ആദ്യ മഴയിൽ തന്നെ ‘കുടപിടിച്ച്’ ബീച്ച് ആശുപത്രി: പുതിയ കെട്ടിടത്തിലെ ചോർച്ചയിൽ വ്യാപക പ്രതിഷേധം
കോഴിക്കോട്: ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച കോഴിക്കോട് ബീച്ച് ആശുപത്രിയിലെ പുതിയ കെട്ടിടം ആദ്യ വേനൽമഴയിൽ തന്നെ ചോർന്നൊലിക്കുന്നു. വെയിലും മഴയും കൊള്ളാതെ രോഗികൾക്ക് വിശ്രമിക്കാനായി നിർമ്മിച്ച കാത്തിരിപ്പ് ...














