rahul gandi - Janam TV

rahul gandi

വ്യാജമദ്യം കുടിച്ച് ദളിതർ മരിച്ചുവീഴുന്നു; ഖാർ​ഗെയും രാഹുലും ഇപ്പോഴും മൗനത്തിലാണ്; കോൺ​ഗ്രസ് പ്രതികരിക്കാൻ പോലും തയ്യാറായില്ല: നിർമലാ സീതാരാമൻ

ചെന്നൈ: കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തിൽ ഇതുവരെയും പ്രതികരിക്കാത്ത കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. വ്യാജമദ്യം കുടിച്ച് ദളിതർ മരിക്കുമ്പോഴും കോൺഗ്രസ് മൗനം പാലിക്കുകയാണെന്ന് ...

രാഹുൽ ബാബ അമേഠിയിൽ നിന്ന് വയനാട്ടിലേക്ക് പോയി, റായ്ബറേലിയിൽ നിന്നുള്ള യാത്ര ഇനി ഇറ്റലിയിലേക്കാണ്; പരിഹസിച്ച് അമിത് ഷാ

ലക്നൗ: രാഹുലിന്റെ രാഷ്ട്രീയ പക്വതയില്ലായ്മയെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുൽ അമേഠിയിൽ നിന്ന് വയനാട്ടിലേക്ക് പോയി, അവിടെ നിന്നും റായ്ബറേലിയിലെത്തി, റായ്ബറേലിയിൽ ...

10 വർഷത്തെ യുപിഎ ഭരണവും മോദിസർക്കാർ ഭരണവും തമ്മിലുള്ള വ്യത്യാസം ചർച്ച ചെയ്യാൻ ധൈര്യമുണ്ടോ? രാഹുലിനെ വെല്ലുവിളിച്ച് സ്മൃതി ഇറാനി

മുംബൈ: കോൺഗ്രസ് നേതാവ് രാഹുലിനെ വെല്ലുവിളിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുലിന് ധൈര്യമുണ്ടെങ്കിൽ 10 വർഷത്തെ യുപിഎ ഭരണവും നരേന്ദ്രമോദി സർക്കാരിന്റെ ഭരണവും തമ്മിലുള്ള വ്യത്യാസം ചർച്ച ...

രാഹുലിന്റെ രാജ്യവിരുദ്ധ പ്രസ്താവനകൾ ജീവൻ പണയം വച്ച് അതിർത്തി കാക്കുന്ന സുരക്ഷാസേനയുടെ മനോവീര്യം കെടുത്തും; രാഹുൽ കളിക്കുന്നത് വിലകുറഞ്ഞ രാഷ്‌ട്രീയം: തരൂൺ ചൂഗ്

ന്യൂഡൽഹി: രാഹുലിന്റെ രാജ്യവിരുദ്ധ പ്രസ്താവനകൾ ജീവൻ പണയം വച്ച് അതിർത്തി കാക്കുന്ന സുരക്ഷാസേനയുടെ മനോവീര്യം കെടുത്തുമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്. ലഡാക്കിലെ ഭൂമി ...

രാജീവ് ഗാന്ധി ഫൗണ്ടേഷന് ചൈന നൽകിയ തുക തിരിച്ചു നൽകാൻ രാഹുൽ  തയ്യാറാണോ? രാഹുൽ എന്തിനാണ് ചൈനയോട് ഇത്രയും സ്‌നേഹം കാണിക്കുന്നത്; ആഞ്ഞടിച്ച് ബിജെപി എംപി

ന്യൂഡൽഹി:  ഇന്ത്യയുടെ ഭൂമി ചൈന കൈവശപ്പെടുത്തിയെന്ന രാഹുലിന്റെ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി എംപി ഡോ. സുധാൻഷു ത്രിവേദി. ലഡാക്ക് സന്ദർശന വേളയിയിലാണ് ജനശ്രദ്ധ ആകർഷിക്കാനായി രാഹുൽ വിവാദ ...

ജാതി അധിക്ഷേപക്കേസ്: സുപ്രീം കോടതിയെ സമീപിച്ച് രാഹുൽ ഗാന്ധി

ഡൽഹി: ജാതി അധിക്ഷേപക്കേസിൽ രാഹുൽ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചു. ശിക്ഷാവിധി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെയാണ് രാഹുൽ ഗാന്ധി അപ്പീൽ സമർപ്പിച്ചത്. സൂറത്ത് ...

രാഹുൽ ഇന്ന് ഔദ്യോഗിക വസതിയൊഴിയും

ന്യൂഡൽഹി: കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടതോടെ ഔദ്യോഗിക വസതി ഒഴിയാനൊരുങ്ങി മുൻ വയനാട് എംപി രാഹുൽ. പിന്നോക്ക സമുദായത്തെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ രാഹുൽ കുറ്റക്കാരാനാണെന്ന മജിസ്‌ട്രേറ്റ് കോടതിയുടെ ...

