താനൊരു മോദി ഭക്തയാണ്, ഭാരതീയ ജനതാ പാർട്ടിയുടെ അച്ചടക്കമുള്ള പ്രവർത്തകയായി ജീവിതാന്ത്യം വരെ തുടരും; ആർ. ശ്രീലേഖ
തിരുവനന്തപുരം: ഭാരതീയ ജനതാ പാർട്ടിയുടെ അച്ചടക്കമുള്ള പ്രവർത്തകയായി ജീവിതാന്ത്യം വരെ തുടരുമെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷയും തിരുവനന്തപുരം കോർപ്പറേഷൻ കൌൺസിലറുമായ ആർ. ശ്രീലേഖ. കോൺഗ്രസിലേക്ക് പോകും എന്നൊക്കെ ...















