പൈതൃകവും സാംസ്‌കാരികതയും നിലനിർത്തും; അമേഠിയിലെ 8 റെയിൽവേ സ്റ്റേഷനുകൾ ഇനി അറിയപ്പെടുന്നത് ഈ പേരുകളിൽ..
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പൈതൃകവും സാംസ്‌കാരികതയും നിലനിർത്തും; അമേഠിയിലെ 8 റെയിൽവേ സ്റ്റേഷനുകൾ ഇനി അറിയപ്പെടുന്നത് ഈ പേരുകളിൽ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2024, 03:24 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: അമേഠിയിലെ 8 റെയിൽവേ സ്റ്റേഷനുകൾക്ക് ക്ഷേത്രങ്ങളുടെയും ആചാര്യമാരുടെയും സ്വാതന്ത്ര്യസമര സേനാനികളുടെയും പേരുകൾ നൽകാൻ തീരുമാനം. ഉത്തർപ്രദേശ് സർക്കാരിന്റെ നിർദ്ദേശത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകാരം നൽകി. അമേഠിയിലെ സ്ഥലങ്ങളിലെ പൈതൃകവും തനിമയും നിലനിർത്തുന്നതിനും സാംസ്‌കാരികത ഉയർത്തിപിടിക്കുന്നതിനുമാണ് കേന്ദ്രസർക്കാർ പ്രാധാന്യം നൽകുന്നതെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പറഞ്ഞു.

”അമേഠിയിലെ എട്ട് റെയിൽവേ സ്റ്റേഷനുകളുടെ പേരുകൾ മാറ്റാൻ തീരുമാനിച്ചിരിക്കുന്നു. ഇക്കാര്യം നിങ്ങളെ അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. അമേഠിയുടെ സാംസ്‌കാരിക തനിമയും പൈതൃകവും സംരക്ഷിക്കുന്നതിന് ഈ തീരുമാനം പ്രയോജനപ്പെടും. ക്ഷേത്രങ്ങളുടെയും, ആചാര്യന്മാരുടെയും, സ്വാതന്ത്ര്യസമര സേനാനികളുടെയും പേരുകൾ ഈ 8 സ്റ്റേഷനുകൾക്ക് നൽകും.”- സ്മൃതി ഇറാനി എക്‌സിൽ കുറിച്ചു.

റെയിൽവേ സ്റ്റേഷനുകളുടെ പേരുകൾ മാറ്റാൻ അംഗീകാരം ലഭിച്ചതോടെ കാസിംപൂർ ഹാൾട്ട് റെയിൽവേ സ്റ്റേഷൻ ജെയ്‌സ് സിറ്റി എന്ന് പുനഃനാമകരണം ചെയ്യാനാണ് പദ്ധതിയിടുന്നത്. കാസിംപൂർ ഗ്രാമത്തിൽ ധാരാളം മുസ്ലീം സമുദായക്കാരുള്ളതിനാലാണ് ജെയ്‌സ് സിറ്റി എന്ന് പുനഃ നാമകരണം ചെയ്യാൻ നിർദ്ദേശിച്ചിരിക്കുന്നത്. ഇതിനുപുറമെ ബാനി, മിസ്രൗലി, അക്ബർഗഞ്ച്, ഫുർസത്ഗഞ്ച് റെയിൽവേ സ്റ്റേഷനുകൾക്ക് സമീപം ശിവന്റെയും കാളിയുടെയും നിരവധി ക്ഷേത്രങ്ങളുണ്ട്, അതിനാൽ ഈ സ്റ്റേഷനുകൾക്ക് സ്വാമി പരംഹൻസ്, മാ കാലികാൻ ധാം, മാ അഹോർവ ഭവാനി ധാം, തപേശ്വർനാഥ് ധാം റെയിൽവേ സ്റ്റേഷനുകൾ എന്ന് പുനർനാമകരണം ചെയ്യാനാണ് നിർദ്ദേശമായിരിക്കുന്നത്.

നിഹാൽഗഡ് റെയിൽവേ സ്റ്റേഷന് മഹാരാജ ബിജിലി പാസിയുടെ പേര് നൽകാനും വാരിസ്ഗഞ്ച് റെയിൽവേ സ്റ്റേഷന്റെ പേര് 1857ൽ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ അമർ ഷാഹിദ് ഭലേ സുൽത്താന്റെ പേര് നൽകാനുമാണ് ഉദ്ദേശിച്ചിക്കുന്നതെന്നും നിർദ്ദേശത്തിൽ പറയുന്നു.

Tags: UPRailway Station
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies