പ്ലാനിംഗ് എല്ലാം പാളി; ഡെത്ത് ഓവറുകളിൽ റൺ വാരിക്കോരി നൽകി; ടീമിന്റെ പിഴവുകൾക്ക് താനും ഉത്തരവാദിയെന്ന് രാജസ്ഥാൻ പരിശീലകൻ ദ്രാവിഡ്
ഐപിഎല്ലിൽ തുടർതോൽവികളിൽ വലയുന്ന രാജസ്ഥാൻ ടീം നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡ്. ഡെത്ത് ബൗളിംഗ് ആണ് ടീമിന്റെ പ്രധാന തലവേദനയെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിക്കെതിരായ ...