അനിശ്ചിതത്വം നീങ്ങി; മുഖ്യ പരിശീലകനായി രാഹുൽ ദ്രാവിഡ് തുടരും, കരാർ നീട്ടി നൽകി ബിസിസിഐ
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി രാഹുൽ ദ്രാവിഡ് തുടരും. ടീമിലെ മറ്റ് സപ്പോർട്ടിംഗ് സ്റ്റാഫുകളുടെ കാലാവധിയും ബിസിസിഐ നീട്ടിയിട്ടുണ്ട്. ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡ്, ...