ട്രെയിനിൽനിന്നും ചാടിയിറങ്ങുന്നതിനിടെ ട്രാക്കിലേക്ക് വീണ് യുവാവ് മരിച്ചു
കണ്ണൂർ: ട്രെയിനിൽനിന്നും ചാടിയിറങ്ങുന്നതിനിടെ പ്ലാറ്റ്‌ഫോമിനും ട്രാക്കിനുമിടയിലേക്ക് വീണ് യുവാവ് മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.30ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിലാണ് സംഭവം. യശ്വന്ത്പുർ വീക്കിലി എക്സ്പ്രസിൽ ...