putin - Janam TV

putin

ട്രംപ് ബുദ്ധിമാനും പരിചയ സമ്പന്നനുമായ രാഷ്‌ട്രീയ നേതാവ്; പക്ഷേ ജാഗ്രത വേണം, അദ്ദേഹം സുരക്ഷിതനാണെന്ന് കരുതുന്നില്ലെന്ന് വ്‌ളാഡിമിർ പുടിൻ

മോസ്‌കോ: നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ട്രംപ് പരിചയസമ്പന്നനും ബുദ്ധിമാനുമായ രാഷ്ട്രീയ നേതാവാണെന്നാണ് പുടിൻ പ്രശംസിച്ചത്. എന്നാൽ തുടർച്ചയായി ...

യുക്രെയ്‌നിലേക്ക് കൂടുതൽ ഹൈപ്പർസോണിക് മിസൈൽ വിക്ഷേപണങ്ങൾ നടത്തുമെന്ന് പുടിൻ; വ്യോമപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താൻ സഹായം തേടി സെലൻസ്‌കി

മോസ്‌കോ: യു്‌ക്രെയ്‌നിലേക്ക് ഹൈപ്പർസോണിക് മിസൈൽ തൊടുത്തതിന് പിന്നാലെ ഇത്തരം നീക്കങ്ങൾ ഇനിയും ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. യുക്രെയ്ൻ നഗരമായ ഡിനിപ്രോയിലേക്ക് ഹൈപ്പർസോണിക് ഇന്റർമീഡിയറ്റ്-റേഞ്ച് ...

”വാസ്തവ വിരുദ്ധമായ വാർത്ത”; പുടിനും ട്രംപുമായി ഫോൺ സംഭാഷണം നടത്തിയെന്ന റിപ്പോർട്ടുകൾ തള്ളി റഷ്യ

മോസ്‌കോ: യുക്രെയ്‌നുമായുള്ള യുദ്ധം സംബന്ധിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ഡോണൾഡ് ട്രംപും ഫോണിൽ സംസാരിച്ചുവെന്ന തരത്തിൽ പുറത്തുവന്ന റിപ്പോർട്ടുകൾ തള്ളി റഷ്യ. തീർത്തും തെറ്റായ വാർത്തയാണ് ...

വരാൻ പോകുന്നത് മോദി-പുടിൻ-ട്രംപ് അച്ചുതണ്ട്; പുതിയ ലോകക്രമം ഉണ്ടായിരിക്കുന്നു: വിദേശകാര്യ വിദ​ഗ്ധൻ ടി പി ശ്രീനിവാസൻ

ന്യൂഡൽഹി: ലോക രാജ്യങ്ങൾക്കിടയിൽ പുതിയ ലോകക്രമം ഉണ്ടായികൊണ്ടിരിക്കുകയാണെന്ന് വിദേശകാര്യ വിദ​ഗ്ധൻ ടി പി ശ്രീനിവാസൻ. പഴയ സ്ഥിതിയല്ല, ഇന്നുള്ളതെന്നും എല്ലാ ലോക രാജ്യങ്ങളും മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ...

മൂന്നാം വട്ടവും അധികാരത്തിലെത്തിയതിന് അഭിനന്ദനങ്ങൾ അറിയിച്ച് പുടിൻ; ഇന്ത്യയിലെ ജനങ്ങളെ സേവിക്കുക എന്നതാണ് പ്രധാന ജീവിതലക്ഷ്യമെന്ന് നരേന്ദ്രമോദി

മോസ്‌കോ: ഇന്ത്യയിലെ ജനങ്ങളെ സേവിക്കുക എന്നതാണ് തന്റെ പ്രധാന ജീവിതലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ വസതിയിൽ നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രിയുടെ പരാമർശം. ...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റഷ്യ സന്ദർശനം ഉടൻ; പുടിനുമായി നടത്താനിരിക്കുന്ന ചർച്ചകളിലെ വിഷയങ്ങൾക്ക് പരിധികളില്ലെന്ന് ദിമിത്രി പെസ്‌കോവ്

ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി പ്രധാനമന്ത്രി നടത്താനിരിക്കുന്ന കൂടിക്കാഴ്ചയിലെ വിഷയങ്ങൾക്ക് പരിധികളോ നിയന്ത്രണങ്ങളോ ഇല്ലെന്ന് റഷ്യ. പ്രാദേശിക-ആഗോള സുരക്ഷ, വ്യവസായം തുടങ്ങീ അജണ്ടയിലുള്ള എല്ലാ വിഷയങ്ങളെ ...

ആഡംബര കാറിന് പകരം വേട്ട നായ്‌ക്കൾ; പുട്ടിന് കിമ്മിന്റെ സ്നേഹ സമ്മാനം; ‘മൃ​ഗ’ നയതന്ത്രം പരീക്ഷിച്ച് ഉത്തര കൊറിയ

പ്യോങ്യാങ്: റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിന് നായ്ക്കളെ സമ്മാനിച്ച് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. ഒരു ജോഡി പുങ്സാൻ ഇനത്തിലുള്ള ഒരു ജോഡി നായക്കളേയാണ് കീം ...

ഉത്തരകൊറിയയ്‌ക്ക് ആയുധങ്ങൾ കൈമാറുമെന്ന പുടിന്റെ നിലപാട്; ആശങ്കയറിയിച്ച് അമേരിക്ക; മേഖലയിലെ സ്ഥിതിഗതികൾ വഷളാക്കുന്ന തീരുമാനമെന്ന് മാത്യു മില്ലർ

വാഷിംഗ്ടൺ: ഉത്തരകൊറിയയ്ക്ക് ആയുധങ്ങൾ കൈമാറുമെന്ന പുടിന്റെ നിലപാടിൽ ആശങ്ക അറിയിച്ച് അമേരിക്ക. ഉത്തരകൊറിയയ്ക്കും ദക്ഷിണകൊറിയയ്ക്കും ഇടയിലുള്ള സ്ഥിതിഗതികൾ വഷളാക്കുന്ന നീക്കമാണ് റഷ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും, ഇത് ...

യുക്രെയ്‌നെതിരായ പോരാട്ടത്തിൽ ഉത്തരകൊറിയ റഷ്യയ്‌ക്ക് പൂർണ പിന്തുണ നൽകുന്നു; ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുമെന്ന് പുടിൻ

മോസ്‌കോ: യുക്രെയ്‌നെതിരായ യുദ്ധത്തിന് ഉത്തരകൊറിയയിൽ നിന്ന് തങ്ങൾക്ക് എല്ലാ രീതിയിലും പിന്തുണ ലഭിക്കുന്നുണ്ടെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. ആണവ സഹകരണം വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് ...

രാജ്യത്തിനെതിരെ ഉയരുന്ന ഭീഷണികൾ നോക്കിനിൽക്കില്ല; യുക്രെയ്‌നെതിരെ ആണവായുധം ഉപയോഗിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് പുടിൻ

മോസ്‌കോ: യുക്രെയ്‌നെതിരായ യുദ്ധത്തിൽ വിജയം നേടാൻ ആണവായുധങ്ങൾ ഉപയോഗിക്കേണ്ട സാഹചര്യമില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. ആണവ ആക്രമണത്തിന് റഷ്യ തയ്യാറെടുക്കുകയാണെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ...

പരമാധികാരത്തിനോ അഖണ്ഡതയ്‌ക്കോ ഭീഷണി ഉയർന്നാൽ ആണവായുധം ഉപയോഗിക്കാൻ മടിക്കില്ല; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി പുടിൻ

മോസ്‌കോ: രാജ്യത്തിന്റെ പരമാധികാരത്തിനോ അഖണ്ഡതയ്‌ക്കോ ഭീഷണിയായി ഏതെങ്കിലും ശക്തികൾ എത്തിയാൽ സ്വയം പ്രതിരോധത്തിന് വേണ്ടി ഏത് മാർഗവും സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. യുക്രെയ്‌നെതിരെ ...

രാഷ്‌ട്രീയത്തിൽ മോദിയുടെ വ്യക്തിപ്രഭാവം ഒരിക്കൽ കൂടി ഊട്ടിയുറപ്പിക്കപ്പെട്ടു; നരേന്ദ്രമോദിയെ വാനോളം പുകഴ്‌ത്തി പുടിൻ

ന്യൂഡൽഹി: നരേന്ദ്രമോദിയുടെ ഹാട്രിക് വിജയത്തിൽ അഭിനന്ദനങ്ങളുമായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനും രം​ഗത്ത്. മോദിയുടെ രാഷ്ട്രീയ ആധിപത്യം വ്യക്തമാക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണിതെന്ന് പുടിൻ പ്രസ്താവനയിലൂടെ അറിയിച്ചു. പാർ‌ലമെന്ററി തെരഞ്ഞെടുപ്പിൽ ...

ആക്രമണത്തിന് പിന്നിൽ തീവ്ര നിലപാടുള്ള ഇസ്ലാമിസ്റ്റുകളാണെന്ന് പുടിൻ; യുക്രെയ്‌ന് ഇവരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നുവെന്നും ആരോപണം

മോസ്‌കോ: മോസ്‌കോയിൽ സംഗീത നിശയ്ക്കിടെയുണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ തീവ്ര നിലപാടുള്ള ഇസ്ലാമിസ്റ്റുകളാണെന്ന് പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ആക്രമണത്തിന് പിന്നിൽ ഇസ്ലാമിക തീവ്രവാദികളാണെന്ന് ഇതാദ്യമായാണ് പുടിൻ അംഗീകരിക്കുന്നത്. ആക്രമണവുമായി ...

“പ്രാകൃത നടപടി! ഉത്തരവാദികളെ അഴിക്കുള്ളിലാക്കും”; റഷ്യയിലെ ഐഎസ് ആക്രമണത്തിൽ ഒടുവിൽ പ്രതികരിച്ച് പുടിൻ

മോസ്കോ: റഷ്യയിൽ നടന്ന ഐഎസ് ഭീകരാക്രമണത്തെ അപലപിച്ച് പ്രസിഡന്റ് വ്ളാഡിമർ പുടിൻ. പ്രാകൃതവും വന്യവുമായ ആക്രമണമാണ് ഐഎസ് നടത്തിയതെന്ന് അദ്ദേഹം പ്രതികരിച്ചു. ഇന്നലെ രാത്രി മോസ്കോയിൽ ആക്രമണം ...

‘കൈ കോർത്ത് ശക്തരായി മുന്നോട്ട് പോകും’; പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്ത് പുടിൻ

മോസ്‌കോ: പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ റെഡ് സ്‌ക്വയറിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് വ്‌ളാഡിമിർ പുടിൻ. 87 ശതമാനത്തിലധികം വോട്ടുകൾ നേടിയാണ് പുടിൻ വീണ്ടും അധികാരത്തിലെത്തിയത്. ...

”മൂന്നാം ലോക മഹായുദ്ധത്തിന് ഒരു പടി മാത്രം അകലെയാണിപ്പോൾ; യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാൽ അതിന് നിർബന്ധിതരാക്കരുത”; മുന്നറിയിപ്പുമായി പുടിൻ

മോസ്‌കോ: മൂന്നാം ലോക മഹായുദ്ധത്തിന് ഒരു പടി മാത്രം അകലെയാണെന്ന മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. റഷ്യയും നാറ്റോ സഖ്യവും തമ്മിലുള്ള പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികരണം. ...

88 ശതമാനം വോട്ടുകളും സ്വന്തമാക്കി; റഷ്യയിൽ അഞ്ചാം വട്ടവും അധികാരം ഉറപ്പിച്ച് പുടിൻ

മോസ്‌കോ: റഷ്യയിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അഞ്ചാം വട്ടവും വിജയം നേടി വ്‌ളാഡിമിർ പുടിൻ. 87.8 ശതമാനം വോട്ടുകൾ നേടിയാണ് 71കാരനായ പുടിൻ വീണ്ടും അധികാരമുറപ്പിച്ചത്. ഇതോടെ ...

ഫിൻലൻഡിന്റെ അതിർത്തികളിൽ സൈനികരെ വിന്യസിക്കും; നാറ്റോ അംഗത്വം നേടിയതിന് പിന്നാലെ ഫിൻലൻഡിന് മുന്നറിയിപ്പുമായി പുടിൻ

മോസ്‌കോ: നാറ്റോ അംഗത്വം നേടിയതിന് പിന്നാലെ ഫിൻലൻഡിന്റെ അതിർത്തികളിൽ റഷ്യൻ സൈനികരേയും യുദ്ധ സംവിധാനങ്ങളേയും വിന്യസിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. അതിർത്തികളിലെ സുരക്ഷ ശക്തമാക്കുമെന്ന് പുടിൻ ...

ഭാവി സംരംഭങ്ങൾ വികസിപ്പിക്കുന്നതിനായി പദ്ധതികൾ തയ്യാറാക്കും; റഷ്യൻ പ്രസിഡന്റുമായി സൗഹൃദ സംഭാഷണം നടത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ടെലഫോൺ വഴി സൗഹൃദ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ- റഷ്യ നയതന്ത്രബന്ധം കൂടുതൽ ദൃഢപ്പെടുത്താൻ ഭാവി സംരംഭങ്ങൾക്ക് തുടക്കം ...

കാലം തെളിയിച്ച ഇന്ത്യയുടെ മികച്ച പങ്കാളിയാണ് റഷ്യ; ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം സുസ്ഥിരവും ശക്തവുമാണെന്ന് എസ്.ജയശങ്കർ

മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്, റഷ്യയിലെ ഇന്ത്യൻ അംബാസഡർ പവൻ ...

‘ഏറ്റവും മികച്ചത് കൈവരിക്കാനായി, കൂട്ടായ പ്രവർത്തനം’; ഇന്ത്യ ആതിഥേയത്വം വഹിച്ച ജി20 ഉച്ചകോടിയെ പ്രശംസിച്ച് റഷ്യ

ന്യൂഡൽഹി: ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ നടന്ന ജി20 ഉച്ചകോടിയെ പ്രശംസിച്ച് റഷ്യ. ഡൽഹിയിൽ നടന്ന ഉച്ചകോടിയിൽ മികച്ച പ്രവർത്തനമാണ് ഇന്ത്യ നടത്തിയതെന്നും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ പറഞ്ഞു. ...

ഉത്തരകൊറിയ സന്ദർശിക്കാൻ പുടിൻ; ബഹിരാകാശ സാങ്കേതികവിദ്യ കിം ജോങ് ഉൻ-ഉന്നിന് കൈമാറുമെന്ന് സൂചന; യു എൻ കരാറുകൾക്ക് വിരുദ്ധമെന്ന് ലോകരാഷ്‌ട്രങ്ങൾ

മോസ്കോ: റഷ്യൻ പ്രസിഡന്റ് വളാടിമർ പുടിൻ ഉത്തരകൊറിയ സന്ദർശിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണത്തിന് കിം ജോങ് ഉൻ- പുടിൻ കൂടിക്കാഴ്ചയിൽ ധാരണയായിരുന്നു. യുക്രൈൻ യുദ്ധത്തിന്റെ ...

ഗുണങ്ങളേറെ…പിന്തുടരാവുന്ന ആശയം! നരേന്ദ്രമോദിക്കും മേക് ഇൻ ഇന്ത്യയ്‌ക്കും പുടിന്റെ പ്രശംസ; നിർമ്മാണ മേഖലയ്‌ക്ക് ഊന്നൽ നൽകുന്ന പദ്ധതിയെക്കുറിച്ച് വാചാലനായി റഷ്യൻ പ്രസിഡന്റ്

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മേക് ഇൻ ഇന്ത്യ പദ്ധതിയെയും പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ.റഷ്യൻ ടെലിവിഷൻ നെറ്റ്‌വർക്കാണ് പുടിന്റെ പ്രസ്താവന റിപ്പോർട്ട് ചെയ്തത്. റഷ്യയുടെ ഏജൻസി ഫോർ ...

മാണിക്യവും, സ്വർണ്ണവും പതിച്ച കസേരകളും , അലങ്കാര വിളക്കുകളും : റഷ്യൻ വനത്തിലെ സ്വർണ്ണ കൊട്ടാരത്തിൽ കാമുകിക്കൊപ്പം പുടിൻ , പ്രദേശത്ത് കർശന സുരക്ഷ

മോസ്കോ : റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ രഹസ്യകാമുകിക്കൊപ്പം കൊടുംകാട്ടിലെ കൊട്ടാരത്തിൽ സുഖവാസത്തിലെന്ന് റിപ്പോർട്ട്. റിപ്പോർട്ടുകൾ പ്രകാരം കാമുകി എലീനയ്ക്കായി ഈ മനോഹരമായ കൊട്ടാരം കഴിഞ്ഞ വർഷമാണ് ...

Page 1 of 4 1 2 4