#Rajastan - Janam TV
Wednesday, July 9 2025

#Rajastan

ഹെലികോപ്ടർ ദുരന്തം: ജീവൻ പൊലിഞ്ഞ സ്‌ക്വാഡ്രൻ ലീഡർ കുൽദീപ് സിംഗിന്റെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് രാജസ്ഥാൻ

ജയ്പൂർ: ഹെലികോപ്ടർ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ സ്‌ക്വാഡ്രൻ ലീഡർ കുൽദീപ് സിംഗിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് രാജസ്ഥാൻ സർക്കാർ. ഒരു കോടി രൂപ ധനസഹായമാണ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി ...

പെൺകുട്ടികളെ സ്‌കൂളിൽ വെച്ച് അദ്ധ്യാപകർ പീഡിപ്പിച്ചു: അദ്ധ്യാപികമാർ ദൃശ്യങ്ങൾ പകർത്തി: 15 പേർ അറ്‌സറ്റിൽ

ജയ്പൂർ: സ്‌കൂളിൽ വെച്ച് അഞ്ച് വിദ്യാർത്ഥികളെ പീഡിപ്പിച്ച കേസിൽ 15 അദ്ധ്യാപകർ അറസ്റ്റിൽ. രാജസ്ഥാനിൽ ആൽവർ ജില്ലയിലുള്ള സർക്കാർ സ്‌കൂളിലാണ് സംഭവം. പെൺകുട്ടികളെ അദ്ധ്യാപകർ പീഡിപ്പിക്കുകയും അദ്ധ്യാപികമാർ ...

രാജസ്ഥാനിൽ 60 കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ 19 കാരന് വധശിക്ഷ; വിധി പ്രഖ്യാപിച്ചത് 74 ദിവസത്തിനുള്ളിൽ

ജയ്പൂർ: രാജസ്ഥാനിൽ 60 കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ 19 കാരന് വധശിക്ഷ. രാജസ്ഥാനിലെ ഹാനുമൻഘട്ടിലെ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. റെക്കോഡ് വേഗത്തിൽ 74 ദിവസത്തിനുളളിലാണ് സെഷൻസ് ...

മന്ത്രിസഭാ പുനസംഘടന; ഹാപ്പിയാണെന്ന് സച്ചിൻ പൈലറ്റ്; അഞ്ച് വിശ്വസ്തർ മന്ത്രിസഭയിൽ

ജയ്പൂർ:രാജസ്ഥാൻ മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട ഹൈക്കമാൻഡ് ഇടപെടലിൽ താൻ ഹാപ്പിയാണന്ന് സച്ചിൻ പൈലറ്റ്. താൻ ഉന്നയിച്ച പ്രശ്‌നങ്ങളിൽ ഹൈക്കമാൻഡും സംസ്ഥാന സർക്കാരും ശ്രദ്ധ പതിപ്പിച്ചതിൽ സന്തോഷമുണ്ടെന്നും സച്ചിൻ ...

രാജസ്ഥാനിൽ ഭൂചലനം: തീവ്രത 4.6 രേഖപ്പെടുത്തി

ജയ്പൂർ: രാജസ്ഥാനിലെ ജലോറിൽ ഭൂചലനം. ഇന്ന് പുലർച്ചെ 2.26ഓടെയാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. നാശനഷ്ടമോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് നാഷണൽ ...

രാജസ്ഥാനും ഇന്ധന വില കുറച്ചു: വർഷം 3800 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി

ജയ്പൂർ: കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനും ഇന്ധന വില കുറച്ചു. പെട്രോൾ ലിറ്ററിന് നാല് രൂപയും ഡീസലിന് അഞ്ച് രൂപയുമാണ് കുറച്ചത്. കേന്ദ്രസർക്കാർ ഇന്ധന വില കുറച്ചതിനെ തുടർന്ന് ...

ബാർമർ അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ജയ്പൂർ: രാജസ്ഥാനിലെ ബാർമർ-ജോധ്പൂർ ഹൈവേയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ പ്രധാനമന്ത്രി ദുരിതാശ്വാസ ഫണ്ടിൽ നിന്നും ...

‘അള്ളാഹു ആജ്ഞാപിച്ചു.. ഞാൻ ചെയ്തു’: മാതാപിതാക്കളെ ചുറ്റികകൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തി യുവാവ്

ചണ്ഡീഗഡ്: രാജസ്ഥാനിൽ മാതാപിതാക്കളെ തലക്കടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. മധോപൂർ സ്വദേശിയായ ഖുതുബുദ്ദീനാണ് അറസ്റ്റിലായത്. രണ്ട് കൊലപാതകങ്ങളും വ്യത്യസ്ഥ സമയത്താണ് നടന്നത്. അമ്മയെയാണ് യുവാവ് ആദ്യം കൊലപ്പെടുത്തുന്നത്. ...

Representational Image

പ്രണയത്തിന്റെ പേരിൽ വീണ്ടും അരുംകൊല; കാമുകിയുടെ കഴുത്തറത്ത് കാമുകൻ

ജയ്പൂർ: നാടിനെ നടുക്കി പ്രണയത്തിന്റെ പേരിൽ വീണ്ടും അരുംകൊല. കാമുകിയുടെ അച്ഛൻ തന്നെ മർദ്ദിച്ചതിന്റെ പേരിൽ യുവാവ് യുവതിയുടെ കഴുത്ത് അറത്തു കൊന്നു. രാജസ്ഥാനിലെ അമീർപൂർ ഗ്രാമത്തിലാണ് ...

റീറ്റ് 2021: രാജസ്ഥാനിൽ അഞ്ച് ജില്ലകളിൽ ഇന്റർനെറ്റ് പ്രവർത്തനരഹിതമാക്കി

ജയ്പൂർ: രാജസ്ഥാൻ എലിജിബിലിറ്റി എക്‌സാമിനേഷൻ ഫോർ ടീച്ചർസ് (റീറ്റ്) പരീക്ഷയോട് അനുബന്ധിച്ച് സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ഇന്റർനെറ്റ് പ്രവർത്തനരഹിതമാക്കി. രാവിലെ ആറ് മണിമുതൽ വൈകിട്ട് ആറ് മണിവരെ ...

ഓൺലൈൻ ഗെയിമിംഗിനോടുള്ള ആസക്തി കുട്ടികളിൽ കുറയ്‌ക്കണം; മാതാപിതാക്കൾക്ക് നിർദ്ദേശവുമായി രാജസ്ഥാൻ സർക്കാർ

ജയ്പൂർ: സാങ്കേതികവിദ്യയുടെ ഈ കാലഘട്ടത്തിൽ ഓൺലൈൻ ഗെയിമിംഗ് കുട്ടികളിൽ വളരെ പ്രസിദ്ധമാണ്. കുട്ടികളിൽ ഓൺലൈൻ ഗെയിമിംഗിനോടുള്ള ആസക്തി കുറയ്ക്കണമെന്ന് പുതിയ നിർദ്ദേശവുമായി രാജസ്ഥാൻ സർക്കാർ. മാതാപിതാക്കൾക്കും അധ്യാപകർക്കുമാണ് ...

രാജസ്ഥാൻ അൺലോക്ക്: സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ

ജയ്പൂർ: സംസ്ഥാനത്ത് കൊറോണ കേസുകൾ കുറഞ്ഞത്തോടെ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ.സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് സെപ്തംബർ 20 മുതലാണ് ഇളവുകൾ പ്രാബല്യത്തിൽ വരുന്നത്. ...

രാജസ്ഥാന്റെ സംസ്‌കാരം ഉയർത്തിക്കാട്ടി തെരുവുകളിൽ മ്യൂറൽ പെയിന്റിന്റെ വർണവിസ്മയം

ജോദ്പൂർ: രാജസ്ഥാന്റെ സംസ്‌കാരവും പുരാതനചരിത്രവും ഉയർത്തിക്കാട്ടി ജോദ്പൂർ തെരുവുകളിലെ ചുവരുകളിൽ മ്യൂറൽ പെയിന്റിന്റെ വർണവിസ്മയം.പ്രദേശവാസികളായ ഒരുകൂട്ടം ചിത്രകാരന്മാരാണ് പെയിന്റിങ്ങുകൾക്ക് പിന്നിൽ. വിദേശികളടക്കമുള്ള വിനോദസഞ്ചാരികളെ ബ്ലൂസിറ്റിയിലേക്ക് ആകർഷിക്കുകയാണ് പെയിന്റിങ്ങുകളിലൂടെ ...

വിചിത്രമായി ഈ എരുമകുട്ടി; രണ്ട് തലയും നാല് കണ്ണുകളും

ജയ്പൂർ: ജനിതക വ്യതിയാനം പല ജീവികളുടെ വൈകല്യങ്ങൾക്ക് കാരണമാകാറുണ്ട്. എന്നാൽ ചില ജീവജാലങ്ങൾക്ക് അതൊരു വിചിത്ര സംഭവമാണ്. ഇപ്പോഴിതാ അത്തരത്തിലൊരു കുട്ടിയെയാണ് രാജസ്ഥാനിലെ ധോൽപൂർ ജില്ലയിൽ എരുമ ...

മുഴുവൻ പ്രതികളേയും പിടികൂടാത്തതിൽ പ്രതിഷേധം; രാജസ്ഥാനിൽ കൂട്ടമാനഭംഗത്തിനിരയായ പെൺകുട്ടിയുടെ ബന്ധുക്കൾ നിരാഹാര സമരത്തിന്

ജയ്പൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടമാനഭംഗപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളേയും പിടികൂടാത്തതിൽ പ്രതിഷേധം ഉയരുന്നു. നാഗോർ ജില്ലയിൽ കഴിഞ്ഞ 26 നാണ് സംഭവം നടന്നത് . അഞ്ച് പേർ ...

30 കോടിയുടെ ഹെലികോപ്റ്റർ വിൽക്കാനുണ്ട്; വില നാലുകോടി

ജയ്പൂർ: ഒരു ദശാബ്ദത്തിലേറെയായി പ്രവർത്തരഹിതമായ അഗസ്റ്റ ഹെലികോപ്റ്റർ വിൽക്കാനൊരുങ്ങി രാജസ്ഥാൻ സർക്കാർ. 2005ൽ സംസ്ഥാന സർക്കാർ ഇറ്റാലിയൻ കമ്പനിയായ അഗസ്റ്റ വെസ്റ്റ്‌ലാൻഡിൽ നിന്നും 30 കോടി രൂപയ്ക്കാണ് ...

വിവാഹിതയായ സ്ത്രീ അന്യപുരുഷനോടൊപ്പം ഒന്നിച്ച് ജീവിക്കുന്നത് നിയമവിരുദ്ധമെന്ന് രാജസ്ഥാൻ ഹൈക്കോടതി

ജയ്പൂർ: വിവാഹിതയായ സ്ത്രീ അന്യപുരുഷനോടൊപ്പം ഒന്നിച്ച് ജീവിക്കുന്നത് നിയമവിരുദ്ധമെന്ന് രാജസ്ഥാൻ ഹൈക്കോടതി. 30 വയസുള്ള വിവാഹിതയായ സ്ത്രീയുടെയും 27 വയസ്സുള്ള പുരുഷന്റെയും ഹർജി കേൾക്കുന്നതിനിടയാണ് കോടതി ഉത്തരവ്. ...

ചൈനീസ് നിർമ്മിത ഓക്‌സിജൻ കോൺസെൻട്രേറ്റർ പൊട്ടിത്തെറിച്ച് അപകടം: വീട്ടമ്മ മരിച്ചു, ഭർത്താവ് ഗുരുതരാവസ്ഥയിൽ

ജയ്പൂർ: വീട്ടിൽ ഉപയോഗിച്ചിരുന്ന ഓക്‌സിജൻ കോൺസെൻട്രേറ്റർ പൊട്ടിത്തെറിച്ച് അപകടം. രാജസ്ഥാൻ സ്വദേശിയായ സുൽത്താൻ സിംഗിന്റെ വീട്ടിലാണ് അപകടമുണ്ടായത്. ഇയാളുടെ ഭാര്യ സന്തോഷ് മീണ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ...

രാജസ്ഥാനിൽ 24 മണിക്കൂറിനുള്ളിൽ ഒന്‍പത്‌ നവജാത ശിശുക്കള്‍ മരിച്ചു ; ചികിത്സാ പിഴവെന്ന് ആരോപണം

ജയ്പൂർ ; രാജസ്ഥാനിൽ ചികില്‍സ കിട്ടാതെ 24 മണിക്കൂറിനുള്ളിൽ ഒന്‍പത്‌ നവജാത ശിശുക്കള്‍ മരിച്ചു. രാജസ്ഥാനിൽ കോട്ടയില്‍ ജെ.കെ ലോണ്‍ ആശുപത്രിയില്‍ രാത്രിയോടെയാണ് സംഭവമുണ്ടായത്. ജീവനക്കാരുടെ അനാസ്ഥയാണ് ...

രാജസ്ഥാനിൽ ഓരോ മണിക്കൂറിലും സ്ത്രീകൾ ആക്രമിക്കപ്പെടുന്നു ; മിണ്ടാതെ യുപിയിലേക്ക് നോക്കി രാഹുലും പ്രിയങ്കയും

ജയ്പൂർ:ഹത്രാസ് കൂട്ടബലാത്സംഗത്തിനെതിരെ രാജ്യത്ത് കോൺഗ്രസ് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനൊരുങ്ങവെ സ്ത്രീസുരക്ഷയുടെ കാര്യത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുന്നത് രാജസ്ഥാനാണ്. സ്ത്രീസുരക്ഷയിൽ രാജ്യത്ത് ഏറ്റവും പുറകിൽ നിൽക്കുന്ന സംസ്ഥാനമാണ് കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനെന്നാണ് ...

ഭീതിയുണര്‍ത്തും ഭാംഗഡ് കോട്ട

വിശ്വാസങ്ങള്‍ മുറുകെ പിടിക്കുന്നവരാണ് നമ്മള്‍ ഓരോരുത്തരും. കാലങ്ങള്‍ എത്ര കഴിഞ്ഞാലും ലോകം എത്ര പുരോഗമിച്ചു എന്ന് പറഞ്ഞാലും ചില കാര്യങ്ങളില്‍ നമ്മള്‍ ഇന്നും വിശ്വസിക്കുന്നു. അതുപോലെ ചില ...

എലികളെ ദൈവമായി ആരാധിക്കുന്ന ക്ഷേത്രം

വിവിധതരത്തിലുള്ള പ്രതിഷ്ഠകളും അനുഷ്ഠാനങ്ങളും ആചാരങ്ങളും കൊണ്ട് പ്രശസ്തമാണ് നമ്മുടെ ഭാരതത്തിലെ ക്ഷേത്രങ്ങൾ. അത്തരത്തിലൊരു ക്ഷേത്രത്തെ പരിചയപ്പെടുകയാണ് നാമിവിടെ. രാജസ്ഥാനിലെ കർണിമാതാ ക്ഷേത്രം. എലികളെ ദൈവമായി കാണുകയും ആരാധിക്കുകയും ...

Page 6 of 6 1 5 6