കേരളത്തിലെ NO.1 റെയിൽവേ സ്റ്റേഷനാകാൻ തൃശൂർ; പുതിയ ഡിസൈൻ തയ്യാർ; 45 ദിവസത്തിനകം ടെൻഡർ പൂർത്തിയാകും: സുരേഷ് ഗോപി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിലെ NO.1 റെയിൽവേ സ്റ്റേഷനാകാൻ തൃശൂർ; പുതിയ ഡിസൈൻ തയ്യാർ; 45 ദിവസത്തിനകം ടെൻഡർ പൂർത്തിയാകും: സുരേഷ് ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2024, 08:36 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: കേരളത്തിലെ നമ്പര്‍വണ്‍ റെയില്‍വേ സ്റ്റേഷനാകാന്‍ ഒരുങ്ങി തൃശൂര്‍ റെയിൽവേ സ്റ്റേഷൻ. അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയിൽ ഉള്‍പ്പെടുത്തി പുനർനിർമ്മാണത്തിനായി 393.57 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. എയർപോർട്ട് മാതൃകയിൽ ഒരുങ്ങുന്ന റെയിൽവേ സ്റ്റേഷന്റെ പുതിയ രൂപരേഖയിൽ തീരുമാനമായതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു.

നിര്‍ദിഷ്ട റെയില്‍വേ സ്റ്റേഷന്റെ മാതൃകയിലൊന്ന് ദക്ഷിണ റെയില്‍വേയുടെ തിരുവനന്തപുരം ഡിവിഷന്‍ സാമൂഹ്യ മാദ്ധ്യമങ്ങളിൽ മുൻപ് പങ്കുവെച്ചിരുന്നു. അത്യാധുനിക സൗകര്യങ്ങളോടെ കണ്ണഞ്ചിപ്പിക്കുന്ന പുതിയ റെയിൽവേ സ്റ്റേഷനാകും പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് ശേഷം തൃശൂരിലെത്തുന്നവർക്ക് കാണാൻ സാധിക്കുക. ലിഫ്റ്റുകളും എസ്‌കലേറ്ററുകളും കൂടുതൽ സജ്ജീകരിച്ച് വിപുലമായ പാർക്കിംഗ് സൗകര്യത്തോടെ വിമാനത്താവള മാതൃകയിലാകും നിർമ്മാണം. മൂന്നു ഡിസൈനുകൾ മുന്നോട്ട് വച്ചതിൽ പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം ഡിസൈൻ വൺ തിരഞ്ഞെടുക്കുകയും അത് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് പുനർനിർമ്മാണ പ്രക്രിയകൾ വേഗത്തിലാക്കുമെന്നും തൃശൂർ കളക്ടറേറ്റിൽ നടന്ന ചർച്ചയ്‌ക്ക് ശേഷം കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു.

നിലവിലുള്ള സൗകര്യങ്ങളേക്കാൾ പതിന്മടങ്ങ് സൗകര്യം പുതിയ റെയിൽവേ സ്റ്റേഷനിൽ ഉണ്ടാകുമെന്നും ഡിസൈൻ കണ്ടപ്പോൾ തനിക്ക് ആകാംക്ഷ തോന്നിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു. റെയില്‍വേ സ്റ്റേഷനിലേക്ക് പ്രവേശിക്കാനും തിരിച്ചിറങ്ങാനുമായി പ്രത്യേകം കവാടങ്ങളും മൾട്ടി ലെവൽ പാർക്കിംഗും പുതിയ നിര്‍മിതിയില്‍ ഉണ്ടാകും. കഴിഞ്ഞ ഫെബ്രുവരിയിൽ റെയിൽവേ സ്‌റ്റേഷനുകൾ രാജ്യാന്തര നിലവാരത്തിൽ പുനർനിർമിക്കുന്നതിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനിൽ നിർവഹിച്ചിരുന്നു. റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് കൂടുതല്‍ വരുമാനം ഉറപ്പിക്കുന്നതിന്റെ ഭാഗമായുള്ള പദ്ധതികളും ഉൾപ്പെടുന്നുണ്ട്. തൃശൂർ റെയിൽവേ സ്റ്റേഷന്റെ പുനർനിർമ്മാണത്തിൽ റെയിൽവേ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നും ഉടൻ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുകയും 45 ദിവസത്തിനു മുൻപായി ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമ്മാണം തുടങ്ങാനായി റെയിൽവേ അധികൃതർക്ക് നിർദ്ദേശം നൽകിയതായും കേന്ദ്രമന്ത്രി അറിയിച്ചു.

Tags: ThrissurSuresh GopiRailway Station
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies