നീരജ് ചോപ്രയുടെ പിന്മാറ്റം; കോമൺവെൽത്ത് ഗെയിംസിൽ പിവി സിന്ധു ത്രിവർണ്ണ പതാകയേന്തും
ബർമിംഗ്ഹാം; കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയുടെ അഭിമാനതാരം പിവി സിന്ധു ദേശീയ പതാകയേന്തും. ഇത് രണ്ടാം തവണയാണ് ബാഡ്മിന്റൺ താരം സിന്ധു കോമൺവെൽത്തിൽ ഇന്ത്യൻ പതാകയേന്തുന്നത്. ...