rain kerala - Janam TV
Friday, November 7 2025

rain kerala

ഇടിവെട്ട് മഴ “തുടരും”; 6 ജില്ലകളിൽ റെഡ് അലർട്ട്; മറ്റ് ജില്ലകളിൽ ഓറഞ്ച്, യെല്ലോ മുന്നറിയിപ്പ്; തിരുവനന്തപുരത്ത് അതിതീവ്ര മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ പ്രവചിച്ച് കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം ജില്ലയിൽ ഉൾപ്പടെ 6 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, ജില്ലകൾക്കാണ് മുന്നറിയിപ്പ്. ...

വിഷു കഴിഞ്ഞാൽ വേനലില്ല, പഴഞ്ചൊല്ലിൽ പതിരില്ല!! 14 ജില്ലകളിലും മഴ മുന്നറിയിപ്പ്; ഓറഞ്ച് അലർട്ട്

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 9 ജില്ലകളിൽ ഓറഞ്ച് അലർട്ടും 5 ജില്ലകളിൽ യെല്ലോ അലർട്ടുമാണ് നൽകിയിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ...

തിരുവനന്തപുരത്തെ മഴയും വെള്ളക്കെട്ടും മോദി സർക്കാരിന്റെ അവഗണന കാരണം; ഓട പോലും ക്ലീൻ ചെയ്യാത്ത കേരളത്തിലെ സംവിധാനങ്ങളെ ന്യായീകരിക്കാൻ പുതിയ ക്യാപ്സൂളുമായി എ.എ റഹീം

തിരുവനന്തപുരം: ഒറ്റ മഴയിൽ തന്നെ തലസ്ഥാന ന​ഗരി വെള്ളത്തിലായത് പിണറായി സർക്കാരിനെതിരെ വലിയ വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു. തിരുവനന്തപുരം ജില്ലയിലെ ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായി. പ്രത്യേകിച്ചും ന​ഗര ...

ഇന്നും നാളെയും മഴ; ശക്തമായ കാറ്റിനും സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത ഉള്ളതിനാൽ മത്സ്യ തൊഴിലാളികൾ ജാഗ്രത ...

തുലാവർഷം കനക്കും; 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തുലാവർഷം ശക്തിപ്രാപിക്കുന്നതും ചക്രവാതച്ചുഴിയുടെ പ്രഭാവവുമാണ് മഴ കനക്കാൻ കാരണം. ഈ സാഹചര്യത്തിൽ പന്ത്രണ്ട് ജില്ലകളിൽ ഇന്ന് ...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; ചുഴലിക്കാറ്റായി മാറാൻ സാധ്യത; സംസ്ഥാനത്ത് 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വടക്കൻ ആൻഡമാൻ കടലിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദ്ദം പടിഞ്ഞാറു ...

കോട്ടയത്ത് മഴ കുറഞ്ഞു; ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ 13 ആയി

കോട്ടയം: ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ മഴ കുറഞ്ഞു. മുണ്ടക്കയം, കൂട്ടിക്കൽ മേഖലകളിൽ ചാറ്റൽ മഴ മാത്രമാണുള്ളത്. മണിമലയാറ്റിലെയും പുല്ലകയാറ്റിലെയും ജലനിരപ്പും നേരിയ തോതിൽ താഴ്ന്നിട്ടുണ്ട്. കൂട്ടിക്കൽ ...

ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; എല്ലാ ജില്ലകളിലും ഇന്ന് മഴയ്‌ക്ക് സാധ്യത; അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായ മഴ ലഭിക്കുമെന്നും മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ നാല് ജില്ലകളിൽ യെല്ലോ ...

മൺസൂൺ കെടുതി നേരിടാൻ 6.60 കോടി രൂപ; 9 തീരദേശ ജില്ലകൾക്ക് കടലാക്രമണം നേരിടാൻ 1.80 കോടി രൂപയും അനുവദിച്ചു

തിരുവനന്തപുരം:  മൺസൂൺ കെടുതി നേരിടുന്നതിനുള്ള അടിയന്തിര പ്രവൃത്തികൾക്കായി 6.60 കോടി രൂപ അനുവദിച്ചു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനാണ് ഇക്കാര്യം അറിയിച്ചത്. ഇറിഗേഷൻ വകുപ്പിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർമാർക്ക് ...

 ചക്രവാതചുഴി രൂപപ്പെട്ടു; കേരളത്തിൽ മഴ തുടരും; ഉച്ചയ്‌ക്ക് ശേഷം കനത്ത മഴ

തിരുവനന്തപുരം: തെക്കൻ കർണാടകയ്ക്ക് മുകളിൽ ചക്രവാതചുഴി രൂപപ്പെട്ടു. ഇതിന്റെ സ്വാധീനത്തിൽ അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചുവെന്നും കേരളത്തിൽ കനത്ത മഴ തുടരാൻ കാരണമായേക്കുമെന്നും കാലാവസ്ഥാ വകുപ്പ് ...

അതിതീവ്ര മഴ; അഞ്ചിടത്ത് റെഡ് അലർട്ട്; ഏഴിടത്ത് ഓറഞ്ച്; ജാഗ്രതയിൽ സംസ്ഥാനം

തിരുവനന്തപുരം: ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ...

മഴ കനക്കും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; തെക്കൻ കേരളത്തിൽ മഴ ശക്തമാകും

തിരുവനന്തപുരം: സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് ...

അസാനി ചുഴലിക്കാറ്റ്: സംസ്ഥാനത്ത് അടുത്ത നാല് ദിവസം മഴ; വടക്കൻ കേരളത്തിൽ മഴ ശക്തമായേക്കും

തിരുവനന്തപുരം: ന്യൂനമർദ്ദം അസാനി ചുഴലിക്കാറ്റായി മാറുന്നതോടെ കേരളത്തിലടക്കം ഒറ്റപ്പെട്ട മഴക്ക് സാധ്യത. ആൻഡമാൻ കടലിലാണ് അതിതീവ്രന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുന്നത്. അതേസമയം അസാനി ചുഴലിക്കാറ്റ് മ്യാൻമർ തീരത്താകും കരയിൽ പ്രവേശിക്കുകയെന്നാണ് ...

നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്; എൻഡിആർഎഫിന്റെ നാല് സംഘങ്ങൾ കൂടി എത്തുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നതിന്റെ പശ്ചാത്തലത്തിൽ ദേശീയ ദുരന്ത പ്രതികരണ സേനയുടെ നാല് സംഘങ്ങൾ കൂടി തിങ്കളാഴ്ച എത്തും. നിലവിൽ മൂന്ന് സംഘങ്ങളാണ് സംസ്ഥാനത്തുള്ളത്. ഡിഫൻസ് ...

സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്; വടക്കൻ കേരളത്തിൽ മഴ ശക്തമാകാൻ സാദ്ധ്യത

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിൽ മഴ അതിശക്തമാകുമെന്നാണ് ...

ഇടുക്കിയിൽ കനത്ത മഴ: വിവിധയിടങ്ങളിൽ വ്യാപക നാശനഷ്ടങ്ങൾ; കല്ലാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറക്കും

ഇടുക്കി; കനത്ത മഴയെ തുടർന്ന് ഇടുക്കിയിലെ വിവിധയിടങ്ങളിൽ വ്യാപക നാശനഷ്ടങ്ങൾ. പാലാറ്റിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് പ്രദേശവാസികളെ മാറ്റി പാർപ്പിച്ചു. നെടുങ്കണ്ടത്ത് ശക്തമായ മഴയാണ് തുടരുന്നത്. ജില്ലയിൽ ...

റെഡ് അലർട്ടിന് സമാനമായ ജാഗ്രത; അടുത്ത രണ്ട് ദിവസം മുൻകരുതൽ ശക്തമാക്കാൻ നിർദേശിച്ച് മന്ത്രി കെ. രാജൻ

തിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ചക്കിടെ മഴക്കെടുതിയിൽ 39 മരണങ്ങൾ സംഭവിച്ചതായി റവന്യൂ മന്ത്രി കെ രാജൻ. ഇനിയും അഞ്ച് പേരെ കണ്ടെത്താനുണ്ടെന്നും മുൻകരുതലുകൾ കർശനമാക്കാൻ നിർദേശം നൽകിയതായും മന്ത്രി ...

മഴ തുടരും; കേരളത്തിൽ മറ്റന്നാൾ ഓറഞ്ച് അലർട്ട്; തമിഴ്‌നാട്, പുതുച്ചേരി, മാഹി എന്നിവിടങ്ങളിലും ജാഗ്രത നിർദേശം

ന്യൂഡൽഹി: ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അതിശക്തമായ മഴ പെയ്യുന്ന സാഹചര്യം തുടരുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായുണ്ടായ മഴക്കെടുതിയിൽ കേരളത്തിൽ 30ഓളം പേരും ഉത്തരാഖണ്ഡിൽ 25ഓളം പേരും മരിച്ചെന്നാണ് ...

കൂട്ടിക്കലിലും കൊക്കയാറിലും കാണാതായവർക്കായി തെരച്ചിൽ പുന:രാരംഭിക്കും

കോട്ടയം: കനത്ത നാശം വിതച്ച കൂട്ടിക്കലിലും കൊക്കയാറിലും ഇന്ന് രാവിലെ തെരച്ചിൽ പുന:രാരംഭിക്കും. ദേശീയ ദുരന്ത പ്രതികരണ സേനയുടെ നേതൃത്വത്തിലാണ് തെരച്ചിൽ. കൂട്ടിക്കലിലെ കാവാലിയിലാണ് ഇനി തെരച്ചിൽ ...

സംസ്ഥാനത്ത് അതിതീവ്ര മഴയ്‌ക്ക് സാധ്യത; മൂന്നിടത്ത് ഓറഞ്ച് അലർട്ട്; 11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഗുലാബ് ചുഴലിക്കാറ്റിന്റെയും ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിന്റെയും പശ്ചാത്തലത്തിലാണിത്. മൂന്ന് ജില്ലകളിൽ ഓറഞ്ച് ...

അതിതീവ്ര ന്യൂനമർദ്ദം; പത്ത് ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തിപ്രാപിച്ച് അതിതീവ്ര ന്യൂനമർദ്ദമായി മാറിയതാണ് മഴയ്ക്ക് കാരണം. ഇന്നും നാളെയും ശക്തമായ മഴയുണ്ടാകും. ...