദർശിക്കാൻ ...

‘പോരാടണം, സത്യം ജയിക്കും’പ്രതിസന്ധിയിൽ കൂടെ നിന്ന അന്തരിച്ച കോൺഗ്രസ് നേതാവ് പിടി തോമസിനെ നന്ദിപൂർവ്വം സ്മരിച്ച് നടി ഭാവന

കൊച്ചി: കോൺഗ്രസിലെ വേറിട്ട ശബ്ദത്തിന് ഉടമയായ അന്തരിച്ച നേതാവ് പി.ടി.തോമസിനെ നന്ദിപൂർവ്വം സ്മരിക്കുകയാണ് നടി ഭാവന. ഒരായുഷ്‌കാലം മുഴുവൻ വേദനയോടെ ഓർക്കുന്ന തീഷ്ണമായ ജീവിതാനുഭവമാണ് ഭാവനയ്ക്ക് ഉണ്ടായത്. ...

കോൺഗ്രസിന് തെറ്റ് പറ്റി,ഗാഡ്ഗിലിൽ പി.ടിയുടെ നിലപാടായിരുന്നു ശരി; ധീരജിനെ കുത്തിയത് പൈലിയല്ലെന്ന് കെ സുധാകരൻ

തിരുവനന്തപുരം; ഗാഡ്ഗിൽ കസ്തൂരിരംഗൻ വിഷയത്തിൽ കോൺഗ്രസ് നിലപാട് തെറ്റായിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകൻ.അന്ന് കർഷകർക്കൊപ്പം നിന്നു.എന്നാൽ പി.ടി തോമസിന്റെ നിലപാടായിരുന്നു ശരിയെന്ന് കാലം തെളിയിച്ചു.കെറെയിൽ നടപ്പിലാക്കാൻ ...

പി ടി തോമസിന്റെ മരണവും അഴിമതിക്ക് മറയാക്കി; മൃതദേഹം പൊതു ദർശനത്തിൽ വച്ച വകയിൽ ലക്ഷങ്ങളുടെ അഴിമതി എന്നാരോപണം

കൊച്ചി:പി.ടി തോമസ് എം എൽ എ യുടെ ഭൗതികദേഹം പൊതുദർശനത്തിന് വെച്ച വകയിൽ തൃക്കാക്കര നഗരസഭ വൻ തുക അനധികൃതമായി ചെലവഴിച്ചതായി പ്രതിപക്ഷ ആരോപണം. പി.ടി തോമസിന്റെ ...

‘മരിച്ച് കിടന്നാലും ഞങ്ങൾക്ക് പറയാനുള്ളത് പറയും, പിടി തോമസ് ദ്രോഹി’: മരിച്ചപ്പോൾ പുണ്യാളനാണെന്ന് പറഞ്ഞാൽ അംഗീകരിക്കില്ലെന്ന് എംഎം മണി

ഇടുക്കി: അന്തരിച്ച എംഎൽഎ പിടി തോമസിനെ ദ്രോഹിയെന്ന് വിളിച്ച് മുൻ വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി. തനിക്കെതിരെ കള്ളക്കേസ് ഉണ്ടാക്കാൻ ശ്രമിച്ചയാളാണ് പിടി തോമസെന്നും സിപിഎമ്മിനെ ...

പിടിയുടെ സംസ്‌കാര ദിവസം ക്രിസ്തുമസ് ആഘോഷം; കോൺഗ്രസ് കൗൺസിലർമാരോട് വിശദീകരണം തേടി കെപിസിസി

തൃശ്ശൂർ : അന്തരിച്ച എംഎൽഎ പിടി തോമസിന്റെ സംസ്‌കാര ദിവസം ക്രിസ്തുമസ് ആഘോഷിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ നടപടിയുമായി കെപിസിസി. തൃശ്ശൂർ കോർപ്പറേഷനിലാണ് കൗൺസിലർമാർ ക്രിസ്തുമസ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്. ...

പ്രാണരക്ഷാർഥം ജിയോ ബ്രിട്ടോയെ കുത്തിയതിനു പി.ടി എന്തു പിഴച്ചു? സോഷ്യൽ മീഡിയ ചർച്ചകളുടെ യാഥാർത്ഥ്യത്തിലേക്ക് വെളിച്ചം വീശി ഒരു കുറിപ്പ്

ഇടുക്കി: പ്രാണരക്ഷാർത്ഥം ജിയോ മാത്യു ബ്രിട്ടോയെ കുത്തിയതിന് പിടി തോമസ് എന്ത് പിഴച്ചു? എസ്എഫ്‌ഐ നേതാവായിരുന്ന സൈമൺ ബ്രിട്ടോയ്ക്ക് കുത്തേറ്റതുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളുടെ യാഥാർത്ഥ്യത്തിലേക്ക് ...

‘ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി’; വയലാറിന്റെ വരികൾ കേട്ട് പി.ടിക്ക് അന്ത്യയാത്ര

കൊച്ചി: കോൺഗ്രസിലെ ഒറ്റയാന് കണ്ണീരോടെ വിട. നിലപാടുകളുടെ ഉറച്ച ഖദർരൂപമായിരുന്ന പി.ടി തോമസിനെ യാത്രയാക്കാനെത്തിയത് ആയിരങ്ങൾ. ഒരേ ശബ്ദത്തിൽ, തൊണ്ട ഇടറി, മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു ...

മുതിർന്ന കോൺഗ്രസ് നേതാവ് പി.ടി തോമസ് എംഎൽഎ അന്തരിച്ചു

കോട്ടയം: മുതിർന്ന കോൺഗ്രസ് നേതാവ് പിടി തോമസ് (70)എംഎൽഎ അന്തരിച്ചു. അർബുദ ബാധിതനായി വെല്ലൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കെ പി സി സി യുടെ ...

ചെമ്പോല സർക്കാരും ദേശാഭിമാനിയും കൈരളിയും വ്യജമായി ഉപയോഗിച്ചു; അടിയന്തര പ്രമേയ നോട്ടീസുമായി പി.ടി തോമസ്

തിരുവനന്തപുരം: മോൻസൺ മാവുങ്കൽ വിഷയത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസുമായി പി.ടി തോമസ്. മോൻസൺ മാവുങ്കലിനെ മുൻ ഡിജിപി സഹായിച്ചതോടെ സംസ്ഥാനത്തെ നിയമവാഴ്ചയിൽ ജനങ്ങൾക്ക് ആശങ്കയുണ്ടെന്നും ഇത് ...

ആരോപണം സൽപ്പേരിന് കളങ്കമുണ്ടാക്കി ; കിറ്റെക്സ് എംഡിയ്‌ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്ത് പി ടി തോമസ്

കൊച്ചി : കിറ്റക്‌സ് എംഡി സാബു ജേക്കബിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്ത് പിടി തോമസ് എംഎൽ. ഒരു കോടി രൂപ നഷ്ടപരിഹാരമായി വേണമെന്നാണ് എംഎൽയുടെ ആവശ്യം. കമ്പനിയ്ക്കെതിരെ ...