ആരോപണം സൽപ്പേരിന് കളങ്കമുണ്ടാക്കി ; കിറ്റെക്സ് എംഡിയ്ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്ത് പി ടി തോമസ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആരോപണം സൽപ്പേരിന് കളങ്കമുണ്ടാക്കി ; കിറ്റെക്സ് എംഡിയ്‌ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്ത് പി ടി തോമസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2021, 08:00 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : കിറ്റക്‌സ് എംഡി സാബു ജേക്കബിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്ത് പിടി തോമസ് എംഎൽ. ഒരു കോടി രൂപ നഷ്ടപരിഹാരമായി വേണമെന്നാണ് എംഎൽയുടെ ആവശ്യം. കമ്പനിയ്‌ക്കെതിരെ ശക്തമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് സാബു ജേക്കബിന് വക്കീൽ നോട്ടീസ് നൽകിയിട്ടുണ്ട്. കിറ്റെക്സിനെ ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തുന്ന രാഷ്‌ട്രീയ നേതാക്കളിൽ പിടി തോമസും ഉൾപ്പെട്ടിട്ടുണ്ടെന്ന് സാബു ജേക്കബ് ആരോപിച്ചിരുന്നു. ഈ ആരോപണം സൽപ്പേരിന് കളങ്കം വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് എംഎൽഎ നിയമ നടപടി സ്വീകരിച്ചിരിക്കുന്നത്.

വളർച്ചയുടെ ഘട്ടത്തിൽ ഒരു കമ്പനി സ്വന്തം നാട്ടിൽ നിൽക്കണമെന്നില്ല. അതിനാലാണ് തെലങ്കാനയിലേയ്‌ക്ക് പോയതെന്ന് തോമസ് പ്രതികരിച്ചു. നേരത്തെ ശ്രീലങ്കയിൽ പോകുമെന്ന് പ്രഖ്യാപിച്ച സാബു പോയിക്കണ്ടില്ല. കേരളത്തിൽ തുടരണമെന്ന് ആവശ്യപ്പെട്ട് വ്യവസായ മന്ത്രി കാല് പിടിച്ചിരുന്നു. എന്നാൽ ഇത് ചെവിക്കൊണ്ടില്ല. ഉന്നയിച്ച പരാതിയിൽ ഉറച്ചു നിൽക്കുന്നുവെന്നും തോമസ് പ്രതികരിച്ചു. കിഴക്കമ്പലത്തെ കിറ്റെക്സ് കമ്പനി ബ്ലീച്ചിംഗ് യൂണിറ്റിൽ നിന്നും പുറന്തള്ളുന്ന മാലിന്യം കടമ്പ്രയാറിലേക്കാണ് ഒഴുക്കുന്നതാണ് തോമസിന്റെ പരാതി.

ഇന്നലെയാണ് തെലങ്കാന സർക്കാരുമായി ചേർന്ന് 1000 കോടിയുടെ നിക്ഷേപം നടത്താൻ കിറ്റെക്സ് ധാരണയിൽ എത്തിയത്. നേരത്തെ ഈ നിക്ഷേപ പദ്ധതി കേരളത്തിൽ നടത്താനായിരുന്നു കമ്പനിയുടെ തീരുമാനം. എന്നാൽ സംസ്ഥാന സർക്കാരിന്റെ നിരന്തര വേട്ടയാടലിന്റെ ഫലമായി തീരുമാനം കിറ്റെക്സ് പിൻവലിക്കുകയായിരുന്നു.

Tags: mlaKitexSabu JacobPT Thomas
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

Latest News

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies