ട്രെയിനിൽ ലഹരി കടത്ത്; 15 കിലോയോളം കഞ്ചാവുമായി ഒഡീഷ സ്വദേശികളായ സഹോദരങ്ങൾ കൊല്ലത്ത് പിടിയിൽ
കൊല്ലം: ട്രെയിൻ മാർഗം കേരളത്തിലേക്ക് കടത്തുകയായിരുന്ന 15 കിലോയോളം കഞ്ചാവുമായി ഒഡീഷ സ്വദേശികളായ സഹോദരങ്ങൾ കൊല്ലം റെയിൽവേ സ്റ്റേഷനിൽ പിടിയിൽ. ബാപ്പുജി ദിഗൽ, ഹിറോദൽ ദിഗൽ എന്നിവരെയാണ് ...
