ഇന്ത്യയെ അപമാനിക്കാനുള്ള ഒരു അവസരവും രാഹുൽ അവശേഷിപ്പിക്കുന്നില്ല; രാജ്യത്തോട് മാപ്പ് പറയണം: അനുരാഗ് ഠാക്കൂർ ലോക്സഭയിൽ

ന്യൂഡൽഹി: ലണ്ടൻ സന്ദർശനവേശയിൽ ഇന്ത്യക്കെതിരെ നടത്തിയ പരാമർശങ്ങൾ നടത്തിയ രാഹുലിനെതിരെ ലോക്സഭയിൽ ആഞ്ഞടിച്ച് കേന്ദ്ര യുവജനകാര്യ–കായിക മന്ത്രി അനുരാഗ് ഠാക്കൂർ. രാഹുൽ ഗാന്ധി പാർലമെന്റിൽ വന്ന് രാജ്യത്തോട് ...

സൈനികരെ വിമർശിക്കരുത്; അതിർത്തിയിലെ പിന്മാറ്റത്തിനായി ചർച്ചകൾ പുരോഗമിക്കുന്നു; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് എസ്. ജയ്ശങ്കർ

ന്യൂഡൽഹി: സൈനികരേ നേരിട്ടോ അല്ലാതെയോ വിമർശിക്കരുതെന്ന ആഹ്വാനവുമായി വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ. സൈനികരെ ആദരിക്കുകയും ബഹുമാനിക്കുകയുമാണ് വേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സ്വന്തം ജീവൻ പോലും മറന്നാണ് ഓരോ സൈനികരും ...

കോൺഗ്രസിന്റെ യാത്രകൾ തീരുന്നില്ല; ഭാരത് ജോഡോ യാത്രയ്‌ക്ക് ശേഷം എത്തുന്നു ‘ഹാത്ത് സെ ഹാത്ത് ജോഡോ യാത്ര’ – Congress to launch massive ‘Hath Se Hath Jodo Yatra’

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം സമാന രീതിയിൽ മറ്റൊരു പരിപാടികൂടി സംഘടിപ്പിക്കാൻ ഒരുങ്ങി കോൺഗ്രസ്. ഭാരത് ജോഡോ യാത്ര പൂർത്തിയായ ശേഷം അടുത്ത മാസം അവസാനത്തോട് ...

ജനങ്ങൾ നിങ്ങളെ പരാജയപ്പെടുത്തുന്നതിന് ജനാധിപത്യത്തെയോ ബിജെപിയേയോ പഴിച്ചിട്ട് കാര്യമില്ല; രാഹുലിന് മറുപടിയുമായി രവിശങ്കർ പ്രസാദ്

ന്യൂഡൽഹി : കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധി നടത്തുന്ന ആരോപണങ്ങൾക്ക് ചുട്ട മറുപടി നൽകി ബിജെപി മുതിർന്ന നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ രവിശങ്കർ പ്രസാദ്. കോൺഗ്രസിന്റെ ...

രാഹുൽ ​ഗാന്ധിയെ വിജയിപ്പിച്ചത് വയനാട്ടിലെ ആദിവാസി സമൂഹം; ദ്രൗപദി മുർമുവിനെ രാഹുൽ പിന്തുണയ്‌ക്കണം; എതിരായി വോട്ട് രേഖപ്പെടുത്തിയാൽ പിന്നിൽ നിന്ന് കുത്തുന്നതിന് സമം: സന്ദീപ് വാര്യർ

വയനാട്: വയനാട് എംപിയും കോൺ​ഗ്രസ് നേതാവുമായ രാഹുൽ ​ഗാന്ധിക്ക് തുറന്ന കത്തുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. ആദിവാസി വനിത ഇന്ത്യയുടെ രാഷ്ട്രപതി ആകുന്നതിനെ എതിർത്താൽ ...

‘എന്റെ ഫോട്ടോകൾ ഇങ്ങനെ കാണുന്നത് എനിക്ക് അലർജിയാണ്, ഒരെണ്ണമൊക്കെ ആകാം’: എംഎൽഎ ഓഫീസിൽ തന്റെ ചിത്രങ്ങൾ ഇത്രയ്‌ക്ക് വേണ്ടെന്ന് രാഹുൽ ഗാന്ധി

വയനാട്: കൽപ്പറ്റയിൽ ടി. സിദ്ദിഖിന്റെ എംഎൽഎ ഓഫീസിൽ തന്റെ ധാരാളം ഫോട്ടോകൾ സ്ഥാപിച്ചതിലുള്ള അതൃപ്തി പരസ്യമാക്കി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ഓഫീസ് ഉദ്ഘാടനം ചെയ്തത് രാഹുൽ ...