“ഡിവൈഎഫ്‌ഐക്കാർക്ക് മസ്തിഷ്ക ജ്വരം വന്നാലല്ലേ ഇവർക്ക് പൊള്ളൂ”: ജലപീരങ്കി മലിനജലവിവാദം ചൂടുപിടിക്കുന്നു: പ്രതിപക്ഷ നേതാവിനെയും സർക്കാർ നിലപാടിനെയും വിമർശിച്ച് മുൻ ഡിജിപി ആർ. ശ്രീലേഖ
തിരുവനന്തപുരം: എഐവൈഎഫ് നടത്തിയ നിയമസഭാ മാർച്ചിനുനേരെ പോലീസ് പ്രയോഗിച്ച ജലപീരങ്കിയിൽ ഉപയോഗിച്ചത് മലിനജലമാണെന്ന സിപിഎം–സിപിഐ ആരോപണങ്ങൾക്കെതിരെ മുൻ ഡിജിപിയും ആർ. ശ്രീലേഖ രംഗത്ത്. വിഷയത്തിൽ പ്രതിപക്ഷ നേതാവിനെയും ...














