10 വർഷത്തെ യുപിഎ ഭരണവും മോദിസർക്കാർ ഭരണവും തമ്മിലുള്ള വ്യത്യാസം ചർച്ച ചെയ്യാൻ ധൈര്യമുണ്ടോ? രാഹുലിനെ വെല്ലുവിളിച്ച് സ്മൃതി ഇറാനി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

10 വർഷത്തെ യുപിഎ ഭരണവും മോദിസർക്കാർ ഭരണവും തമ്മിലുള്ള വ്യത്യാസം ചർച്ച ചെയ്യാൻ ധൈര്യമുണ്ടോ? രാഹുലിനെ വെല്ലുവിളിച്ച് സ്മൃതി ഇറാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2024, 08:27 am IST
FacebookTwitterWhatsAppTelegram

മുംബൈ: കോൺഗ്രസ് നേതാവ് രാഹുലിനെ വെല്ലുവിളിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുലിന് ധൈര്യമുണ്ടെങ്കിൽ 10 വർഷത്തെ യുപിഎ ഭരണവും നരേന്ദ്രമോദി സർക്കാരിന്റെ ഭരണവും തമ്മിലുള്ള വ്യത്യാസം ചർച്ച ചെയ്യണമെന്ന് സ്മൃതി ആവശ്യപ്പെട്ടു. നാഗ്പൂരിൽ ഭാരതീയ ജനതാ യുവമോർച്ച സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

” എന്റെ ശബ്ദം രാഹുലിലേക്ക് എത്തുകയാണെങ്കിൽ തുറന്ന ചെവിയോടെ ഇത് കേൾക്കണം. നിങ്ങളുടെ ഭരണകാലത്തെ 10 വർഷവും മോദി സർക്കാരിന്റെ ഭരണ സമയത്തെ 10 വർഷവും തമ്മിലുള്ള വ്യത്യാസം ചർച്ച ചെയ്യാൻ നിങ്ങൾക്ക് സാധിക്കുമോ? എനിക്ക് ഉറപ്പുണ്ട് നിങ്ങൾക്കത് ചർച്ച ചെയ്യാനുള്ള ശക്തിയുണ്ടാവില്ല. കാരണം പ്രധാനമന്ത്രി ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്ന വ്യക്തിയാണ്. നിങ്ങൾക്ക് അതിന് സാധിച്ചിട്ടുണ്ടോ? യുവമോർച്ചയുടെ ഒരു സാധാരണ പ്രവർത്തകൻ സംസാരിച്ചാൽ പോലും രാഹുലിന് പിടിച്ചു നിൽക്കാൻ സാധിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.”-സ്മൃതി ഇറാനി പറഞ്ഞു.

കഴിഞ്ഞ 10 വർഷം രാജ്യത്ത് മോദി സർക്കാർ അദ്ദേഹത്തിന്റെ മികച്ച ഭരണം കാഴ്ചവച്ചു. ഈ 10 വർഷത്തിനിടയിൽ അദ്ദേഹം ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിക്കാൻ അദ്ദേഹം അഹോരാത്രം ശ്രമിച്ചിരുന്നു. അങ്ങനെ 10 വർഷത്തിനുള്ളിൽ പാർട്ടി പ്രകടനപത്രികയിൽ ജനങ്ങൾക്ക് നൽകിയ മൂന്ന് പ്രധാന വാഗ്ദാനങ്ങളാണ് കേന്ദ്രസർക്കാർ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നിറവേറ്റിയതെന്നും സ്മൃതി പറഞ്ഞു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയായ ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞതതും രാമക്ഷേത്രം നിർമ്മാണം, നിയമസഭയിലെ വനിതാ സംവരണം എന്നിവ അത്തരത്തിൽ പ്രധാനമന്ത്രി നിറവേറ്റിയ വാഗ്ദാനങ്ങളാണെന്നും സമൃതി ഇറാനി വ്യക്തമാക്കി.

Tags: SMRITHI IRANIrahul gandiFEATURED2
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies