ശബരിമല തീർത്ഥാടകർക്ക് കേന്ദ്ര സർക്കാരിന്റെ സമ്മാനം; സ്‍പെഷ്യൽ ട്രെയിൻ സർവീസുകൾ അനുവദിച്ച് റെയിൽവേ
പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്കായി സ്‍പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് കേന്ദ്ര സർക്കാർ. ഇതരസംസ്ഥാനത്ത് നിന്നുൾപ്പെടെ എത്തുന്ന ഭക്തരുടെ തിരക്ക് കണക്കിലെടുത്താണ് റെയിൽവേയുടെ സ്‍പെഷ്യൽ ട്രെയിനുകൾ അനുവദിച്ചത്. കോട്ടയം, ചങ്ങനാശേരി, ...