പാക് രഹസ്യാന്വേഷണ ഏജൻസിയുമായി ബന്ധം; ഗുണ്ടാനേതാവ് ഹർജീന്ദർ പഞ്ചാബ് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
അമൃത്സർ: പാക് രഹസ്യാന്വേഷണ ഏജൻസിയുമായി ബന്ധമുള്ള ഗുണ്ടാനേതാവിനെ പഞ്ചാബ് പൊലീസ് വധിച്ചു. ഹർജീന്ദർ എന്നറിയപ്പെടുന്ന 'ഹാരി'യെ ആണ് അമൃത്സർ പൊലീസ് വെടിവച്ചു കൊന്നത്. അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയ ഹാരി ...
























